Sabarimala

ശബരിമല ഉത്സവത്തിനു ഇന്ന് കൊടിയേറും; മീനമാസ പൂജ 14 മുതൽ

പത്തനംതിട്ട: ഇനി ഉത്സവത്തിന്റെ (Sabarimala Festival) ദിനരാത്രങ്ങൾ. ശബരിമല ഉത്സവത്തിനു ഇന്ന് കൊടിയേറും. പത്തുദിവസം നീണ്ടുനിൽക്കുന്ന പൈങ്കുനി ഉത്രം മഹോത്സവത്തിനും മീനമാസപൂജകൾക്കുമായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രനട ഇന്നലെ വൈകിട്ടാണ്…

2 years ago

പൈങ്കുനി ഉത്രം : ശബരിമല നട തുറന്നു; കൊടിയേറ്റ് 9ന്, ആറാട്ട് 18ന്, ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂവിനുപുറമേ നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ്ങും

ശബരിമല: പൈങ്കുനി ഉത്രം മഹോല്‍സവത്തിനും മീനമാസപൂജകള്‍ക്കുമായി ശബരിമല (Sabarimala) ശ്രീധര്‍മ്മശാസ്താക്ഷേത്രനട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി…

2 years ago

പൈങ്കുനി ഉത്രം മഹോല്‍സവം; മീനമാസപൂജയ്ക്കായി ശബരിമല ക്ഷേത്രനട മാര്‍ച്ച് 8 ന് തുറക്കും, കൊടിയേറ്റ് 9 ന്

പൈങ്കുനി ഉത്രം മഹോല്‍സവത്തിനും മീനമാസപൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട മാര്‍ച്ച് 8 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. മീനമാസത്തിലെ പൈങ്കുനി ഉത്രം അയ്യപ്പസ്വാമിയുടെ ജന്മദിവസമാണ്. കൊടിയേറ്റ് മാർച്ച്…

2 years ago

ശബരിമല ഉത്സവവും, മീനമാസ പൂജയും; പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ കൊടിയേറ്റം മാർച്ച് ഒന്‍പതിന്; മീനമാസ പൂജ 14 മുതല്‍

പത്തനംതിട്ട: ശബരിമല ഉത്സവം (Sabarimala Festival) കൊടിയേറ്റം മാർച്ച് ഒന്‍പതിന്. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ശബരിമല ഉത്സവത്തിനും മീനമാസ പൂജയ്‌ക്കുമായി ക്ഷേത്രനട ഈ മാസം എട്ടിന് വൈകിട്ട് അഞ്ചു…

2 years ago

ശബരിമലയിൽ യുവതി പ്രവേശനം നടന്നെന്ന കുപ്രചരണം നടത്തിയവർ കുടുങ്ങും; മധുമിതയുടെ കുടുംബം നിയമനടപടിക്കെന്ന് സൂചന

പത്തനംതിട്ട: ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ ദർശനം നടത്തിയത് യുവതിയെന്ന് വ്യാജവാർത്ത നൽകിയവർക്ക് എതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. ശബരിമലയിൽ ചിരഞ്ജീവിക്കൊപ്പം സ്ത്രീയെ കടത്തിവിട്ടതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രസിഡന്റ് കെ.…

2 years ago

ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ ദർശനം നടത്തിയത് യുവതിയെന്ന് വ്യാജവാർത്ത നൽകിയവർക്ക് പിടിവീഴും; നിയമനടപടി സ്വീകരിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്

പത്തനംതിട്ട: ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ ദർശനം നടത്തിയത് യുവതിയെന്ന് വ്യാജവാർത്ത നൽകിയവർക്ക് എതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. ശബരിമലയില്‍ നടന്‍ ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയത് യുവതിയല്ലെന്നും…

2 years ago

ശബരിമലയില്‍ ചിരഞ്ജീവിക്കൊപ്പം ദര്‍ശനത്തിനെത്തിയത് യുവതിയല്ല; കുപ്രചരണം നടത്തുന്നത് കുബുദ്ധികള്‍; വ്യാജപ്രചാരണങ്ങള്‍ക്ക് മറുപടി നൽകി ദേവസ്വം പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമലയില്‍ ചിരഞ്ജീവിക്കൊപ്പം ദര്‍ശനത്തിനെത്തിയത് യുവതിയല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. അനന്തഗോപന്‍. ഈ പ്രചാരണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും കുപ്രചരണത്തിന് പിന്നില്‍ കുബുദ്ധികളാണെന്നും ദര്‍ശനം നടത്തിയ മധുമതി…

2 years ago

ശബരീശനെ വണങ്ങി ചിരഞ്ജീവി ; ശബരിമല ദർശനം നടത്തി തെന്നിന്ത്യൻ സൂപ്പർ താരം chiranjeevi in sabarimala

ശബരിമല: ശബരിമല ദർശനം നടത്തി തെന്നിന്ത്യൻ ചലച്ചിത്ര താരം ചിരഞ്ജീവി. പത്നി സുരേഖയും ഒപ്പം ഉണ്ടായിരുന്നു. ഇരുമുടി കെട്ടില്ലാതെയായിരുന്നു ദർശനം. മാളികപ്പുറത്തും അദ്ദേഹം ദർശനം നടത്തി.ശേഷം ക്ഷേത്രതന്ത്രി…

2 years ago

അയ്യപ്പ ദർശനം: ശബരിമല നട തുറന്നു; പ്രവേശനം ഓൺലൈൻ ബുക്ക് ചെയ്യ്തവർക്ക്

ശബരിമല: കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എം.എൻ. പരമേശ്വരൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. പുലർച്ചെ അഞ്ച്…

2 years ago