Kerala

ഗവർണ‌ർ സർക്കാർ പോര് മുറുകുന്നു ; സർക്കാരിന് വഴക്കിടാനാണ് താൽപര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു ; ബില്ലുകളിൽ വ്യക്തത ലഭിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഗവർണ‌ർ സർക്കാർ പോര് മുറുകുന്നു. സർക്കാർ നൽകിയ ബില്ലുകളിൽ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ലഭിച്ചാൽ ഉടൻ വേണ്ട നടപടി സ്വീകരിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.…

6 months ago

ശ്രീപത്മനാഭക്ഷേത്രത്തിലെ അല്‍പ്പശി ആറാട്ട് ഇന്ന് ; തത്സമയ സംപ്രേക്ഷണം തത്വമയി നെറ്റ്‌വർക്കിൽ

തിരുവനന്തപുരം ശ്രീപത്മനാഭക്ഷേത്രത്തിലെ അല്‍പ്പശി ആറാട്ട് ഇന്ന്. വൈകിട്ട് ശംഖുമുഖം കടലില്‍ നടക്കുന്ന അല്‍പ്പശി ആറോട്ടുകൂടി ഉത്സവം കൊടിയിറങ്ങും. ആചാരപ്പെരുമയിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിനുള്ള പള്ളിവേട്ട ഇന്നലെ…

6 months ago

ഇന്ന് മുതൽ വന്ദേഭാരത് ചെങ്ങന്നൂരിലും നിർത്തും ; കൊട്ടും മേളവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിൽ വന്ദേഭാരതിന് ചെങ്ങന്നൂരിൽ ഉജ്ജ്വല സ്വീകരണം

തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് എക്‌സ്പ്രസിന് ഇന്ന് മുതൽ ചെങ്ങന്നൂരിലും സ്‍റ്റോപ്പ്. ഇന്ന് രാവിലെ കൊല്ലത്ത് നിന്ന് 6.05ന്പുറപ്പെട്ട വന്ദേഭാരത് 6.53 ന് ചെങ്ങന്നൂരിൽ എത്തിച്ചേർന്നു. തുടർന്ന്…

6 months ago

കരുവന്നൂർ ബാങ്ക് തട്ടിപ്പ്കേസിൽ നാല് പ്രതികൾക്കെതിരെയുളള കുറ്റപത്രം ബുധനാഴ്ച സമർപ്പിച്ചേക്കും; ഉന്നത രാഷ്‌ട്രീയ നേതാക്കൾക്കെതിരെതുടരന്വേഷണം നടത്താൻ ഇ ഡി

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ഇ.ഡി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള നാല് പ്രതികൾക്കെതിരെ ബുധനാഴ്ച കുറ്റപത്രം സമർപ്പിച്ചേക്കുമെന്നാണ് പുറത്തു വരുന്ന…

6 months ago

വധശ്രമക്കേസ്; ടിക് ടോക് താരം മീശ വിനീത് റിമാൻഡിൽ; ഒപ്പമുണ്ടായിരുന്ന അഞ്ച് പേർ ഒളിവിൽ തന്നെ

തിരുവനന്തപുരം: വധശ്രമക്കേസിൽ ടിക് ടോക് താരം മീശ വിനീത് റിമാൻഡിൽ. മടവൂർ കുറിച്ചി സ്വദേശി സമീർഖാനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് വിനീതിനെ റിമാൻഡ്…

6 months ago

ഇടുക്കിയിൽ ക്ഷേത്രത്തിൽ വൻ മോഷണം; കാണിക്ക വഞ്ചികളും അലമാരയും കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു, സിസിടിവി ക്യാമറ ഉൾപ്പെടെ മോഷണം പോയി; അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി: നെടുങ്കണ്ടം കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വൻ കവർച്ച നടന്നതായി പരാതി. കാണിക്ക വഞ്ചികളും അലമാരയും കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവര്‍ന്നു. സിസിടിവി തകർത്തശേഷമാണ്…

6 months ago

16-കാരിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകി; അമ്മയ്‌ക്കെതിരെ നടപടി, 25,000 രൂപ പിഴ!

കാസർകോട്: പതിനാറുകാരിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ അമ്മയ്‌ക്കെതിരെ നടപടി. 25,000 രൂപ പിഴ വിധിച്ച് കോടതി. പിഴയെ കൂടാതെ കോടതി പിരിയും വരെ തടവ് ശിക്ഷയും വിധിച്ചു.…

6 months ago

കടന്നുപോയ 98 വർഷങ്ങളുടെ സഞ്ചാരപഥം ഓർമകളിൽ നിറച്ച് നിരത്തുകളിൽ സംഘവാഹിനികളുടെ വരവായി; രാഷ്ട്രീയ സ്വയംസേവക സംഘം വിജയദശമി പഥസഞ്ചലനങ്ങൾക്ക് ഇന്ന് തുടക്കം; തിരുവനന്തപുരം മഹാനഗരത്തിന്റെ പഥസഞ്ചലനം 24 ന് വൈകുന്നേരം പാളയത്ത് നിന്നും

തിരുവനന്തപുരം: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിജയദശമി പഥസഞ്ചലനങ്ങൾക്ക് ഇന്ന് തുടക്കമാകും. സംഘത്തിന്റെ ജന്മദിനമായ വിജയദശമി ദിനത്തോടനുബന്ധിച്ചാണ് പഥസഞ്ചലനങ്ങൾ നടക്കുന്നത്. 98 വർഷങ്ങളുടെ സമ്പന്നമായ സഞ്ചാരപഥം ഓർമ്മകളിൽ നിറച്ചാണ്…

6 months ago

ഷെൻഹുവ15 യിൽ നിന്ന് രണ്ടാമത്തെ ക്രെയിൻ ഇന്നലെയും ഇറക്കാനായില്ല ! ഇന്ന് മുതൽ വൈകുന്ന ഓരോ ദിനവും ചൈനീസ് കമ്പനിക്ക് പിഴയായി നൽകേണ്ടത് 29 ലക്ഷത്തോളം രൂപ ; മുഖ്യമന്ത്രിയുടെ നാടറിയിച്ചുള്ള ഔദ്യോഗിക സ്വീകരണ പരിപാടിക്കായി കാത്തിരുന്ന് പാഴാക്കിയത് നിർണ്ണായക ദിനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിർമ്മാണ പ്രവർത്തികൾക്കാവശ്യമായ ക്രെയിനുമായി വന്ന ഷെൻഹുവ15 എന്ന ചൈനീസ് കപ്പലിൽ നിന്ന് രണ്ടാമത്തെ ക്രെയിൻ ഇന്നലെ വൈകിയും ബെർത്തിൽ ഇറക്കാനായില്ല. ഇന്നലെ രാവിലെയും…

6 months ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് !വന്ദേഭാരത് എക്സ്‌പ്രസിന്റെ സമയക്രമത്തിൽ നാളെ മുതൽ മാറ്റം; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: വന്ദേഭാരത് എക്സ്‌പ്രസിന്റെ സമയക്രമത്തിൽ നാളെമുതൽ മാറ്റമുണ്ടാകും. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി കാസർഗോഡേക്ക് സർവീസ് നടത്തുന്ന വന്ദേഭാരതിന് ചെങ്ങന്നൂരിൽ കൂടി സ്റ്റോപ്പ് അനുവദിച്ചതോടെയാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്.…

6 months ago