Sabarimala

ഇടവമാസ പൂജകൾ പൂർത്തിയാക്കി; ശബരിമല നട ഇന്ന് അടയ്ക്കും, പ്രതിഷ്ഠാദിന പൂജകൾക്കായി വീണ്ടും 29 ന് തുറക്കും

പത്തനംതിട്ട: പത്തനംതിട്ട: ഇടവമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട ഇന്ന് അടയ്ക്കും.രാത്രി പത്ത് മണിക്കാണ് ഹരിവരാസനം പാടി നട അടയ്ക്കുക.ഇന്നലെ സഹസ്ര കലശ പൂജ നടന്നു.…

12 months ago

ഇടവമാസ പൂജകൾ പൂർത്തിയാക്കി; ശബരിമല നട നാളെ അടയ്ക്കും, പ്രതിഷ്ഠാദിന പൂജകൾക്കായി വീണ്ടും 29 ന് തുറക്കും

പത്തനംതിട്ട: ഇടവമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട നാളെ അടയ്ക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഇന്നലെ പടി പൂജ നടന്നു. തുടർന്ന് ദീപങ്ങളും…

12 months ago

അയ്യനെ കാണാൻ സന്നിധാനത്ത്; ജയറാമിനൊപ്പം ആദ്യമായി ശബരിമല ദർശനം നടത്തി പാർവതി

നടൻ ജയറാമിനൊപ്പം ശബരിമലയിൽ അയ്യപ്പ ദർശനം നടത്തി പാർവതി. ആദ്യമായാണ് ജയറാമും പാർവതിയും ഒരുമിച്ച് ശബരിമലയിൽ എത്തുന്നത്. വൈകിട്ട് ദീപാരാധന തൊഴാനായാണ് ഇരുവരും പൊന്നമ്പലമേട്ടിൽ എത്തിയത്. സന്നിധാനത്ത്…

1 year ago

വിഷു ദിനത്തിൽ ശബരിമലയിൽ ഭക്തരുടെ പ്രവാഹം; വിഷുക്കണി ദർശിച്ച് ഭക്തലക്ഷങ്ങൾ

ശബരിമല: വിഷു ദിനത്തിൽ സന്നിധാനത്തേക്ക് ഭക്തരുടെ പ്രവാഹം. പുലർച്ചെ 4 മണിക്കാണ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര…

1 year ago

മേടമാസ – വിഷുപൂജകൾക്കായി ശബരിമല നട തുറന്നു ; വിഷുക്കണി ദർശനം ഏപ്രിൽ 15ന് പുലർച്ചെ 4 മുതൽ

മേടമാസ - വിഷു പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം ഇന്ന് വൈകുന്നേരം 5 മണിക്ക് തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ. ജയരാമന്‍…

1 year ago

മേടമാസ -വിഷുപൂജകൾക്കൊരുങ്ങി സന്നിധാനം; ശബരിമല ക്ഷേത്രനട ഏപ്രിൽ 11ന് വൈകുന്നേരം 5 മണിക്ക് തുറക്കും

പത്തനംതിട്ട: മേടമാസ -വിഷുപൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഏപ്രിൽ 11ന് വൈകുന്നേരം 5 മണിക്ക് തുറക്കും.15 ന് പുലർച്ചെ ആണ് വിഷുക്കണി ദർശനം ഉണ്ടാവുക.19 ന്…

1 year ago

ശരണമന്ത്ര ധ്വനികളിലലിഞ്ഞ് ശബരിമല! പങ്കുനി ഉത്രം ഉത്സവം കൊടിയേറി ;ഏപ്രിൽ 5 ന് പമ്പയിൽ ആറാട്ട്

ശബരിമല : ശബരിമലയിലെ ചരിത്രപ്രസിദ്ധമായ ഉത്രം ഉത്സവം കൊടിയേറി. ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രസന്നിധിയിൽ ഇന്ന് ഉഷപൂജയ്ക്ക് ശേഷം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ബിംബ ശുദ്ധി…

1 year ago

ശബരിമല ക്ഷേത്രനട നാളെ തുറക്കും; തിങ്കളാഴ്ച കൊടിയേറ്റ്,വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു

പത്തനംതിട്ട :പത്തു ദിവസത്തെ ഉത്സവത്തിനായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് തുറക്കും.തിങ്കളാഴ്ച കൊടിയേറ്റ് നടക്കും. രാവിലെ 9.45നും 10.45നും ഇടയ്ക്ക് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ്…

1 year ago

അവിശ്വാസികൾക്ക് എന്ത് ക്ഷേത്രഭരണം, എന്ത് ക്ഷേത്ര ശുദ്ധി?? ദൈവനിഷേധികളായ കമ്മ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ഭരണം; ശബരിമലയിലെ റെക്കോർഡ് കാണിക്കയും കൊണ്ട് ശുചീകരണപ്രവർത്തനം പോലും നടത്താതെ സർക്കാർ മലയിറങ്ങി

പമ്പ : ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് കാണിക്കയാണ് ഇത്തവണ ഭക്തർ മനമറിഞ്ഞ് അയ്യപ്പസ്വാമിക്ക് സമർപ്പിച്ചത്. കാണിക്ക എണ്ണി തീർക്കാൻ പോലും നിരവധി ജീവനക്കാരുടെ ദിവസങ്ങളോളമുള്ള അധ്വാനം…

1 year ago

കുംഭമാസ പൂജ;ശബരിമല ക്ഷേത്രനട ഈ മാസം 12ന് തുറക്കും

ശബരിമല:കുംഭമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട ഈ മാസം 12ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി ജയരാമൻ നമ്പൂതിരിക്ഷേത്ര ശ്രീകോവിൽ നടതുറന്ന്…

1 year ago