Sabarimala

ശബരീശന്റെ പുണ്യ നിയോഗം ലഭിച്ച നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാർക്ക് സ്വീകരണമൊരുക്കി പുണ്യദർശനം മാസിക, രണ്ട് പതിറ്റാണ്ടുകളുടെ വിജയവഴിയിലൂടെ മുന്നേറുന്ന പുണ്യദർശനം ഇരുപത്തിമൂന്നാം വയസ്സിലേക്ക്!

'പുണ്യദർശനം' മാസികയുടെയും പുണ്യദർശനം ബുക്സിന്റെയും ആഭിമുഖ്യത്തിൽ 'നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ. കെ.ജയരാമൻ നമ്പൂതിരിക്കും "നിയുക്ത മാളികപ്പുറം മേൽശാന്തി ബ്രഹ്മശ്രീ. വി.ഹരിഹരൻ നമ്പൂതിരിക്കും സ്വീകരണം നൽകുന്നു. കഴിഞ്ഞ…

2 years ago

ശബരിലയിൽ വരുന്നവർക്ക് ഇനി മുതൽ സേഫ്‌സോൺ പദ്ധതി ; ശബരിമല തീർത്ഥാടകർക്കിനി ഏഴ് മിനിറ്റിനുള്ളിൽ ലഭ്യമാകും അടിയന്തര സഹായം

പത്തനംതിട്ട : ശബരിലയിൽ എത്തുന്ന തീർഥാടകർക്കുവേണ്ടി സേഫ്‌സോൺ പദ്ധതിയുമായി ഗതാഗത വകുപ്പ്. തീർത്ഥാടകരുടെ ആവശ്യങ്ങൾ പരിഗണിച്ച് ഏഴു മിനിറ്റിനുള്ളിൽ അടിയന്തര സഹായമെത്തിക്കുന്ന പദ്ധതി. ഗതാഗത മന്ത്രി ആന്റണി…

2 years ago

ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ഇനി സൗജന്യ ഭക്ഷണം നൽകാനാവില്ലെന്ന് പിണറായിയുടെ ആഭ്യന്തര വകുപ്പ്, സ്വന്തം ബത്തയിൽ നിന്ന് ഭക്ഷണം കഴിക്കണമെന്ന് തിട്ടൂരം, തീർത്ഥാടന കാലം ആരംഭിക്കാനിരിക്കെ വിവാദ തീരുമാനത്തിൽ സേനക്കുള്ളിൽ അതൃപ്തി പുകയുന്നു

പത്തനംതിട്ട: ശബരിമലയിൽ ഡ്യൂട്ടിയ്ക്കെത്തുന്ന പൊലീസുകാർക്ക് നൽകിയിരുന്ന സൗജന്യ മെസ് സൗകര്യം ആഭ്യന്തര വകുപ്പ് പിൻവലിച്ചു. പൊലീസുകാരുടെ പ്രതിദിന അലവൻസിൻ നിന്ന് ഭക്ഷണം കഴിക്കണമെന്നാണ് അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ്…

2 years ago

പന്തളം പാലസ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ കെ.രാമവർമ രാജാ സാഹിത്യ പുരസ്‌കാരം റ്റി. ആമിയയ്ക്ക്

പന്തളം: കോളേജ്, സർവകലാശാല വിദ്യാർത്ഥികൾക്കായി പന്തളം പാലസ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ കെ.രാമവർമ രാജ സ്മാരക സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. കൊല്ലം ടി.കെ.എം. ആർട്ട്‌സ് ആൻഡ് സയൻസ്…

2 years ago

ശബരിമല – മാളികപ്പുറം പുതിയ മേൽശാന്തിമാരെ തെരെഞ്ഞെടുത്തു; കെ ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി, ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

പത്തനംതിട്ട: ശബരിമല -മാളികപ്പുറം പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ശബരിമല മേൽശാന്തിയായി കെ ജയരാമൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. മാളികപ്പുറം മേൽശാന്തിയായി ഹരിഹരൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പ് മലപ്പട്ടം സ്വദേശിയാണ്…

2 years ago

ശബരിമല -മാളികപ്പുറം പുതിയ മേൽശാന്തിമാരെ അല്പസമയത്തിനുള്ളിൽ അറിയാം; നറുക്കെടുപ്പ് രാവിലെ 7.45ന് സന്നിധാനത്ത്

പത്തനംതിട്ട: ശബരിമല -മാളികപ്പുറം പുതിയ മേൽശാന്തിമാരെ ഇന്ന് തെരഞ്ഞെടുക്കും. 10 പേരാണ് ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനായുള്ള അന്തിമപട്ടികയിൽ ഇടം നേടിയിട്ടുള്ളത്. 8 പേർ മാളികപ്പുറം മേൽശാന്തി ലിസ്റ്റിൽ…

2 years ago

ഇനി ശബരിമലയിലേക്ക് ;കന്നി മണികണ്ഠൻൻമാരെയും മാളികപ്പുറങ്ങളെയും മാലയണിയിച്ച് പ്രമുഖ ചലച്ചിത്ര താരം സുരേഷ് ഗോപി

വടശ്ശേരിക്കര ചെറുകാവ് ക്ഷേത്രസന്നിധിയിൽ നടന്ന ഭക്തി നിർഭരമായ ചടങ്ങിൽ 18 മണികണ്ഠ - മാളികപ്പുറങ്ങളെയാണ് മാലയണിയിച്ച്ത്.ശരണം വിളികളോടെ നൂറു കണക്കിന് ഭക്തരാണ് ചടങ്ങിൽ പങ്കെടുത്തത് ദീപാവലി ദിനം…

2 years ago

മണ്ഡലകാലത്ത് ശബരിമലയിൽ ആരോഗ്യവകുപ്പ് അധികക്രമീകരണങ്ങൾ ഒരുക്കും; മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു, ഒരുങ്ങുന്നത് കാർഡിയോളജിസ്റ്റ് ഉൾപ്പെടെയുള്ള സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ

പന്തളം: ശബരിമലയിൽ കൂടുതൽ തിരക്ക് മുന്നിൽ കണ്ട് കൂടുതൽ ക്രമീകരണങ്ങളൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹൃദ്രോഗത്തിനും ശ്വാസകോശ സംബന്ധ രോഗങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകും.…

2 years ago

അഖിലഭാരത ശ്രീമദ്: അയ്യപ്പഭാഗവത സത്രം; ഡിസംബർ 15 മുതൽ 27 വരെ, 16 ന് മണികണ്ഠൻമാരുടെ സംഗമം, സുരേഷ്ഗോപി 18 മണികണ്ഠൻമാർക്ക് മാലഅണിയിച്ച് ഉദ്‌ഘാടനം നിർവ്വഹിക്കും

റാന്നി: അഖിലഭാരത ശ്രീമദ് അയ്യപ്പ ഭാഗവത മഹാസത്രം ഡിസംബർ 15 മുതൽ 27 വരെ റാന്നിയിൽ നടക്കും. ഇതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന മണികണ്ഠൻമാരുടെ…

2 years ago

തുലാമാസപൂജകള്‍ ; ശബരിമല നട ഒക്ടോബര്‍ 17 ന് തുറക്കും, മേല്‍ശാന്തി നറുക്കെടുപ്പ് 18 ന്

പത്തനംതിട്ട :തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഒക്ടോബര്‍ 17 ന് വൈകുന്നേരം 5 മണിക്ക്തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട…

2 years ago