Obituary

പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ ജി നമ്പൂതിരി അന്തരിച്ചു; നഷ്ടമായത് കെ ജെ യേശുദാസിന്റെ സഹപാഠിയെ

വൈക്കം: പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി നമ്പൂതിരി അന്തരിച്ചു. 86 വയസ്സായിരുന്നു. പിന്നണി ഗായകനായ ദേവാനന്ദ്, കർണ്ണാടക സംഗീതജ്ഞനായ ജയചന്ദ്രൻ എന്നിവരാണ് മക്കൾ. സംസ്‌കാരം…

2 years ago

എൻഎസ്എസ് മുൻ പ്രസിഡന്‍റ് അഡ്വ.പി എൻ നരേന്ദ്രനാഥൻ നായർ അന്തരിച്ചു; അന്ത്യം ആശുപത്രിയിൽ ചികിത്സയിലിരിക്കെ, സംസ്കാരം നാളെ

പത്തനംതിട്ട : എൻ എസ് എസ് മുൻ പ്രസിഡന്‍റ് അഡ്വ.പി എൻ നരേന്ദ്രനാഥൻ നായർ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6.50നായിരുന്നു…

2 years ago

പത്താം ക്ലാസ് വിദ്യാർഥിക്ക് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം; 2 വർഷം മുൻപ് കുട്ടിയുടെ പിതാവ് മരിച്ചതും സമാന കാരണത്താൽ

നീലേശ്വരം: കാസർകോട് ജില്ലയിൽ നീലേശ്വരത്തിനടുത്ത് ചായ്യോത്ത് ജിഎച്ച്എസ്എസിൽ പഠിക്കുന്ന അരുൾ വിമൽ (15) ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ചായ്യോം കുണ്ടാരത്ത് താമസിക്കുന്ന ചെറുപുഴ സ്വദേശികളായ പരേതനായ കായികാധ്യാപകൻ…

2 years ago

നടൻ രാജ്മോഹൻ അന്തരിച്ചു; ഏറ്റെടുക്കാന്‍ ആളില്ല, മൃതദേഹം തിരുവനന്തപുരം മോർച്ചറിയിൽ

തിരുവനന്തപുരം: ഇന്ദുലേഖ സിനിമയിലെ നായകൻ രാജ് മോഹൻ അന്തരിച്ചു. 88 വയസായിരുന്നു. അനാഥാലയത്തിൽ വച്ചായിരുന്നു അന്ത്യം. ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ മൃതദേഹം തിരുവനന്തപുരത്ത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനാഥാലയത്തിൽ താമസിച്ച്…

2 years ago

പ്രശസ്ത ചിത്രകാരന്‍ അച്യുതൻ കൂടല്ലൂർ അന്തരിച്ചു; ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെവെ ആണ് അന്ത്യം

ചെന്നൈ: പ്രശസ്ത ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍(77) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ടംപററി ചിത്രരചനയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ചിത്രകാരനാണ് അച്യുതന്‍ കൂടല്ലൂര്‍. പാലക്കാട് ജില്ലയിലാണ്…

2 years ago

പ്രമുഖ നടൻ പ്രതാപ് പോത്തൻ അന്തരിച്ചു; വിടവാങ്ങിയത് അഭ്രപാളിയിൽ തിളങ്ങിയ ബഹുമുഖ പ്രതിഭ

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ…

2 years ago

മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി ട്രംപ്

വാഷിംഗ്ടണ്‍: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. ഇവാനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വഭാവികതയില്ലെന്നാണ്…

2 years ago

സൈക്കിൾ പോളോ മുൻ ഇന്ത്യൻ ക്യാപ്ടന്‍ ടി. കുമാർ വിടവാങ്ങി; നഷ്ടമായത് ഇന്ത്യന്‍ ടീമിനെ നയിക്കുകയും ലോകകപ്പ് സ്വന്തമാക്കുകയും ചെയ്ത അതുല്യ പ്രതിഭ

തിരുവനന്തപുരം: സൈക്കിൾ പോളോ മുൻ ഇന്ത്യൻ ക്യാപ്ടന്‍ ടി. കുമാർ അന്തരിച്ചു. 1996 ല്‍ അമേരിക്കയില്‍ നടന്ന സൈക്കിള്‍ പോളോ ലോക കപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുകയും…

2 years ago

പ്രശസ്ത നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗർ അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ ചികിത്സയിൽ കഴിയുകയായിരുന്നു.  ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആണ് വിദ്യാസാഗർ. കുറച്ചു വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്കു…

2 years ago

സഹസംവിധായികയും നടിയുമായ അംബിക റാവു അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

തൃശൂർ: മലയാള ചലച്ചിത്ര മേഖലയിൽ തന്നെ ഒഴിച്ചുകൂടാനാവാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച സഹസംവിധായികയായും സഹനടിയുമായ അംബിക റാവു (58) അന്തരിച്ചു. കോവിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

2 years ago