Obituary

ഗുരുവായൂർ ക്ഷേത്രം പ്രധാന തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ (Guruvayur Temple) പ്രധാന തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു. കോവിഡാനന്തര ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.30ഓടെയായരുന്നു അന്ത്യം. 2013 മുതൽ ഗുരുവായൂർ…

3 years ago

അന്നപൂർണ ഫൗണ്ടേഷന്റെ അധ്യക്ഷൻ ബിനിൽ സോമസുന്ദരം നിര്യാതനായി; ധർമനിഷ്ഠനായ അദ്ദേഹത്തിന്റെ നിര്യാണം ഹിന്ദുത്വത്തിന് അപരിഹാര്യമായ നഷ്ടമെന്ന് ഹിന്ദു ജനജാഗൃതി സമിതി

തൊടുപുഴ: ഹിന്ദു ധർമരക്ഷയ്ക്കായി അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരുന്ന അന്നപൂർണ ഫൗണ്ടേഷന്റെ അധ്യക്ഷൻ ബിനിൽ സോമസുന്ദരം നിര്യാതനായി. അദ്ദേഹത്തിന്റെ മരണത്തോടെ ഹിന്ദുത്വത്തിനുവേണ്ടി ആത്മാർഥതയോടെ പോരാടിക്കൊണ്ടിരുന്ന ഒരു പോരാളി ഹിന്ദുക്കൾക്ക് നഷ്ടപ്പെട്ടു…

3 years ago

ആധുനിക വൈദ്യ ശാസ്ത്രത്തിലെ മുതിർന്ന ഭിഷഗ്വരന് വിട; ഡോ. സി.പി മാത്യുവിന്റെ ശവസംസ്‌കാരം ഇന്ന്

കോട്ടയം: ഇന്നലെ അന്തരിച്ച ഡോ. സി.പി മാത്യുവിന്റെ ശവസംസ്‌കാരം ഇന്ന് അദ്ദേഹത്തിന്റെ കോട്ടയത്തുള്ള (Kottyam0 വീട്ടു വളപ്പിൽ നടക്കും. ആധുനിക വൈദ്യ ശാസ്ത്രത്തിലെ മുതിർന്ന ഡോക്ടർമാരിലൊരാളായിരുന്നു ഡോ.…

3 years ago

‘ഭാരതത്തെ സേവിച്ച ഭാരതമാതാവിന്റെ ദത്തുപുത്രി’; ഒക്ടോബർ 13 ഭഗിനി നിവേദിത സ്‌മൃതി ദിനം

“നിങ്ങള്‍ ജനിച്ചത് നിങ്ങള്‍ക്കുമാത്രം വേണ്ടിയല്ല, നിങ്ങളുടെ അയല്‍ക്കാരനുവേണ്ടിയും മനുഷ്യരാശിക്കുവേണ്ടിയുമാണ്.'' എന്നുദ്ഘോഷിച്ച ഭഗിനി നിവേദിതയുടെ നൂറ്റിപത്താം സ്‌മൃതി ദിവസമാണ് ഇന്ന്. വിവേകാനന്ദസ്വാമികളുടെ ശിഷ്യയായി ഭാരതത്തിലേക്ക് വന്ന് നാടിന് വേണ്ടി…

3 years ago

മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി അന്തരിച്ചു; വിടപറഞ്ഞത് മാപ്പിളപ്പാട്ടിൽ പുതിയ പരീക്ഷണങ്ങൾ കൊണ്ടുവന്ന് ജനകീയമാക്കിയ അതുല്യ ഗായകൻ

കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി (V M Kutty) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. ഖബറടക്കം വൈകിട്ട് 5 മണിക്ക്…

3 years ago

വിജയരാജെ സിന്ധ്യ സ്മരണയിൽ രാജ്യം; 102-ാം ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബിജെപിയുടെ സ്ഥാപക നേതാവായിരുന്ന രാജമാതാ വിജയരാജെ സിന്ധ്യയുടെ 102-ാം ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരായ പ്രവർത്തകർക്കിടയിൽ പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു വിജയരാജെയെന്നും പാർട്ടി പ്രവർത്ത…

3 years ago

‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും’‘ആ അച്ഛനാണ് ഇപ്പോള്‍ യാത്ര പറ‍ഞ്ഞത്‍..’; മഞ്‍ജുവിന്റെ ഹൃദയം നോവിക്കുന്ന ഫേസ്ബുക് കുറിപ്പ്

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു വിട പറഞ്ഞിരിക്കുകയാണ്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രിയിൽനിന്നു കുണ്ടമൻ കടവിലെ…

3 years ago

വേഷപ്പകർച്ചയുടെ തമ്പുരാൻ ഇനിയില്ല; മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു (Nedumudi Venu Death) അന്തരിച്ചു. 73 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്​ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാളത്തിലും…

3 years ago

പാക് ആണവ ശാസ്ത്രജ്ഞൻ അബ്ദുൾ ഖദീർ ഖാൻ അന്തരിച്ചു; അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്

ഇസ്ലാമാബാദ്: പാക് ആണവ ശാസ്ത്രജ്ഞൻ അബ്ദുൾ ഖദീർ ഖാൻ (Abdul Qadeer Khan Death) അന്തരിച്ചു. 85 വയസ്സായിരുന്നു. പാകിസ്താന്റെ ആണവായുധ പദ്ധതിയുടെ പിതാവാണ് ഖാൻ. രാവിലെ…

3 years ago

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സന്തോഷ് ബാലകൃഷ്ണന്‍ അന്തരിച്ചു;അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

അമൃത ടീവീ ഡെപ്യൂട്ടി ന്യൂസ്‌എഡിറ്റർ സന്തോഷ്‌ ബാലകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 47 വയസായിരുന്നു. സസ്കാരം ഇന്ന്…

3 years ago