Kerala

ഫോർമാലിൻ സൂക്ഷിച്ചത് കുടിവെള്ള കുപ്പിയിൽ; വെള്ളമെന്ന് കരുതി ഒഴിച്ചത് ഫോർമാലിൻ;ഇരിങ്ങാലക്കുടയിലെ യുവാക്കളുടെ മരണത്തിൽ പുതിയ നിഗമനവുമായി പൊലീസ്

ഇരിങ്ങാലക്കുട: തൃശൂർ ഇരിങ്ങാലക്കുടയിൽ യുവാക്കൾ മരിച്ച സംഭവത്തിൽ പുതിയ നിഗമനവുമായി പൊലീസ്. വെള്ളമെന്ന് കരുതി യുവാക്കൾ ഫോർമാലിൻ അബദ്ധത്തിൽ മദ്യത്തിൽ ഒഴിക്കുകയായിരുന്നുവെന്ന നിഗമനത്തിനാണ് പോലീസ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.…

2 years ago

സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.42; മരണം 96

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 275; രോഗമുക്തി നേടിയവര്‍ 4538. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,191 സാമ്പിളുകള്‍ പരിശോധിച്ചു.…

2 years ago

പെരിയ ഇരട്ടക്കൊല കേസിൽ നിര്‍ണായകനീക്കം; അഞ്ച് സിപിഐഎം പ്രദേശിക നേതാക്കള്‍ അറസ്റ്റില്‍

കാസർഗോഡ്: കാസർഗോഡ് പെരിയ കേസില്‍ നിര്‍ണായക അറസ്റ്റ്. പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ച് സിപിഐഎം പ്രദേശിക നേതാക്കള്‍ അറസ്റ്റിലായി.സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്ത മധു,…

2 years ago

നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്; ആന്റണി പെരുമ്പാവൂരിനോട് ഹാജരാകാന്‍ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനികളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. നടന്‍മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിലാണ് പരിശോധ നടത്തുന്നത്.…

2 years ago

എറണാകുളത്ത് മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന് നേരെ ആക്രമണം; മുഖ്യപ്രതി ജിൻഷാദ് പിടിയില്‍

എറണാകുളം: എറണാകുളം നെട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിനെ കുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ഒന്നാം പ്രതി നെട്ടൂര്‍ സ്വദേശി ജിന്‍ഷാദിനെയാണ് പോലീസ്…

2 years ago

ശബരിമല തീർത്ഥാടനം;അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട; കൂടുതൽ ഇളവുകൾ നൽകി കേരള സർക്കാർ

പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട. 18 വയസിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ഐ…

2 years ago

തമിഴ്നാട്ടിലേക്ക് കേരളത്തിൽ നിന്ന് ഇന്നുമുതൽ വീണ്ടും ബസുകൾ: കെഎസ്ആര്‍ടിസിയും ഓടിത്തുടങ്ങും

ചെന്നൈ: കേരളത്തിൽ നിന്നും പൊതുഗതാഗത സർവീസുകൾ ആരംഭിക്കാൻ അനുമതി നൽകി തമിഴ്നാട് സർക്കാർ. കെഎസ്ആർടിസി ബസുകളും ചെന്നൈയിൽ നിന്നടക്കമുള്ള സ്വകാര്യ ബസുകളും ഇന്നുമുതൽ കേരളത്തിലേയ്ക്ക് സർവീസ് നടത്തും.…

2 years ago

രാ​ത്രിയിൽ ഷ​ട്ട​റു​ക​ള്‍ തുറക്കരുതെന്ന് നിർദ്ദേശം: കേരളത്തിന്റെ ആവശ്യം കാറ്റിൽ പറത്തി നാ​ലു ഷ​ട്ട​റു​ക​ള്‍ കൂ​ടി തു​റ​ന്ന് ത​മി​ഴ്‌​നാ​ട്

ഇടുക്കി: മുല്ലപെരിയാർ ഡാമിലെ ഷട്ടറുകൾ രാത്രി തുറക്കരുതെന്ന കേരളത്തിന്റെ നിർദ്ദേശം മാനിക്കാതെ നാ​ലു ഷ​ട്ട​റു​ക​ള്‍ കൂ​ടി തു​റ​ന്ന് തമിഴ്നാട്. രാ​ത്രി​കാ​ല​ത്ത് ഷ​ട്ട​ര്‍ തു​റ​ന്നാ​ല്‍ കേ​ര​ള​ത്തി​ന് മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​ന്‍…

2 years ago

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട; രണ്ടു മലപ്പുറം സ്വദേശികൾ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട (Gold Seized). സംഭവത്തിൽ രണ്ട് പേരെ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോടികൾ…

2 years ago

വേട്ടക്കാരന്‍റെ അടുക്കലേക്ക് തന്നെ ഇരകളെ വിട്ടുകൊടുത്ത കേരളാ പോലീസ്; പോക്‌സോ കേസ് പ്രതിയായ രണ്ടാനച്ഛനൊപ്പം ആറുവയസുകാരിയെ പറഞ്ഞുവിട്ട കൊടുംക്രൂരത

തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡന കേസ് (Rape Case) നേരിടുന്ന രണ്ടാനച്ഛനൊപ്പം ആറ് വയസുകാരി മകളെയും അമ്മയെയും എത്തിച്ച് പോലീസിൻറെ ക്രൂരത. തലസ്ഥാന ജില്ലയിലെ മലയിൻകീഴ് ആണ് സംഭവം.…

2 years ago