Politics

വന്ദനദാസിന്റെ കൊലപാതകം; മുഖ്യമന്ത്രി ആശുപത്രിയില്‍ പോയി നാടകം കളിച്ചു; ഡോക്ടര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും കൊട്ടാരക്കര താലുക്ക് ആശുപത്രിയില്‍ കഴിഞ്ഞില്ലെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ വന്ദന ദാസ്‌ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി ആശുപത്രിയില്‍ പോയി നാടകം കളിച്ചെന്ന ആരോപണവുമായി ബിജെപി…

1 year ago

സ്റ്റാലിനെതിരായ ശബ്ദരേഖ;പളനിവേൽ ത്യാഗരാജന് തിരിച്ചടി,തമിഴ്‌നാട് ധനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി

പളനിവേൽ ത്യാഗരാജന് കനത്ത തിരിച്ചടി.തമിഴ്‌നാട് ധനമന്ത്രി സ്ഥാനത്ത് നിന്നും പളനിവേൽ ത്യാഗരാജനെ മാറ്റി. വ്യവസായ വകുപ്പ് മന്ത്രി തങ്കം തേനരസാണ് പുതിയ ധനമന്ത്രി. പളനിവേൽ ത്യാഗരാജന് ഐടി…

1 year ago

എഐ ക്യാമറ വിവാദം;ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി മറുപടി പറയേണ്ടത്,മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എഐ ക്യാമറ ആരോപണത്തിൽ ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി മറുപടി പറയേണ്ടതെന്ന് രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മിണ്ടുന്നില്ല, ഒരു ആരോപണത്തിനും സർക്കാർ മറുപടി പറഞ്ഞില്ല.…

1 year ago

മുഖ്യമന്ത്രിയുടെ യുഎഇ യാത്ര ഗോവിന്ദ ! അനുമതി നിഷേധിച്ച് കേന്ദ്രം, അബുദാബി ബിസിനസ് മീറ്റിന് പങ്കെടുക്കുക ഉദ്യോഗസ്ഥ സംഘം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യുഎഇ യാത്രക്ക് അനുമതി നിഷേധിച്ച് കേന്ദ്രം. അതിനാൽ ഇനി ഉദ്യോഗസ്ഥ സംഘമായിരിക്കും യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് പങ്കെടുക്കുക. ചീഫ് സെക്രട്ടറി, ടൂറിസം, നോർക്ക…

1 year ago

‘ഇടതു വലതുമുന്നണികളിൽ നിന്നും കൂടുതൽ പേർ രാജിവെച്ച് തന്നോടൊപ്പം എത്തും’: ജോണി നെല്ലൂർ

കൊച്ചി: ഇടതു വലതുമുന്നണികളിൽ നിന്നും കൂടുതൽ പേർ രാജിവെച്ച് തന്നോടൊപ്പം എത്തുമെന്ന് ജോണി നെല്ലൂർ. നിരവധി നേതാക്കൾ താല്പര്യമറിയിച്ച് തന്നെ സമീപിച്ചു കഴിഞ്ഞു. ക്രിസ്ത്യൻ ബിഷപ്പമാരുമായി വർഷങ്ങളായി…

1 year ago

‘എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം, ബിജെപിയുടെ താമര ചിഹ്നത്തിൽ ഞാൻ വോട്ട് ചെയ്യും’: ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ എന്ന് ഹരീഷ് പേരടി

കേരളത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ച നരേന്ദ്ര മോദി സർക്കാരിനെ പുകഴ്ത്തി നടൻ ഹരീഷ് പേരടി. ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം.…

1 year ago

നരേന്ദ്രമോദിയുടെ ഭരണത്തിൽ ക്രൈസ്തവർ സുരക്ഷിതർ,കർദിനാൾ ആലഞ്ചേരിയുടെ വാക്കുകളിൽ അത് വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

കർദിനാൾ ആലഞ്ചേരിയുടെ മോദിയെ പുകഴ്ത്തിയുള്ള വാക്കുകളിൽ ക്രൈസ്തവർ സുരക്ഷിതരാണെന്ന് വ്യക്തമായി എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.ഈസ്റ്റർ ദിനത്തിൽ സന്ദേശവുമായി വീടുകളിൽ എത്തുന്നതിൽ രാഷ്ട്രീയമില്ലെന്നും സുരേന്ദ്രൻ…

1 year ago

കൊഴിഞ്ഞ് പോക്കിന് പിന്നാലെ കോൺഗ്രസ്സിന് നാണക്കേട്; വ്യാജ കത്ത് നൽകി പണം തട്ടി,കോൺഗ്രസ്സ് വാർഡ് പ്രസിഡന്റ് അറസ്റ്റിൽ

പത്തനംതിട്ട:വ്യാജ കത്ത് നൽകിയ ശേഷം ഗൃഹനാഥനിൽ നിന്നും പണം തട്ടിയ കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ.കോൺഗ്രസ് വാർഡ് പ്രസിഡന്റ്‍ വി.കെ.ബിജുമോനാണ് അറസ്റ്റിലായത്.പട്ടികജാതി – വർഗ വികസന ഫെഡറേഷന്റെ…

1 year ago

കോൺഗ്രസുകാർ രാജ്യത്തെ വഞ്ചിക്കുന്നു; രാജ്യത്തെ സേവിക്കലാണ് എന്റെ ധർമം,ബി ജെ പിയിൽ ചേർന്ന ശേഷം നിലപാട് വ്യക്തമാക്കി അനിൽ ആന്റണി

ഒരു കുടുംബത്തെ രക്ഷിക്കൽ മാത്രമാണ് ധർമമെന്നാണ് കോൺഗ്രസുകാർ വിശ്വസിക്കുന്നതെന്ന് അനിൽ ആന്റണി. ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അനിൽ ആന്റണി. തന്റെ ധർമം രാജ്യത്തെ സേവിക്കലാണ്.…

1 year ago

രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും;ഒരു മാസത്തിനകം വീടൊഴിയുമെന്ന് സൂചന, വയനാട് ഉപതെരഞ്ഞെടുപ്പിന് സാധ്യത

ദില്ലി :എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും. ഒരു മാസത്തിനകം വീടൊഴിയാനാകും നോട്ടീസ് നൽകുക. വയനാട് ഉപതെരഞ്ഞെടുപ്പ്…

1 year ago