Kerala

സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചു; കേരള-തമിഴ്‌നാട് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ മുതല്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള സര്‍വീസുകള്‍ നാളെ പുനരാരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം…

2 years ago

ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കണം’; സംസ്ഥാന സർക്കാരിനോട് ഇളവ് തേടി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വെർച്വൽ ക്യൂ ഒഴിവാക്കണം എന്നും രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍…

2 years ago

‘ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കണം’; സംസ്ഥാന സർക്കാരിനോട് ഇളവ് തേടി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വെർച്വൽ ക്യൂ ഒഴിവാക്കണം എന്നും രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍…

2 years ago

അയ്യന്റെ മണ്ണിൽ ശരണമന്ത്രഘോഷങ്ങൾ ഉയരുകയായി; ശബരീശ ദർശനം 2021 നാളെ

പന്തളം: UAE അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്ര ഉപദേശകസമിതിയുടെ സഹകരണത്തോടെ പന്തളം വലികോയിക്കൽ ശ്രീ ധർമ്മ ശാസ്താക്ഷേത്രത്തിൽ വിപുലമായ പൂജാദികർമ്മങ്ങൾ നടക്കുന്നു.…

2 years ago

സ്വർഗത്ത് ആണും പെണ്ണും ഒരു വർഷം വരെ തുടർച്ചയായി ബന്ധപ്പെടുമത്രേ !!!

സ്വർഗത്ത് ആണും പെണ്ണും ഒരു വർഷം വരെ തുടർച്ചയായി ബന്ധപ്പെടുമത്രേ !!!ഇതാ എയറിൽ കയറാനുള്ള അടുത്ത ഉസ്താദ് എത്തി... | Social Media

2 years ago

‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം’; പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുക ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കേരളത്തിൽ 2025ഓടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. '2030 ഓടു കൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുകയാണ്…

2 years ago

കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്; 19 മരണം; ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 282. രോഗമുക്തി നേടിയവര്‍ 5370. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകള്‍ പരിശോധിച്ചു.…

2 years ago

കോഴിക്കോട്ട് കാണാതായ വീട്ടമ്മ പുഴയിൽ മരിച്ച നിലയിൽ

കോഴിക്കോട്: ഒരാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം മുറിയാനാൽ കരുവാരപ്പറ്റ റുഖിയ(53) ആണ് മരിച്ചത്. ഒരാഴ്ചയായി പോലീസും കുടുംബാംഗങ്ങളും ഇവർക്കായി തിരച്ചിൽ…

2 years ago

അന്തിമ റിപ്പോര്‍ട്ട്​ പുറത്ത്: വിദ്യാർത്ഥികളെ ബാധിച്ചത് ‘നോറോ’ വൈറസ് തന്നെ; തൃ​ശൂ​രിൽ നി​രീ​ക്ഷ​ണം ശ​ക്തം

തൃശൂർ: സെന്‍റ് മേ​രീ​സ് കോ​ള​ജ് ഹോ​സ്​​റ്റ​ലി​ലെ കു​ട്ടി​ക​ളെ ബാ​ധി​ച്ച​ത്​ 'നോ​റോ' വൈ​റ​സ് ത​ന്നെ​യെ​ന്ന്​ അ​ന്തി​മ റി​പ്പോ​ർ​ട്ട്. കഴിഞ്ഞ ദിവസം ഉ​ച്ച​ക്കു​ശേ​ഷം ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ല്‍​നി​ന്ന് ഇ-​മെ​യി​ലി​ല്‍ എ​ത്തി​യ…

2 years ago

വരുന്നു ‘ജവാദ്’ ചുഴലിക്കാറ്റ്; ആന്ധ്രാ-ഒഡീഷ തീരം തൊടുമെന്ന് മുന്നറിയിപ്പ്

ചെന്നൈ: ബംഗാൾ ഉൾകടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3 ഓടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി 'ജവാദ്'…

2 years ago