Obituary

ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ മാ​ധു​ര്യം മ​ല​യാ​ളി​ക്കു പ​ക​ർ​ന്ന ക​വി ചൊ​വ്വ​ല്ലൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി അ​ന്ത​രി​ച്ചു

ബ​​ഹു​​മു​​ഖ പ്ര​​തി​​ഭ​​യും കൃ​ഷ്ണ​ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ ഭാവ താളങ്ങൾ മ​ല​യാ​ളി​ക്കു പ​ക​ർ​ന്നു നൽകുകയും ചെയ്ത ക​വി​ ചൊ​വ്വ​ല്ലൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി (87) അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ​തൃ​ശൂ​രി​ലെ ഒരു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു…

2 years ago

സിനിമാ സീരിയൽ താരം വി.പി.ഖാലിദ് അന്തരിച്ചു

കോട്ടയം: സിനിമാ സീരിയൽ താരം വി.പി.ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ഖാലിദിനെ ശുചിമുറിയിൽ വീണകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംവിധായകരായ ഷൈജു…

2 years ago

പന്തളം കൊട്ടാരം വലിയരാജാ രേവതിനാൾ പി.രാമവർമ്മ രാജാ അന്തരിച്ചു

പന്തളം: പന്തളം കൊട്ടാരം വലിയ തമ്പുരാൻ രേവതി നാൾ പി.രാമവർമ്മ രാജ അന്തരിച്ചു. 103 വയസ്സായിരുന്നു. ഇന്നലെ രാത്രി 10.15 ന് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ വച്ചായിരുന്നു…

2 years ago

വേദിയിൽ പാടുന്നതിനിടെ കുഴഞ്ഞ് വീണു; ഗായകൻ ഇടവ ബഷീർ അന്തരിച്ചു

ആലപ്പുഴ: പ്രശസ്ത ഗായകൻ ഇടവ ബഷീർ അന്തരിച്ചു. ഗാനമേളകളെ ജനകീയമാക്കുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ച ഗായകനായിരുന്നു അദ്ദേഹം. ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ്ണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെ അദ്ദേഹം…

2 years ago

കെ എസ് ഡി പി മുൻ ജനറൽ മാനേജർ ഡോ. ജി എൻ പിള്ളയുടെ ഭാര്യ എസ് ലീലാദേവി നിര്യാതയായി

തൃക്കാക്കര: തൃക്കാക്കര കുന്നുംപുറം ആരാധന വീട്ടിൽ എസ് ലീലാദേവി (77) നിര്യാതയായി. ഫാക്ട് മുൻ പ്രോസസ്സ് മാനേജരും കെ എസ് ഡി പി മുൻ ജനറൽ മാനേജറും…

2 years ago

അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായിട്ട് ഒരു വർഷം;നന്ദു മഹാദേവയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് പ്രിയപ്പെട്ടവർ

എത്ര നാൾ ജീവിച്ചു എന്നതിൽ അല്ല, എത്ര സന്തോഷത്തോടെ ജീവിച്ചു എന്നതിൽ തന്നെയാണ് വിജയമെന്ന് പറഞ്ഞ് അതിജീവനത്തിന്റെ രാജകുമാരൻ വിട പറഞ്ഞിട്ട് ഒരു വർഷം. നിരവധിപേരാണ് നന്ദു…

2 years ago

പന്തളം മുണ്ടക്കൽ കൊട്ടാരം രോഹിണി നാൾ രാമവർമ്മ തമ്പുരാൻ നിര്യാതനായി

  പന്തളം: പന്തളം മുണ്ടക്കൽ കൊട്ടാരം രോഹിണി നാൾ രാമവർമ്മ തമ്പുരാൻ നിര്യാതനായി. വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ശനിയാഴ്ച രാത്രിയിൽ തൃപ്പൂണിത്തുറയിലുള്ള സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു.…

2 years ago

ഷെയ്ന്‍ വോണിനും റോഡ് മാര്‍ഷിനും പിന്നാലെ ആന്‍ഡ്രൂ സൈമണ്ട്‌സും; മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം കാറപകടത്തില്‍ മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു.46 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം (ശനിയാഴ്ച) രാത്രിയോടെ ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് പുറത്ത്…

2 years ago

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു; വേർപാടിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

  അബുദാബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഷെയ്ഖ് ഖലീഫ…

2 years ago

പന്തളം കൊട്ടാരം വലിയ തമ്പുരാട്ടി നിര്യാതയായി

  പന്തളം: പന്തളം കൊട്ടാരം വലിയ തമ്പുരാട്ടി പന്തളം നീരാഴിക്കെട്ടുകൊട്ടാരത്തിൽ മകം നാൾ തന്വംഗി തമ്പുരാട്ടി (ചെറുകുട്ടി തമ്പുരാട്ടി) നിര്യാതയായി. വ്യാഴാഴ്ച പുലർച്ച 4.30 ന് വാർദ്ധക്യസഹജമായ…

2 years ago