Sabarimala

ശബരിമല ! വെർച്വൽബുക്കിങ്ങും സ്‌പോട്ട്ബുക്കിങ്ങും ഇല്ലാതെ ആരേയും കടത്തിവിടരുത് !കർശന നിർദേശവുമായി ഹൈക്കോടതി

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമായി തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തിര ഇടപെടൽ നടത്തി ഹൈക്കോടതി. വെര്‍ച്വല്‍ബുക്കിങ്ങോ സ്‌പോട്ട്ബുക്കിങ്ങോ ഇല്ലാതെ ആരേയും കടത്തിവിടരുന്നെന്ന് കോടതി നിർദേശിച്ചു .ശബരിമലയിൽ ഭക്തരെ സഹായിക്കുന്നതിനായി…

2 years ago

അനിയന്ത്രിത തിരക്ക്, ശബരിമലയിലെ ദർശന സമയം ഒരു മണിക്കൂർ കൂട്ടി, 3 മുതൽ 11 മണി വരെയാകും ഇനി അയ്യപ്പ ദർശനം, ഇക്കാര്യം തന്ത്രി ബോർഡിനെ അറിയിക്കും

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് അനിയന്ത്രിതമായി വർദ്ധിച്ചതോടെ ദര്‍ശന സമയം ഒരു മണിക്കൂർ അധികമായി നീട്ടി. നിലവില്‍ വൈകിട്ട് നാല് മണി മുതല്‍ 11 മണി വരെയാണ് ദര്‍ശന…

2 years ago

കുഞ്ഞു മാളികപ്പുറത്തിന് ശരണപാതയിൽ പാമ്പുകടിയേറ്റത് ശബരിമലയിലെ ഒരുക്കങ്ങളുടെയും സൗകര്യങ്ങളുടെയും അപര്യാപ്തതയുടെ തെളിവ്? സ്വാമി അയ്യപ്പൻ റോഡിൽ ജാഗ്രത; കൂടുതൽ പാമ്പുപിടിത്തക്കാരെ തിരക്കിട്ട് നിയമിക്കാൻ വനംവകുപ്പ്

തിരുവനന്തപുരം- സന്നിധാനത്തേക്കുള്ള യാത്രക്കിടെ ആറു വയസുള്ള കുഞ്ഞിന് പാമ്പ് കടിയേറ്റ സംഭവം കൂടുതൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കാൻ വനം വകുപ്പ് തീരുമാനം. തിരുവനന്തപുരം കാട്ടാകട സ്വദേശി പ്രശാന്തിൻ്റെ…

2 years ago

മണ്ഡല-മകരവിളക്ക് തീർത്ഥാടനം; ശബരിമല സ്‌പെഷ്യൽ ട്രെയിനുകൾ നാളെ മുതൽ സർവീസ് തുടങ്ങും

കോട്ടയം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമല സ്‌പെഷ്യൽ ട്രെയിനുകൾ നാളെ സർവീസ് തുടങ്ങും. രണ്ടു ട്രെയിനുകളാവും ആദ്യം സർവീസ് നടത്തുക. സെക്കന്ദരാബാദ്- കൊല്ലം, നർസപുർ- കോട്ടയം ട്രെയിനുകൾ നാളെ…

2 years ago

വ്രതശുദ്ധിയുടെ പുണ്യവുമായി വൃശ്ചികം പുലർന്നു; മണ്ഡലമാസ പൂജകൾക്കായി ശബരിമല തിരുനടതുറന്നു; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: മണ്ഡലമാസ പൂജകൾക്കായി ശബരിമല തിരുനട തുറന്നു. വൃശ്ചിക പുലരിയിൽ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ മൂന്ന് മണിക്ക് ശ്രീ കോവിൽ നട തുറന്നു. പുതുതായി…

2 years ago

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; ശബരിമല തിരുനട ഇന്ന് തുറക്കും; ഭക്തർക്ക് വൈകിട്ട് 05 മണി മുതൽ ദർശനം

പത്തനംതിട്ട: മണ്ഡലകാല പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട…

2 years ago

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; ഒരുക്കങ്ങൾ പൂര്‍ത്തിയായി, ശബരിമല തിരുനട നാളെ തുറക്കും; ഭക്തർക്ക് വൈകിട്ട് 05 മണി മുതൽ ദർശനം

പത്തനംതിട്ട: മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. നാളെ വൈകിട്ട് 5ന് തന്ത്രി കണ്ഠര്…

2 years ago

ചിത്തിര ആട്ടവിശേഷം; ശബരിമല തിരുനട ഇന്ന് തുറക്കും; ഭക്തർക്ക് വൈകുന്നേരം അഞ്ച് മണി മുതൽ ദർശനം

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിയിക്കും. മാളികപ്പുറം മേൽശാന്തി…

2 years ago

ശരണം വിളി മാറ്റൊലി കൊള്ളാൻ ഇനി 9 നാളുകൾ; ഒരുക്കങ്ങൾ തകൃതി, പതിനെട്ടാംപടിക്കു മുകളിലെ ഹൈഡ്രോളിക് മേൽക്കൂരയുടെ നിർമ്മാണം എങ്ങുമെത്തിയില്ല !

പത്തനംതിട്ട: ശബരിമല തീർഥാടനം ആരംഭിക്കാൻ ഒൻപത് ദിവസം മാത്രം ബാക്കിനിൽക്കെ സന്നിധാനത്തെ നവീകരണ ജോലികൾ 10-ന് മുമ്പ് തീർക്കാൻ ദേവസ്വം ബോർഡ് തീവ്രശ്രമത്തിൽ. കെട്ടിടങ്ങളുടെ പെയിന്റിങ് ജോലികളും…

2 years ago

ഖജനാവ് നിറക്കാൻ ശബരിമലയിലെ വരുമാനം വേണം; പക്ഷേ ചെലവ് വഹിക്കാൻ സർക്കാരില്ല! ശബരിമല മണ്ഡലകാല ശുചീകരണത്തിൽ ഈ വര്‍ഷം മുതല്‍ ചെലവ് ദേവസ്വം ബോര്‍ഡ് വഹിക്കണമെന്ന് സര്‍ക്കാര്‍

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലത്തെ ശുചീകരണത്തിൽ നിന്ന് സർക്കാർ പിന്മാറുന്നു. ഈ വര്‍ഷം മുതല്‍ ഇതിന്റെ ചെലവ് ദേവസ്വം ബോര്‍ഡ് വഹിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.…

2 years ago