Kerala

‘ആശങ്ക വേണ്ട! ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ഏത് ആവശ്യത്തിനും ഇന്ത്യൻ എംബസിയെ സമീപിക്കാം’; വി മുരളീധരൻ

കൊച്ചി: ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ആശങ്ക വേണ്ടെന്നും അവരുടെ ഏത് ആവശ്യങ്ങൾക്കും ഇന്ത്യൻ എംബസിയെ സമീപിക്കാമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇക്കാര്യത്തിൽ ഇന്ത്യൻ എംബസി കൃത്യമായ…

7 months ago

ആറന്മുളയിൽ 13 കാരിയെ പീഡിപ്പിക്കാൻ ശ്രമം; പള്ളി കപ്യാർ അറസ്റ്റിൽ, പീഡനം ഒളിച്ചുവെക്കാൻ ശ്രമിച്ച സ്കൂൾ അധികൃതർക്കെതിരെയും കേസെടുക്കുമെന്ന് പോലീസ്

പത്തനംതിട്ട: ആറന്മുളയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പള്ളി കപ്യാർ അറസ്റ്റിൽ. വർഗീസ് തോമസ് എന്ന 63 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ലാസിൽ പോകും…

7 months ago

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് രാജ്യത്ത് എവിടേയും ബസുകള്‍ ഓടിക്കാമെന്ന് കേന്ദ്രസർക്കാർ ! നെഞ്ചിടിപ്പിൽ കെഎസ്ആർടിസി; പമ്പയിലുംസ്വകാര്യ ബസ് സര്‍വീസുകൾ എത്തിയേക്കും

പത്തനംതിട്ട : ഇതാദ്യമായി മണ്ഡല-മകരവിളക്കു കാലത്ത് കെഎസ്ആർടിസിക്കൊപ്പം സ്വകാര്യ ബസുകളും പമ്പയിലേക്ക് സര്‍വീസ് നടത്തിയേക്കും. സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ സ്വകാര്യ ആഡംബര ബസുകള്‍ക്കു സ്വതന്ത്രമായി ഓടാന്‍ അനുമതി…

8 months ago

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസ്; നടൻ ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൊസ്‌ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി

കാസർഗോഡ് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം. ഹൊസ്‌ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…

8 months ago

വെള്ളം പോകാത്തതിനെ തുടർന്ന് പരിശോധിച്ചു; പിവിസി പൈപ്പിനുള്ളിൽ ഒളിഞ്ഞിരുന്നത് കൊടും ഭീകരൻ!

തിരുവനന്തപുരത്ത്: വെള്ളം പോകാത്തതിനെ തുടർന്ന് പൈപ്പ് പരിശോധിച്ചു, കണ്ടത് കൊടും ഭീകരനെ! വീട്ടിലെ പിവിസി പൈപ്പിനുള്ളിൽ പത്തടി നീളവും 25 കിലോ ഭാരവുമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. ആര്യനാട്…

8 months ago

കമ്യൂണിസ്റ്റ് ഭീകരരെ കുറിച്ചുള്ള വിവരം നൽകുന്നവർക്ക് പാരിതോഷികം; 18 മാവോയിസ്റ്റുകളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി കേരളാ പോലീസ്

കൽപ്പറ്റ: കമ്യൂണിസ്റ്റ് ഭീകരരെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരളാ പോലീസ്. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ കേസുകളിൽ അന്വേഷിക്കപ്പെടുന്ന 18 മാവോയിസ്റ്റുകളുടെ ലുക്ക്ഔട്ട് നോട്ടീസ്…

8 months ago

വിവാഹ വാഗ്ദാനം നൽകിയിരുന്നു, പിന്മാറാൻ കാരണം യുവതി പലതും മറച്ചുവെച്ച് ചതിച്ചു! ഷിയാസ് കരീമിന്റെ മൊഴി പുറത്ത്

കാസർകോട്: പീഡനക്കേസിലെ പരാതിക്കാരി തന്നെ ചതിച്ചുവെന്ന് അറസ്റ്റിലായ നടൻ ഷിയാസ് കരീം. പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നുവെന്ന് അദ്ദേഹം പോലീസിനോട് സമ്മതിച്ചു. എന്നാൽ യുവതി…

8 months ago

കരുവന്നൂർ വിഷയത്തിൽ പാർട്ടിയെ കൂടുതൽ വെട്ടിലാക്കി ജി സുധാകരൻ; സിപിഎമ്മിന് പിഴവ് ഉണ്ടായി! ആദ്യമേ തിരുത്താമായിരുന്നുവെന്നും വിമർശനം

ആലപ്പുഴ: കരുവന്നൂർ വിഷയത്തിൽ സിപിഎമ്മിനെ വെട്ടിലാക്കി മുതിർന്ന നേതാവ് ജി സുധാകരൻ. പാർട്ടി അന്വേഷണത്തിൽ പിഴവുണ്ടായെന്ന് അദ്ദേഹം തുറന്നടിച്ചു. കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന്…

8 months ago

ആർ എസ് എസ് സർസംഘചാലക് ഡോ.മോഹൻജി ഭാഗവത് കേരളത്തിൽ; ഇന്ന് വൈകിട്ട് കോഴിക്കോട്ട് ‘അമൃതശതം’ പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കും; ചൊവ്വാഴ്ച തലസ്ഥാനത്ത് ഗവർണറുമായി കൂടിക്കാഴ്ച നടത്തും

കോഴിക്കോട്: ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻജി ഭാഗവത് കേരളത്തിൽ. കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് രാവിലെയെത്തിയ അദ്ദേഹത്തെ ആർ എസ് എസ് പ്രാന്തപ്രചാരക് എസ്.സുദർശൻ, കോഴിക്കോട്…

8 months ago

പി.പി മുകുന്ദന്റെ സഹോദരൻ പിപി ചന്ദ്രൻ അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച രാവിലെ10ന്

തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി മുകുന്ദന്റെ സഹോദരൻ പിപി ചന്ദ്രൻ (68) അന്തരിച്ചു. തിരുവനന്തപുരത്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…

8 months ago