Latest News
പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിലിട്ടു! യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ് !
തിരുവനന്തപുരം : പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് സമൂഹ മാദ്ധ്യമത്തിൽ പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റും നെടുമങ്ങാട് കായ്പാടി സ്വദേശിയുമായ...
ഉറങ്ങിക്കിടന്ന മാതാപിതാക്കള്‍ക്കിടയില്‍ ഞെരുങ്ങിയമർന്നു !! 26 ദിവസം പ്രായമുള്ള നവജാതശിശുവിന് ദാരുണാന്ത്യം
അംരോഹ : ഉറങ്ങിക്കിടന്ന മാതാപിതാക്കള്‍ക്കിടയില്‍ ഞെരുങ്ങി 26 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗജ്രൗളയില്‍ സദ്ദാം അബ്ബാസി-അസ്മ ദമ്പതിമാരുടെആണ്‍കുഞ്ഞ് സുഫിയാനാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
സംഭവ ദിവസം രാത്രി ഉറങ്ങുന്നതിനായി...
നിങ്ങള്‍ വിജയിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മികച്ചതാകുന്നു…തോല്‍ക്കുമ്പോള്‍ കഴിവുകെട്ടവരാകുന്നു. അത്തരം ഇരട്ടത്താപ്പ് നടക്കില്ല! കോൺഗ്രസിനെ ലോക്‌സഭയിൽ വിറപ്പിച്ച് അമിത് ഷാ;...
ദില്ലി : വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി(എസ്‌ഐആര്‍) ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ലോക്‌സഭയിൽ പരസ്‌പരം ഏറ്റുമുട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. എസ്‌ഐആര്‍ സംബന്ധിച്ച് അമിത് ഷാ പ്രസംഗിക്കുന്നതിനിടെ...
കോട്ടയം കുറിച്ചിയില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു! സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ കസ്റ്റഡിയിൽ
കോട്ടയം കുറിച്ചിയില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ആര്‍എസ്എസ് ജില്ലാ കാര്യകര്‍ത്താവായ ശ്രീകുമാരനാണ് വെട്ടേറ്റത്. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നിഖില്‍, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.
അക്രമത്തില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ള...
ബെത്‌ലഹേമിലെ നക്ഷത്രം ! വിസ്മയകരമായ വിശദീകരണവുമായി നാസ; കണ്ടെത്തൽ ജേണൽ ഓഫ് ദി ബ്രിട്ടീഷ് അസ്‌ട്രോണമിക്കൽ അസോസിയേഷനിൽ പ്രസിദ്ധീകരിച്ച...
നൂറ്റാണ്ടുകളായി ചരിത്രകാരന്മാരെയും ദൈവശാസ്ത്രജ്ഞരെയും ജ്യോതിശാസ്ത്രജ്ഞരെയും ഒരുപോലെ കുഴയ്ക്കുന്ന ഒരു പ്രഹേളികയാണ് ബെത്‌ലഹേമിലെ നക്ഷത്രം. കിഴക്കുനിന്നെത്തിയ ജ്ഞാനികൾക്ക് യേശുവിൻ്റെ ജനനസ്ഥലത്തേക്ക് വഴി കാണിച്ച ആ ദിവ്യാകാശ പ്രതിഭാസം എന്തായിരിക്കാം? ഈ ചോദ്യത്തിന് ബൈബിളിലെ വിവരണങ്ങളുമായി...
എഞ്ചിൻ തകരാർ; ഹൈവേയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിന് മുകളിൽ അടിയന്തരമായി ലാൻഡ് ചെയ്ത് ചെറുവിമാനം ! പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു
മെറിറ്റ് ഐലൻഡ് : എഞ്ചിൻ തകരാറിനെ തുടർന്ന് ചെറുവിമാനം ഫ്ലോറിഡയിലെ തിരക്കേറിയ ഇൻ്റർസ്റ്റേറ്റ്-95 (I-95) ഹൈവേയിൽ അടിയന്തര ലാൻഡിങ് നടത്തി. ഹൈവേയിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന കാറിന് മുകളിലേക്കാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്....
തിരുപ്പറൻകുണ്ഡ്രത്ത് ഹിന്ദുക്കൾക്കെതിരെ കോൺഗ്രസ്സും സംഘവും നിയമ പോരാട്ടത്തിന് I THIRUPPARANKUNDRAM
മുസ്ലിം പള്ളിയുടെ പേരിൽ പുരാതന ക്ഷേത്രത്തെ തകർക്കാൻ ശ്രമം ! സ്റ്റാലിനോടൊപ്പം ചേർന്ന് രാഹുൽ ഗാന്ധിയും ! ഹിന്ദുക്കൾക്ക് അനുകൂലമായി വിധിപറഞ്ഞ ജഡ്ജിയെ നീക്കാൻ ശ്രമം I IMPEACHMENT NOTICE GIVEN BY...
സംവിധായകൻ ജിത്തു മാധവനും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ വിഡിയോ പുറത്ത് | Surya Movie
സംവിധായകൻ ജിത്തു മാധവനും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ വിഡിയോ പുറത്ത്. ചെന്നൈയില്‍ വച്ചു നടന്ന ചടങ്ങിൽ സൂര്യ, ജ്യോതിക, കാർത്തി, നസ്രിയ, ജിത്തു മാധവൻ, നസ്‍ലിൻ, മാഷർ ഹംസ, സുഷിൻ ശ്യാം...
ലൈഫ്മിഷന്‍, വിഴിഞ്ഞം, തുരങ്കപാത, ദേശീയപാത വികസനം, തീരദേശ ഹൈവേ, ക്ഷേമപെന്‍ഷന്‍… മുഖ്യമന്ത്രിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്; സ്ഥലവും...
തിരുവനന്തപുരം: ലൈഫ്മിഷന്‍, വിഴിഞ്ഞം, തുരങ്കപാത, ദേശീയപാത വികസനം, തീരദേശ ഹൈവേ, ക്ഷേമപെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന്...
അസീം മുനീറിന് മാപ്പില്ല ; മുട്ടാൻ നോക്കുമ്പോൾ ആരാണെന്നെങ്കിലും നോക്കാമായിരുന്നില്ലേ
അസിം മുനീർ ഇന്ത്യയ്‌ക്കെതിരെ ഉയർത്തുന്ന കടുത്ത ഭീഷണികൾ പാകിസ്ഥാനെയായിരിക്കും ഒടുവിൽ കൂടുതൽ ബാധിക്കുന്നത് എന്ന വിലയിരുത്തലുകൾ ശക്തമാകുന്നു. ശക്തിപ്രദർശനത്തിലും രാഡിക്കൽ പ്രസ്താവനകളിലും ഇപ്പോഴത്തെ സൈനിക സമീപനം, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ജനാധിപത്യത്തെയും കൂടുതൽ തകർത്ത്...











