Sabarimala

ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തീ​ര്‍ഥാ​ട​നം ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. പുത്തൻ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഗ്ലോ​ബ​ല്‍ ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ഹെ​ല്‍ത്ത്‌

പത്തനംതിട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തീ​ര്‍ഥാ​ട​നം സംബന്ധിച്ച്‌ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ പുറത്തിറങ്ങി. മ​ണ്ഡ​ല​കാ​ല തീ​ര്‍ഥാ​ട​നം ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഭ​ക്ത​രു​ടെ എ​ണ്ണം ചു​രു​ക്ക​ണ​മെ​ന്നുമാണ് ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​രു​ടെ സ​മി​തി നിർദേശിച്ചിരിക്കുന്നത്. പ​മ്പ മു​ത​ല്‍ സ​ന്നി​ധാ​നം…

4 years ago

പൂങ്കാവനത്തിൽ ഓണമെത്തുമ്പോൾ….

പൂങ്കാവനത്തിൽ ഓണമെത്തുമ്പോൾ…. സ്വച്ഛം, ശാന്തം ഈ തപോഭൂമി..

4 years ago

ശബരീശ സന്നിധിയിൽ ഒരുങ്ങിയ അത്തപൂക്കളം കാണാം..

പത്തനംതിട്ട: ശബരീശ സന്നിധിയിൽ ഉത്രാടദിനത്തിൽ അത്തപൂക്കളം ഒരുക്കി. അതി മനോഹരമായ വർണ്ണപ്രഭത്തിൽ ആയിരുന്നു ശബരീശന്റെ മുന്നിലെ ഉത്രാട പൂക്കളം. ശബരിമല ഉൾക്കഴകം (കീഴ്ശാന്തി) ആയി വി.ശങ്കരൻ നമ്പൂതിരിയെ…

4 years ago

അയ്യനും പൊന്നോണം; ശബരിമലനട നാളെ തുറക്കും

ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രതിരുനട നാളെ വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്രനട…

4 years ago

കൊറോണ പടർന്നാലും സാരമില്ല, നട തുറന്നെ പറ്റൂ…

കൊറോണ പടർന്നാലും സാരമില്ല, നട തുറന്നെ പറ്റൂ… ശബരിമല വരുമാനം ഇല്ലാതെ പിടിച്ച് നിൽക്കാനാവാതെ ദേവസ്വം ബോർഡ്‌…

4 years ago

പമ്പാ മണൽക്കടത്ത്: വിജിലൻസ് അന്വേഷണത്തിലേക്ക്

തിരുവനന്തപുരം: പമ്പാ മണൽക്കടത്ത് വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടു വിജിലൻസിന് പ്രതിപക്ഷ…

4 years ago

തുലാം മാസം മുതൽ ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കാൻ ഒരുങ്ങി ദേവസ്വം ബോർഡ്. നിയന്ത്രണങ്ങളോടെ ആയിരിക്കും പ്രവേശനം

തിരുവനന്തപുരം : ശബരിമലയിൽ തുലാം മാസം മുതൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ചിങ്ങമാസ പൂജ പൂർത്തിയാക്കി കഴിഞ്ഞ 22നായിരുന്നു…

4 years ago

ശബരിമല നിലയ്ക്കൽ പാതയിൽ ഇന്ന് ദൃശ്യമായ കാട്ടാനക്കൂട്ടത്തെ കാണാം..

പത്തനംതിട്ട: ശബരിമല നിലയ്ക്കൽ അട്ടത്തോട് പാതയിൽ ഇന്ന് വൈകുന്നേരം കാണപ്പെട്ട കാട്ടാനക്കൂട്ടം.

4 years ago

ചിങ്ങപ്പുലരിയിൽ ശബരിമല തിരുനട തുറക്കുന്നു. വീഡിയോ കാണം..

പത്തനംതിട്ട: ചിങ്ങമാസ പുലരിയിൽ പൂജകള്‍ക്കായി ശബരിമല നടതുറന്നു. ചിങ്ങം ഒന്നായ ഇന്ന് പുലര്‍ച്ചെ 5 മണിക്ക് മേല്‍ശാന്തി ക്ഷേത്രനട തുറക്കുകയും തുടര്‍ന്ന് നിര്‍മ്മാല്യവും നെയ്യഭിഷേകവും നടത്തി. രാവിലെ…

4 years ago

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വീഡിയോ കാണാം..

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ച് മണിക്ക് കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിലാണ് ശ്രീകോവിൽ നട തുറന്ന് ദീപം തെളിച്ചത്. ഇന്ന് പ്രത്യേക പൂജകൾ…

4 years ago