Kerala

ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല !പ്രതികരണത്തിലെ അനൗചിത്യത്തില്‍ പ്രവര്‍ത്തകര്‍ക്കും കെ. ജി. ജോര്‍ജിനെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു; അനുശോചനത്തിലെ പിഴവിൽ വിശദീകരണവുമായി കെ സുധാകരൻ

കോഴിക്കോട്: അന്തരിച്ച സിനിമാ സംവിധായകന്‍ കെ.ജി. ജോര്‍ജിന് അനുശോചനം അറിയിച്ചതില്‍ സംഭവിച്ച പിഴവില്‍ വിശദീകരണവുമായി കെ. സുധാകരന്‍ രംഗത്ത് വന്നു. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്റെ പഴയകാല സഹപ്രവര്‍ത്തകനെയാണ്…

8 months ago

ശൂ .. ശൂ ആള് മാറിപ്പോയി..’നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു, നല്ല രാഷ്ട്രീയ നേതാവായിരുന്നു ‘ സംവിധായകൻ കെ.ജി. ജോർജിന്റെ വിയോഗത്തിൽ ആളുമാറി അനുശോചിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ

കോഴിക്കോട്: സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെ വിയോഗത്തിൽ ആളുമാറിയുള്ള കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അനുശോനം ചർച്ചയാക്കി സോഷ്യൽ മീഡിയ. കെ. ജി. ജോര്‍ജിന്റെ മരണം സംബന്ധിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍…

8 months ago

വിജ്ഞാനത്തിന്റെയും ജ്ഞാനത്തിന്റെയും കലവറയായ ശ്രീപത്മനാഭന്റെ പുണ്യഭൂമിയിൽ അറിവിന്റെ മഹോത്സവം നടത്താനൊരുങ്ങി നേതി നേതി ഫൗണ്ടേഷൻ; സെമിനാർ തത്സമയം പ്രേക്ഷകരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾക്കൂടി ചർച്ചചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് നേതി നേതി ഫൗണ്ടേഷൻ…

8 months ago

ലഹരിക്ക് തടയിടാനായി പോലീസിന്റെ ‘ഓപ്പറേഷൻ ഡി-ഹണ്ട്’;സംസ്ഥാന വ്യാപക പരിശോധനയിൽ അറസ്റ്റിലായത് 244 പേർ ! 246 കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം :വർധിച്ചു വരുന്ന ലഹരിമരുന്ന് ഉപയോഗത്തിനും വില്‍പ്പനയ്ക്കും തടയിടാനായി സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് എന്ന പേരില്‍ പരിശോധന സംഘടിപ്പിച്ച് പോലീസ്. 1300 കേന്ദ്രങ്ങളിലായി ഇന്ന് നടന്ന…

8 months ago

“കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ വന്മരങ്ങള്‍ വേരോടെ നിലംപൊത്തുമെന്ന ഭീതിയാണ് സിപിഎമ്മിന് !കൊള്ളക്കാരെ സംരക്ഷിക്കുന്നതിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നു” രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ വന്മരങ്ങള്‍ വേരോടെ നിലംപൊത്തുമെന്ന ഭീതിയാണ് സിപിഎമ്മിനെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത് വന്നു. കൊള്ളക്കാരെ സംരക്ഷിക്കുന്നതിലൂടെ…

8 months ago

ചേട്ടാ …. അനിയാ….. യാത്രയ്ക്കിടെ പരസ്പരം കണ്ടുമുട്ടി കേരളത്തിലെ രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളും; ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമത്തിൽ പങ്കുവെച്ച് ദക്ഷിണറെയിൽവേ

കാസര്‍ഗോഡ് : ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസും കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസും യാത്രയ്ക്കിടെ പരസ്പരം 'കണ്ടുമുട്ടിയ' ദൃശ്യങ്ങൾ…

8 months ago

നിപ ആശങ്ക ഒഴിഞ്ഞു! കോഴിക്കോട് നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദേശം

കോഴിക്കോട്: നിപ ആശങ്ക ഒഴിഞ്ഞതോടെ കോഴിക്കോട് നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും. ഒമ്പതാം ദിവസവും പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതിന് തുടർന്നാണ് തിരുമാനം. സുരക്ഷാ…

8 months ago

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; വധഭീഷണി കാരണം ആദ്യ പരാതിക്കാരിലൊരാൾ കുടുംബത്തോടൊപ്പം രാജ്യം വിട്ടു

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിലെ ആദ്യ പരാതിക്കാരിലൊരാൾ വധഭീഷണി കാരണം രാജ്യം വിട്ടു. ബാങ്കിലെ തട്ടിപ്പ് പാര്‍ട്ടിയില്‍ ഉന്നയിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട സി.പി.എം. മാടായിക്കോണം…

8 months ago

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദം; മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ;തിങ്കളാഴ്ച്ച ഹാജരാകാൻ നിർദേശം

കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത നബീൽ അഹമ്മദിന്‍റെ സുഹൃത്തിനെ തിങ്കളാഴ്ച്ച എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും. പാലക്കാട്…

8 months ago

കേരളത്തിന് ഇത് രണ്ടാം സമ്മാനം! ഭാരതത്തിന് പുതുതായി ഒൻപത് വന്ദേ ഭാരത് ട്രെയിനുകൾ; വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ദില്ലി: ഭാരതത്തിന് ഇന്ന് ഒൻപത് വന്ദേ ഭാരത് ട്രെയിനുകൾ കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി സമർപ്പിക്കും. കേരളമുൾപ്പെടെയുളള 11 സംസ്ഥാനങ്ങൾക്കാണ് പുതുതായി വന്ദേ ഭാരത് ട്രെയിനുകൾ ലഭിക്കുക. കേരളത്തിനായി…

8 months ago