Spirituality

കേരളത്തിലെ ഏക നദീഉത്സവമായ മാഘമകമഹോത്സവത്തിനു തിരുന്നാവായയിലെ പുണ്യ ഭൂമിയിൽ ഇന്ന് വൈകീട്ട് നാലുമണിക്ക് തിരിതെളിഞ്ഞു ;264 വർഷത്തിന് ശേഷം നാവാമണപ്പുറത്ത് തൈപ്പൂയ്യം ഭക്തജനങ്ങൾക്ക് അനുഗ്രഹമേകും; തത്സമയ കാഴ്ച്ചകളൊരുക്കി തത്വമയി നെറ്റ്‌വർക്ക്

തിരൂർ : കേരളത്തിലെ ഏക നദീഉത്സവം എന്ന് ഖ്യാതി കേട്ട ചരിത്ര പ്രസിദ്ധമായ മാഘമകമഹോത്സവത്തിന് ത്രിമൂർത്തി സ്നാനഘട്ടായ തിരുന്നാവായയിൽ ഇന്ന് വൈകീട്ട് നാലുമണിക്ക് തിരിതെളിഞ്ഞു . നാല്…

1 year ago

കേരളത്തിലെ ഏക നദീഉത്സവമായ മാഘമകമഹോത്സവത്തിനു തിരുന്നാവായയിലെ പുണ്യ ഭൂമിയിൽ നാളെ കൊടിയേറും; 264 വർഷത്തിന് ശേഷം നാവാമണപ്പുറത്ത് തൈപ്പൂയ്യം; തത്സമയ കാഴ്ച്ചകളൊരുക്കി തത്വമയി നെറ്റ്‌വർക്ക്

തിരൂർ : കേരളത്തിലെ ഏക നദീഉത്സവം എന്ന് ഖ്യാതി കേട്ട ചരിത്ര പ്രസിദ്ധമായ മാഘമകമഹോത്സവത്തിന് ത്രിമൂർത്തി സ്നാനഘട്ടായ തിരുന്നാവായയിൽ നാളെ കൊടിയേറും. നാല് ദിവസങ്ങളിലായാണ് മാമാങ്കം എന്നറിയപ്പെടുന്ന…

1 year ago

രാത്രിയിൽ നിങ്ങൾ ഇങ്ങനെ ചെയ്യാറുണ്ടോ ? ദോഷങ്ങൾ നിങ്ങളെ തേടി വരും,വിഷ്ണു പുരാണം പറയുന്നതിങ്ങനെ

നമ്മുടെ ദൈനംദിന ജീവിതത്തിൽ അനുഷ്ഠിക്കേണ്ട കാര്യങ്ങളെ കുറിച്ച് പുരാണങ്ങളിൽ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇവ മുൻനിര്‍ത്തി ജീവിതം നയിച്ചാൽ വളരെ സുഖകരമായ അന്തരീക്ഷം നമുക്ക് രൂപപ്പെടുത്താൻ സാധിക്കുമെന്നാണ്…

1 year ago

പരമ ശിവന് ഏറെ പ്രിയങ്കരമായ രുദ്രാക്ഷം ; അറിയാം മാഹാത്മ്യവും ഐതീഹ്യങ്ങളും

പഞ്ചക്രത്യങ്ങളുടെയും നാഥനായ രുദ്രൻ്റെ ഉത്തമേന്ദ്രിയമായ അക്ഷമാണ് രുദ്രാക്ഷം. അതായത്, ഭഗവാൻ മഹാദേവൻ്റെ കണ്ണുനീരിൽ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്നാണ് വിശ്വാസം. 21 തരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ലഭ്യമാണ്. ഇവയെ മുഖങ്ങളുടെ…

1 year ago

ആനപ്രമ്പാൽ ശ്രീ ധർമ്മ ശാസ്താവിന്റെ തിരുവുത്സവത്തിനു ഇന്ന് തുടക്കം; തൃക്കൊടിയേറ്റിനൊരുങ്ങി ക്ഷേത്രം; ഒന്നാം ഉത്സവ ദിവസമായ ഇന്ന് രാവിലെ മുതൽ വൻ ഭക്തജനത്തിരക്ക്

ആലപ്പുഴ : ചരിത്രപ്രസിദ്ധമായ ആനപ്രമ്പാൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ തിരുവുത്സവത്തിന് ഇന്ന് തുടക്കം. വൈകിട്ട് 5.30 നും 6.20 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തതിൽ ക്ഷേത്രം…

1 year ago

നവരത്‌നങ്ങളിലെ വജ്രം എല്ലാവര്‍ക്കും ധരിക്കാവുന്ന ഒന്നല്ല ; ഈ മാന്ത്രിക രത്നത്തിന്റെ സവിശേഷതകൾ ഇതാണ്

നവരത്‌നങ്ങളില്‍ ഏറ്റവും കാഠിന്യമുള്ള രത്‌നമാണ് വജ്രം. ഭാരതീയ ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളിലെ ശുക്രന്റെ രത്‌നമാണിത്. ഭരണി, പൂരം, പൂരാടം തുടങ്ങിയ നാളുകാരുടെ ജന്മനക്ഷത്ര രത്‌നവുമാണിത്. ശുക്രന്റെ പ്രീതി…

1 year ago

ആനപ്രമ്പാൽ ശ്രീധർമ്മശാസ്താ ക്ഷേത്രം; ധ്വജപ്രതിഷ്ഠ നടന്നു;
തിരുവുത്സവത്തിനു രണ്ടാം തീയതി തുടക്കമാകും

ആലപ്പുഴ : പ്രശസ്തമായ ആനപ്രമ്പാൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തിനു മുന്നോടിയായുള്ള ഭക്തി സാന്ദ്രമായ ധ്വജപ്രതിഷ്ഠ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ…

1 year ago

ആനപ്രമ്പാൽ ശ്രീധർമ്മ ശാസ്‌താക്ഷേത്രം ധ്വജപ്രതിഷ്ഠയും വാജിവാഹന സമർപ്പണവും ഇന്ന്; ഭക്തി നിർഭരമായ ചടങ്ങുകൾ അൽപ്പസമയത്തിനുള്ളിൽ; തത്സമയ ദൃശ്യങ്ങളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവല്ല: പ്രശസ്തമായ ആനപ്രമ്പാൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തിനു മുന്നോടിയായുള്ള ധ്വജപ്രതിഷ്ഠയും വാജി വാഹന സമർപ്പണവും ഇന്ന് നടക്കും. ചടങ്ങുകൾക്കായി ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. രാവിലെ 8 മണിമുതൽ ആരംഭിക്കുന്ന…

1 year ago

അയോദ്ധ്യയിലെ വിഗ്രഹനിർമ്മാണത്തിനായുള്ള സാളഗ്രാമങ്ങൾ ഫെബ്രുവരിയോടെ വന്നെത്തും;നേപ്പാളിൽ നിന്നുള്ള യാത്രയാരംഭിച്ചു

നേപ്പാൾ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹ നിർമ്മാണത്തിനായി ലക്ഷണമൊത്ത രണ്ട് സാളഗ്രാമങ്ങളുമായി വിഎച്ച്പി പ്രവർത്തകർ നേപ്പാളിൽ നിന്നും മടക്കയാത്രയാരംഭിച്ചു. മുൻ ഉപപ്രധാനമന്ത്രി ബിമലേന്ദ്ര നിധിയും യാത്രയ്‌ക്കൊപ്പം…

1 year ago

ദേവപ്രശ്നത്തില്‍ ഭഗവതിയുടെ വിഗ്രഹം ജലാശയത്തില്‍ ഉണ്ടെന്ന് കണ്ടെത്തി;ഒടുവിൽ പ്രവചനം യാഥാര്‍ത്ഥ്യമായി!;ക്ഷേത്രത്തിലെ മണിക്കിണറില്‍ നിന്നും വിഗ്രഹം ലഭിച്ചു

പാലാ: ആയിരം വര്‍ഷം പഴക്കമുള്ള ഭഗവതിയുടെ വിഗ്രഹം ക്ഷേത്രത്തിലെ മണിക്കിണറില്‍ നിന്നും കണ്ടെത്തി. വെള്ളിലാപ്പിള്ളി പുത്തന്‍കാവ് ഭഗവതിക്ഷേത്രത്തിലെ വിഗ്രഹമാണ് കണ്ടെടുത്തത്. ദേവപ്രശ്നത്തില്‍ ഭഗവതിയുടെ വിഗ്രഹം ജലാശയത്തില്‍ ഉണ്ടെന്ന്…

1 year ago