Kerala

നിരന്തരം ശല്യം, ഫോട്ടോ ഉപയോഗിച്ച് ഭീഷണി; സീത ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് വന്നത് സനലിനെ ഭയന്നെന്ന് കുടുംബം

മലപ്പുറം: വെന്നിയൂരിൽ വെച്ച് ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി സനൽ സഹോദരിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി സീതയുടെ സഹോദരൻ. ഇക്കാര്യം സീത വീട്ടിൽ പറഞ്ഞിരുന്നു.…

1 year ago

കെസ്വിഫ്‌റ്റ് ബസിൽ യുവതിക്ക് നേരെയുളള ആക്രമണം; ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ നില ഗുരുതരം

മലപ്പുറം: കെസ്വിഫ്‌റ്റ് ബസിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ നില ഗുരുതരം. യുവതിയെ കുത്തി പരിക്കേൽപ്പിച്ചതിന് ശേഷമാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്…

1 year ago

കൊച്ചി കളമശ്ശേരിയിൽ വാഹനാപകടം; ബസ് ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം 17 പേർക്ക് പരിക്ക്

കൊച്ചി: കളമശ്ശേരിയിൽ ബസ് ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം. അപകടത്തില്‍ 17 പേർക്ക് പരിക്ക്. നിലവിൽ ആരുടെയും നില ഗുരുതരമല്ല. പരിക്ക് പറ്റിയവരെ കളമശ്ശേരി കിൻഡർ ഹോസ്പിറ്റലിൽ…

1 year ago

കൂറ്റൻ പാറ അടർന്നു വീണ് ഓടിക്കൊണ്ടിരുന്ന കാർ തകർന്നു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

ഇടുക്കി: ഒരു കിലോമീറ്റർ ഉയരത്തില്‍ നിന്നും കൂറ്റൻ പാറ അടർന്നു വീണ് ഓടിക്കൊണ്ടിരുന്ന കാർ തകർന്നു. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ചിന്നക്കനാൽ അപ്പർ സൂര്യനെല്ലി സ്വദേശി…

1 year ago

യുവാവ് ബസില്‍ കയറിയപ്പോള്‍ മുതല്‍ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു, പിന്നാലെ കേട്ടത് നിലവിളി;കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്

മലപ്പുറം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്. യുവാവ് ആക്രമിച്ചത് ബാഗില്‍ കരുതിയ കത്തി ഉപയോഗിച്ചെന്ന് പോലീസ്. നെഞ്ചിലാണ് യുവതിക്ക് കുത്തേറ്റത്.…

1 year ago

പ്രവീണ്‍ നാഥിന്റെ മരണം; പങ്കാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശ്ശൂർ: കഴിഞ്ഞ ദിവസം മരിച്ച ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ പങ്കാളി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയ്ക്കല്‍ സ്വദേശി റിഷാന ഐഷുവിനെയാണ് വിഷം കഴിച്ചതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍…

1 year ago

കടമ്മനിട്ട ഗോത്ര കലാ കളരിയുടെ ‘പടയണി’; പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ക്ഷേത്രസന്നിധിയിൽ ഇന്ന് വൈകുന്നേരം 6 മുതൽ 9 വരെ

തിരുവനന്തപുരം: വെങ്ങാനൂരിലെ പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ക്ഷേത്രസന്നിധിയിൽ കടമ്മനിട്ട ഗോത്ര കലാ കളരി അവതരിപ്പിക്കുന്ന 'പടയണി' ഇന്ന് വൈകുന്നേരം 6 മുതൽ 9 വരെ നടക്കും.…

1 year ago

അരിക്കൊമ്പൻ പെരിയാർ റേഞ്ചിലെ വനമേഖലക്കുള്ളിൽ; രാത്രിയോടെ തമിഴ്നാട് ഭാഗത്ത്‌ നിന്നും കേരളത്തിലേക്ക് കടന്നു; ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനം വകുപ്പ് നിരീക്ഷണം തുടരുന്നു

ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട അരിക്കൊമ്പന്റെ സഞ്ചാരം ഇപ്പോൾ എത്തി നിൽക്കുന്നത് കേരളത്തിലെ പെരിയാർ റേഞ്ചിലെ വനമേഖലക്കുള്ളിൽ. രാത്രിയോടെ തമിഴ്നാട് ഭാഗത്ത്‌ നിന്നും കേരളത്തിലേക്ക്…

1 year ago

മണപ്പുറം ഫിനാൻസിൽ റെയ്ഡിന് പിന്നാലെ 143 കോടിയുടെ നിക്ഷേപം മരവിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്;കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് സൂചന

കൊച്ചി: മണപ്പുറം ഫിനാൻസിൽ റെയ്ഡിന് പിന്നാലെ 143 കോടിയുടെ നിക്ഷേപം മരവിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചട്ടങ്ങൾ പാലിക്കാതെ നിക്ഷേപകരിൽ നിന്നും ധനസമാഹരണം നടത്തിയെന്ന പരാതിയെത്തുടർന്നാണ് മണപ്പുറം ഫിനാൻസിന്റെ…

1 year ago

മിസ്റ്റർ കേരള ട്രാൻസ്മെൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു;തൃശ്ശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ പ്രവീൺ നാഥ് അന്തരിച്ചു. തൃശ്ശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ പ്രവീൺ നാഥിനെ കണ്ടെത്തിയിരുന്നു. മിസ്റ്റർ കേരള…

1 year ago