Kerala

മാഞ്ഞുപോയ ചിരി…കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും

കോട്ടയം: അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ എട്ടരക്ക് പുതുപ്പള്ളി പൊങ്ങന്താനത്തെ വീട്ടിൽ മൃതദേഹം എത്തിക്കും. തുടർന്ന് പത്തു…

11 months ago

കെ ഫോൺ താരിഫ് പ്ലാനുകൾ പുറത്ത്; നിരക്കുകൾ അറിയാം

തിരുവനന്തപുരം ;മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്ത കെ ഫോൺ പദ്ധതിയുടെ താരിഫ് പ്ലാൻ നിരക്കുകൾ പുറത്ത് വിട്ടു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷം…

11 months ago

‘‘നിങ്ങൾ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്. 100 മീറ്ററിന് അപ്പുറം അഴിമതി ക്യാമറ നിങ്ങളെ പിഴിയാൻ കാത്തിരിക്കുന്നു’’ AI ക്യാമറ പ്രവർത്തനമാരംഭിച്ചതിന് പിന്നാലെ ബോർഡ് സ്ഥാപിച്ച് പ്രതിഷേധവുമായി പ്രതിപക്ഷത്തിന്റെ യുവജന സംഘടന

അടൂർ : സംസ്ഥാനത്തുടനീളം സ്ഥാപിച്ച AI ക്യാമറകൾ ഇന്ന് രാവിലെ എട്ട് മണി മുതൽ പ്രവർത്തനമാരംഭിച്ച് പിഴ ഈടാക്കി തുടങ്ങിയതിന് പിന്നാലെ വ്യത്യസ്തമായ പ്രതിഷേധവുമായി പ്രതിപക്ഷത്തിന്റെ യുവജന…

11 months ago

തിരുവനന്തപുരം ആര്യശാലയിൽ രാസപാദാർത്ഥം സൂക്ഷിച്ച കടയിൽ തീപിടിത്തം

തിരുവനന്തപുരം : തിരുവനന്തപുരം ആര്യശാലയില്‍ കെട്ടിടത്തില്‍ അഗ്നിബാധ. ആര്യശാല ക്ഷേത്രത്തിന് സമീപത്തെ നാല് കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ രാസപദാർത്ഥങ്ങൾ സൂക്ഷിച്ചിരുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി…

11 months ago

‘ക്ഷേത്രാങ്കണങ്ങളും കാവും കുളങ്ങളും സംരക്ഷിച്ച് ഹരിതാഭമാക്കുക ‘ഹൃദ്യമായ ആശയവുമായി ദേവാങ്കണം ചാരു ഹരിതം പദ്ധതിക്ക് തുടക്കമായി

ക്ഷേത്രാങ്കണങ്ങളും കാവും കുളങ്ങളും സംരക്ഷിച്ച് ഹരിതാഭമാക്കുക എന്ന ഹൃദ്യമായ ആശയവുമായി ദേവസ്വം വകുപ്പ് നടപ്പാക്കുന്ന ദേവാങ്കണം ചാരു ഹരിതം പദ്ധതിക്ക് കേരളത്തിലെ ക്ഷേത്രങ്ങളിൽ തുടക്കമായി. തിരുവനന്തപുരത്ത് നന്തൻകോട്…

11 months ago

ഹൈക്കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് തമിഴ്നാട് വനംവകുപ്പ്; അരിക്കൊമ്പനെ മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ തുറന്ന് വിടാനുള്ള നടപടികളുമായി മുന്നോട്ട്

കമ്പം : വീണ്ടും ജനവാസമേഖലയിലിറങ്ങിയതിനെത്തുടർന്ന് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ച ഒറ്റയാൻ അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിലേക്ക് തുറന്നുവിടുമെന്ന് തമിഴ്നാട് വനം…

11 months ago

അക്ഷയ ഭാഗ്യക്കുറി ; ഒന്നാം സമ്മാനം 70 ലക്ഷം രൂപ ബിഹാർ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളിക്ക്

മലപ്പുറം ∙ ഇന്നലെ നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയായ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ബിഹാർ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളിക്ക്. എരമംഗലത്ത് നിർമാണ തൊഴിലാളിയായി ജോലി ചെയ്യുന്ന…

11 months ago

ഡോ.സുഷമയെ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചു ; നിയമനം സർക്കാർ സമർപ്പിച്ച പട്ടികയിൽ നിന്ന്

തിരുവനന്തപുരം : മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ഡോ. എല്‍. സുഷമയെ നിയമിച്ചു. നിലവിൽ ശങ്കരാചാര്യ സര്‍വകലാശാലയിലെ മലയാളം പ്രഫസറാണ് സുഷമ.…

11 months ago

കാമുകിയുടെ ഭര്‍ത്താവിനെയും നാല് വർഷങ്ങൾക്ക് ശേഷം ഇതേ കാമുകിയെയും കൊന്ന കേസിലെ പ്രതി മരിച്ചു; മരണം ജയിലിൽ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ

മഞ്ചേരി : കാമുകിയോടൊപ്പം ചേർന്ന് കാമുകിയുടെ ഭർത്താവിനെയും 4 വർഷത്തിനു ശേഷം ഇതേ കാമുകിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിൽ മരിച്ചു. കഴിഞ്ഞ മാസം 31ന് മഞ്ചേരി…

11 months ago

അരിക്കൊമ്പനെ ഇന്ന് വനത്തിൽ വിടില്ല !! തീരുമാനം മദ്രാസ് ഹൈക്കോടതിയിൽ വന്ന ഹർജിയുടെ പശ്ചാത്തലത്തിൽ

കമ്പം : വീണ്ടും ജനവാസമേഖലയിലിറങ്ങിയതിനെത്തുടർന്ന് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ച ഒറ്റയാൻ അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിലേക്ക് തുറന്നുവിടാനിരിക്കെ, ഇന്ന് തുറന്നുവിടരുതെന്ന…

11 months ago