Obituary

ചായക്കടയിലെ വരുമാനം കൊണ്ട് ഭാര്യയ്ക്കൊപ്പം ലോകം ചുറ്റിയ കെ ആർ വിജയൻ യാത്രയായി; തനിച്ചായി മോഹന

കൊച്ചി: കടവന്ത്രയ്ക്കടുത്ത് ഗാന്ധിനഗറിൽ ചായക്കട നടത്തി ഉലക സഞ്ചാരം നടത്തിയിരുന്ന ദമ്പതികളിൽ കെ.ആർ.വിജയൻ അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. റഷ്യൻ യാത്ര കഴിഞ്ഞു മടങ്ങിയെത്തി…

2 years ago

മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (Peer Mohammed Passed Away)അന്തരിച്ചു. 78 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കേട്ടാല്‍ മതിവരാത്ത ഒരുപിടി…

2 years ago

അഭേദാശ്രമം വൈസ് പ്രസിഡന്റ് നരഹരി പ്രിയ ഭാരതി മാതാജി സമാധിയായി

തിരുവനന്തപുരം: അഭേദാശ്രമം വൈസ് പ്രസിഡന്റ് നരഹരി പ്രിയ ഭാരതി മാതാജി സമാധിയായി. 91 വയസ്സായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ പറവൂരിൽ വച്ചാണ് സമാധിയായത്. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ…

2 years ago

പത്മശ്രീ ജേതാവ് ബാലൻ പൂതേരിയുടെ ഭാര്യ അന്തരിച്ചു; അർബുദത്തെ തുടർന്ന് ഏറെ കാലമായി ചികിത്സയിലായിരിക്കെയാണ് മരണം

മലപ്പുറം: പത്മശ്രീ ജേതാവ് ബാലൻ പൂതേരിയുടെ ഭാര്യ അന്തരിച്ചു. അർബുദത്തെ തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. പുരസ്‌കാരം വാങ്ങാനായി ബാലൻ പൂതേരി ദില്ലിയിൽ എത്തിയപ്പോഴാണ് ഭാര്യയുടെ അപ്രതീക്ഷിത…

2 years ago

ശ്രീരാമകൃഷ്ണാശ്രമം മുൻ പ്രസിഡന്റ് സ്വാമി ലോകഹിതാനന്ദ സമാധിയായി

തിരുവനന്തപുരം: ശ്രീരാമകൃഷ്ണാശ്രമം മുൻ പ്രസിഡന്റ് സ്വാമി ലോകഹിതാനന്ദ (Swami Lokahitananda) സമാധിയായി. പക്ഷാഘാതം ബാധിച്ച് ദീർഘനാളായി രാമകൃഷ്ണാശ്രമത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് 5.40-നാണ് സമാധിയായത്. രാത്രി…

2 years ago

‘വിവിധ തലമുറകളിലായി ക്രിക്കറ്റ്​ താരങ്ങളെ വളർത്തിക്കൊണ്ടുവന്ന വ്യക്തിത്വം’; മുന്‍ ദ്രോണാചാര്യ ജേതാവും ക്രിക്കറ്റ് പരിശീലകനുമായ താരക് സിന്‍ഹ അന്തരിച്ചു

ദില്ലി: മുന്‍ ദ്രോണാചാര്യ ജേതാവും ക്രിക്കറ്റ് പരിശീലകനുമായ താരക് സിന്‍ഹ അന്തരിച്ചു.71 വയസ്സായിരുന്നു. ഋഷഭ് പന്ത്, ശിഖര്‍ ധവാന്‍ എന്നിവരടക്കം വിവിധ തലമുറയില്‍പ്പെട്ട ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച…

2 years ago

ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു

റിയാദ്: ശ്വാസതടസം കാരണം കന്യാകുമാരി സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. നവോദയ കലാസാംസ്കാരിക വേദി അബ്ഖൈഖ് മത്താര്‍ യൂനിറ്റ് അംഗമായ രാമചന്ദ്രന്‍ സ്വാമി പിള്ളൈ (58) ആണ്…

3 years ago

പന്തളം കൊട്ടാരം കുടുംബാംഗമായ ഭരണി തിരുനാൾ അശോക വർമ്മ അന്തരിച്ചു

പത്തനംതിട്ട: പന്തളം കൊട്ടാരം കുടുംബാംഗമായ കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിലെ ഭരണി തിരുനാൾ അശോക വർമ്മ അന്തരിച്ചു. 69 വയസ്സായിരുന്നു. പുലർച്ചെ 4:15 നായിരുന്നു അന്ത്യം. രാജപ്രതിനിധിയായി…

3 years ago

മുൻ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പദ്മനാഭൻ നായരുടെ പത്നി രാധാമണി കെ.ആർ അന്തരിച്ചു

തിരുവനന്തപുരം: തമ്പുരാൻമുക്ക് മഠവിളാകം ലെയ്ൻ "ശ്രുതി''യിൽ (TARA 75 ) രാധാമണി കെ.ആർ (69) അന്തരിച്ചു. പരേതനും, മുൻ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയറുമായിരുന്ന പദ്മനാഭൻ നായരുടെ പത്നിയാണ്.…

3 years ago

പത്മശ്രീ ഡോ. എം. കൃഷ്‌ണൻ നായർ അന്തരിച്ചു; വിടപറഞ്ഞത് രാജ്യത്തെ തന്നെ മുതിർന്ന അർബുദരോഗ വിദഗ്‌ധൻ

തിരുവനന്തപുരം; മുതിർന്ന അർബുദരോഗ വിദഗ്‌ധൻ ഡോ.എം. കൃഷ്‌ണൻ നായർ (Dr.M.Krishnan Nair) അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. ലോകാരോഗ്യ സംഘടനയുടെ ഉപദേശകസമിതി അംഗം കൂടിയായിരുന്നു…

3 years ago