Sabarimala

ശബരിമല – മാളികപ്പുറം മേല്‍ശാന്തി നിയമന അഭിമുഖം സെപ്റ്റംബര്‍ 14,15 തീയതികളില്‍ നടക്കും ; അഭിമുഖത്തിന് വേദിയാകുക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനം

ശബരിമല ക്ഷേത്രത്തിലെ മേൽശാന്തിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അഭിമുഖം ഈ മാസം 14നും മാളികപ്പുറം മേൽശാന്തിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അഭിമുഖം ഈ മാസം 15 നും യഥാക്രമം തിരുവനന്തപുരത്ത്…

8 months ago

ഇന്ന് ചതയം; ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇന്ന് മാളികപ്പുറം മേൽശാന്തിയുടെ വകയായി ഓണസദ്യ;പൂജകൾ പൂർത്തിയാക്കി രാത്രി 10-ന് നട അടയ്ക്കും

ശബരിമല: അയ്യപ്പസന്നിധിയിൽ ആയിരങ്ങൾ തിരുവോണസദ്യ ഉണ്ടു. സന്നിധാനത്തെ ദേവസ്വം ബോർഡ് ജീവനക്കാരുടെ വകയായിരുന്നു സദ്യ. തന്ത്രി കണ്ഠര് മഹേശ്വര് മോഹനര് നിലവിളക്കിന് മുൻപിൽ ഇലയിട്ട് സദ്യവിളമ്പി. ശബരിമല…

9 months ago

ഇന്ന് അവിട്ടം; ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇന്ന് പോലീസ് ഉദ്യോഗസ്ഥരുടെ വഴിപാടായി സദ്യ; നട അടക്കുന്നത് വരെ വിശേഷാൽ പൂജകളുൾപ്പെടെ എല്ലാ പൂജകളും സന്നിധാനത്ത് നടക്കും

പത്തനംതിട്ട: ഓണദിനത്തിലെത്തിയ ഭക്തർക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കി സന്നിധാനം. തിരുവോണ ദിനത്തിൽ ശബരിമലയിലെത്തിയ ഭക്തർക്കെല്ലാം തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ വഴിപാടായി സദ്യ നൽകിയിരുന്നു. ഇന്ന് അവിട്ടനാളിൽ…

9 months ago

ഓണം നാളുകളിലെ പൂജകൾക്കായി ശബരിമലനട നാളെ തുറക്കും; ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ ദിവസങ്ങളിൽ ഭക്തർക്ക് ഓണസദ്യ; 31 ന് രാത്രി നടയടയ്ക്കും

ശബരിമല: ഓണം നാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര തിരുനട നാളെ തുറക്കും. 28-ന് സന്നിധാനത്ത് മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയുടെവക ഉത്രാടസദ്യ. തിരുവോണദിനമായ 29-ന്…

9 months ago

ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും; ഇന്ന് വൈകിട്ട് അഞ്ചിന് സഹസ്രകലശപൂജകൾ ആരംഭിക്കും; ഓണം നാളുകളിലെ പൂജകൾക്കായി ആഗസ്റ്റ് 27ന് നട വീണ്ടും തുറക്കും

പത്തനംതിട്ട: ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് സഹസ്രകലശപൂജകൾ ആരംഭിക്കും. ചൈതന്യം നിറഞ്ഞ…

9 months ago

ശബരിമല നട തുറന്നു; നിറപുത്തരി പൂജ ചടങ്ങുകൾ നടന്നു; വീഡിയോ കാണാം

പത്തനംതിട്ട: ശബരിമലയിൽ നിറപുത്തരി പൂജ ചടങ്ങുകൾ നടന്നു. പുലർച്ചെ 5.45 നും 6.15 നും മധ്യേയാണ് നിറപുത്തരി ചടങ്ങ് നടന്നത്. നിറപുത്തരിയുടെ ഭാഗമായി എത്തിച്ച നെൽക്കെതിരുകൾ പതിനെട്ടാം…

9 months ago

കര്‍ക്കടകമാസ പൂജ; ശബരിമല നട തുറന്നു; ദർശനത്തിന് ഭക്തജന തിരക്ക്

പത്തനംതിട്ട: കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഞായറാഴ്‌ച വൈകുന്നേരം 5ന് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെയും മകൻ കണ്ഠര് ബ്രഹ്മദത്തൻ തന്ത്രിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ.ജയരാമന്‍…

10 months ago

കര്‍ക്കടക മാസപൂജ; ശബരിമലക്ഷേത്ര നട ജൂലൈ 16 ന് തുറക്കും; നിറപുത്തരി ആഘോഷം ആഗസ്റ്റ് 10ന്

പത്തനംതിട്ട: കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട ജൂലൈ 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ.ജയരാമന്‍…

10 months ago

ശബരിമലയിലെ ഭണ്ഡാരത്തില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ചു; CITU ദേവസ്വം ബോർഡ് നേതാവ് സഖാവ് റെജികുമാർ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമലയിലെ ഭണ്ഡാരത്തില്‍ നിന്നും സ്വർണ്ണം മോഷ്ടിച്ച CITU ദേവസ്വം ബോര്‍ഡ് നേതാവ് അറസ്റ്റില്‍. ഏറ്റുമാനൂര്‍ കുടമാളൂര്‍ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരന്‍ സഖാവ് റെജികുമാർ ആണ് അറസ്റ്റിലായത്. ശബരിമലയിലെ…

11 months ago

മിഥുനമാസപൂജകൾക്കായി ശബരിമലക്ഷേത്ര നട തുറന്നു; ഈ മാസം 20 വരെ നട തുറന്നിരിക്കും

മിഥുനമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. ഇതിന് ശേഷം…

11 months ago