Politics

‘താന്‍ സമരം ചെയ്തത് കൊണ്ട് യുഡിഎഫ് സമരം ശരിയെന്ന് പറയാനാവില്ല,വീണിടത്ത് നിന്ന് വീണ്ടും ഉരുണ്ട് മന്ത്രി ശിവൻകുട്ടി,ട്രോൾമഴയൊരുക്കി സോഷ്യൽ മീഡിയ

തിരുവനന്തപുരം: നിയമസഭയിൽ ഉണ്ടായ പ്രതിപക്ഷപ്രതിഷേധത്തിൽ പ്രതികരിച്ച മന്ത്രി ശിവൻകുട്ടിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോൾമഴയാണ്.വീണിടത്ത് കിടന്ന് വീണ്ടും ഉരുളുകയാണ് മന്ത്രിയെന്നാണ് സമൂഹ മാദ്ധ്യമങ്ങൾ പറയുന്നത്.എല്‍ഡിഎഫ് നടത്തിയത് ഒരു…

1 year ago

സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ.കെ.രമ നൽകിയ പരാതി ; തുടർ നടപടി സ്വീകരിക്കാതെ സൈബർ പോലീസ്,അക്രമികളെ സംരക്ഷിക്കുന്നുവെന്ന് കെ കെ രമ

തിരുവനന്തപുരം : നിയമസഭാ സംഘർഷത്തിന് പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരായ കെ.കെ.രമ എംഎൽഎയുടെ പരാതിയിൽ തുടർ നടപടി സ്വീകരിക്കാതെ സൈബർ പൊലീസ്. പരാതിക്ക് ശേഷം…

1 year ago

ഹാഥ് സേ ഹാഥ് യാത്രയ്ക്ക് നേരെ മുട്ടയേറ് ! എറിഞ്ഞത് കോൺഗ്രസ് പ്രവർത്തകർ തന്നെ;കാരണം പാർട്ടിയിലെ തർക്കം

പത്തനംതിട്ട: കോൺഗ്രസ് ജാഥയായ 'ഹാഥ് സേ ഹാഥ്' യാത്രയ്ക്ക് നേരെ മുട്ടയെറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. ഡിസിസി ജനറൽ സെക്രട്ടറി എം സി ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുട്ട…

1 year ago

‘വിദ്യാർത്ഥികളുടെ ആഭാസം’ ! കൊടിയെ ചൊല്ലി തർക്കം: തൃശൂർ ഗവൺമെന്റ് ലോ കോളേജിൽ കെഎസ്‍യു – എസ്എഫ്ഐ സംഘർഷം;എട്ട് പേർക്ക് പരിക്ക്

തൃശൂർ : ഗവൺമെന്റ് ലോ കോളേജിൽ കെഎസ്‍യു - എസ്എഫ്ഐ സംഘർഷം.നാല് എസ്എഫ്ഐ പ്രവർത്തകർക്കും നാല് കെഎസ്‍യു പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റു.ഇവരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…

1 year ago

സർക്കാരുമായി വിട്ട് വീഴ്ചയ്ക്കില്ല ;എംഎൽഎമാർക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാർക്ക് എങ്ങനെയാണ് നീതി കിട്ടുക, ഇടത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : കഴിഞ്ഞ രണ്ട് ദിവസമായിപ്രതിഷേധത്തിലും കുറ്റപ്പെടുത്തലുകളും കൊണ്ട് എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടി വരികയാണ് സഭ നടപടികൾ. ഇന്നും സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധവുമായെത്തിയിരുന്നു.ചോദ്യോത്തരവേള മുതൽ പ്രതിഷേധം…

1 year ago

വിശ്വാസികളെ ചോദ്യം ചെയ്ത് വീണ്ടും സി പി എം ; ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ പി ജയരാജന്റെ ചിത്രം,പ്രതിഷേധം ശക്തം

കണ്ണൂർ :വീണ്ടും വിശ്വാസികളെ ചോദ്യം ചെയ്ത് സി പി എം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ പി ജയരാജന്റെ ചിത്രം.കതിരൂർ കൂർമ്പക്കാവിലെ ഉത്സവത്തിന്റെ ഭാഗമായുള്ള താലപ്പൊലി ഘോഷയാത്രക്കിടെയാണ്…

1 year ago

‘അമ്മായിയപ്പന്‍ – മരുമകന്‍ ഭരണത്തിന്‍റെ പ്രത്യാഘാതങ്ങളാണ് കേരളം ഇന്ന് അനുഭവിക്കുന്നത്’ : കെ.സുധാകരൻ

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. തുടർ ഭരണത്തിൻ്റെ ആലസ്യത്തിലാണ് പിണറായി വിജയൻ. കേരളം ഇങ്ങനെ നീറിപ്പുകയുമ്പോൾ…

1 year ago

കോൺഗ്രസ് പുനസംഘടനയിൽ കെ.സുധാകരന് പൂർണ്ണാധികാരം നൽകില്ല;പട്ടികക്ക് അന്തിമരൂപം നൽകുന്നത് എം പിമാരുടെ കൂടി നിലപാട് കണക്കിലെടുത്തെന്ന് സൂചന

തിരുവനന്തപുരം: കോൺഗ്രസിന്റെ പുനസംഘടനയിൽ കെ.സുധാകരന് പൂർണ്ണാധികാരം നൽകില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. എം പിമാരുടെ കൂടി നിലപാട് കണക്കിലെടുത്താണ് പട്ടികക്ക് അന്തിമരൂപം നൽകുക എന്നാണ് സൂചന. ഇത്…

1 year ago

വഴിയോര വിശ്രമ കേന്ദ്രത്തിന്റെ പേരിൽ ഭൂമി വിൽക്കാൻ ശ്രമം : സർക്കാരിനെതിരെ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല

പാലക്കാട്:വഴിയോര വിശ്രമ കേന്ദ്രത്തിന്റെ പേരിൽ സർക്കാർ ഭൂമി വിൽക്കാൻ ശ്രമം നടക്കുന്നതായിമേശ് ചെന്നിത്തല.പാലക്കാട് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നോർക്കയെ മറയാക്കിയാണ് അഴിമതി പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നും…

1 year ago

സിപിഎമ്മിൽ വിവാദം പുകയുന്നു ..! വസ്തുവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരാതി, ഇതാണോ പാർട്ടി നടപടിയെന്ന് പള്ളി അധികൃതർ

തിരുവനന്തപുരം: ആലപ്പുഴ സി പി എമ്മിൽ വിവാദങ്ങൾ പുകയുകയാണ്.ക്വട്ടേഷൻ കേസിനും, കള്ളക്കടത്ത് കേസിനും,ലഹരിമരുന്ന് വേട്ടയിലും, വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്ത് വന്നതിനും പിന്നാലെ വീണ്ടും സി പി…

1 year ago