Kerala

ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവർന്നു; ശേഷം ചുമരിൽ ‘മിന്നൽ മുരളി’ എന്ന് എഴുതി കള്ളൻ സ്ഥലംവിട്ടു; മോഷ്ടാവിനായി തിരച്ചിൽ ആരംഭിച്ച് പോലീസ്

മലപ്പുറം: കോണിക്കല്ലിൽ ക്ഷേത്രത്തിലെ പഞ്ച ലോഹ വിഗ്രഹം മോഷണം പോയി. വിഗ്രഹം കവർന്നതിന് ശേഷം ചുമരിൽ മിന്നൽ മുരളി എന്നെഴുതിയാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. മൂടേപ്പുറത്ത് മുത്തൻ ക്ഷേത്രത്തിലാണ്…

7 months ago

യുവനടിയെ വിമാനത്തിൽ വച്ച് അപമാനിച്ച കേസ്; അറസ്റ്റ് തടയണമെന്ന പ്രതിയുടെ ഹർജി തള്ളി; ആന്റോക്കെതിരെ ചുമത്തിരിക്കുന്നത് ഗുരുതര വകുപ്പുകളെന്ന് കോടതി

കൊച്ചി: വിമാനത്തിൽവച്ച് യുവനടിയെ അപമാനിച്ച കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി സി.ആർ. ആന്റോ സമർപ്പിച്ച ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി. പ്രതിക്കെതിരെ ചുമത്തിരിക്കുന്നത്…

7 months ago

ഷാരോൺ വധക്കേസ്; വിചാരണ തമിഴ്‌നാട്ടിലെ കോടതിയിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹർജി സുപ്രീംകോടതി തള്ളി

ദില്ലി: പാറശ്ശാല ഷാരോൺ വധക്കേസിന്റെ വിചാരണ തമിഴ്നാട്ടിലെ കോടതിയിലേക്ക് മാറ്റണമെന്ന പ്രതി ഗ്രീഷ്മയുടെ ഹർജി സുപ്രീംകോടതി തള്ളി. കേസിന്റെ വിചാരണ നെയ്യാറ്റിൻകരയിൽ നിന്ന് നാഗർകോവിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള…

7 months ago

കരുവന്നൂർ ബാങ്ക് കൊള്ള; സഹകരണ സംഘം രജിസ്ട്രാർ ഇ ഡിക്ക് മുന്നില്‍, ചോദ്യം ചെയ്യല്‍ നിര്‍ണായകം!

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഇ ഡി അന്വേഷണവുമായി ബന്ധപ്പട്ട് സഹകരണ രജിസ്ട്രാർ ടി വി സുഭാഷ് ഇ ഡിക്ക് മുന്നിൽ ഹാജരായി. കരുവന്നൂർ…

7 months ago

ഐഎഎസ് തലത്തിൽ അഴിച്ചുപണി; ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി; ആലപ്പുഴ കളക്ടർ ഹരിത വി കുമാർ മൈനിങ് ജിയോളജി ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി. ആറു ജില്ലകളിലെ കളക്ടർമാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയിരിക്കുന്നത്. പത്തനംതിട്ട…

7 months ago

നവരാത്രി ഘോഷയാത്രയുടെ രണ്ടാം ദിവസത്തെ പ്രയാണം കുഴിത്തുറയിൽ നിന്നും ആരംഭിച്ചു ; സംസ്ഥാന അതിർത്തിയിൽ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് സ്വീകരിക്കും; എഴുന്നള്ളത്തിന്റെ പുണ്യനിമിഷങ്ങൾ തത്സമയം ലോകമെമ്പാടുമുള്ള ഭക്തരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

തിരുവനന്തപുരം : നവരാത്രി ഘോഷയാത്രയുടെ രണ്ടാം ദിവസത്തെ പ്രയാണം കുഴിത്തുറയിൽ നിന്നും ആരംഭിച്ചു. പത്മനാഭപുരത്തു നിന്ന് പുറപ്പെടുന്ന നവരാത്രി വിഗ്രഹങ്ങളെ സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ ഇന്ന് രാവിലെ…

7 months ago

പ്രമുഖ ചലച്ചിത്ര നിർമാതാവും ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഉടമയുമായ പി വി ഗംഗാധരന്‍ അന്തരിച്ചു; വിടവാങ്ങിയത് സിനിമകളിലെയും രാഷ്ട്രീയത്തിലെയും നിറസാന്നിധ്യം

കോഴിക്കോട് : പ്രമുഖ ചലച്ചിത്ര നിർമാതാവും ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഉടമയും മാതൃഭൂമി ഡയറക്ടറുമായ പി.വി.ഗംഗാധരൻ (80) അന്തരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ​ഗൃഹലക്ഷ്മി…

7 months ago

പച്ചക്കുപ്പായവും അണിഞ്ഞ് പച്ചപ്പിന്റെ കഥപറഞ്ഞ പച്ചയായ പരിസ്ഥിതി പ്രവർത്തകൻ ! പരിസ്ഥിതിയുടെ പാഠങ്ങൾ പകർന്ന ശോഭീന്ദ്രൻ മാഷ് വിട വാങ്ങി

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രകൃതിയോട് ഇണങ്ങി ജീവിച്ച് പരിസ്ഥിതിക്ക്…

7 months ago

സ്ത്രീകളെ പരസ്യമായി മാനഭംഗപ്പെടുത്താം, കുട്ടികളെ കൊല ചെയ്യാം, ചാവേറുകളായി ബോംബ് പൊട്ടിക്കാം; അവർ എന്ത് ചെയ്താലും പിന്തുണയ്ക്കണം, കാരണം അവർക്ക് വോട്ട് ബാങ്കുണ്ട് ; ഇതാണ് ശരാശരി കമ്മിയുടെ ലൈനെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഹമാസ് ഭീകരാക്രമണത്തെ പിന്തുണച്ച് രം​ഗത്തെത്തിയ സിപിഎം നേതാക്കളെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സി.പി.എം നേതാവ്…

7 months ago