Spirituality

ഭക്തി സാന്ദ്രമായി സന്നിധാനം !മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

പത്തനംതിട്ട: മകരവിളക്ക് - മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നേതൃത്വത്തിലാണ് നട തുറന്നത്. പുതിയ മേൽശാന്തിമാർ നാളെ ചുമതലയേൽക്കും. നാളെ…

5 months ago

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; ശബരിമല തിരുനട ഇന്ന് തുറക്കും; ഭക്തർക്ക് വൈകിട്ട് 05 മണി മുതൽ ദർശനം

പത്തനംതിട്ട: മണ്ഡലകാല പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട…

5 months ago

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; ഒരുക്കങ്ങൾ പൂര്‍ത്തിയായി, ശബരിമല തിരുനട നാളെ തുറക്കും; ഭക്തർക്ക് വൈകിട്ട് 05 മണി മുതൽ ദർശനം

പത്തനംതിട്ട: മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. നാളെ വൈകിട്ട് 5ന് തന്ത്രി കണ്ഠര്…

5 months ago

ഇന്ന് തുലാമാസത്തിലെ ചിത്തിര ; ശബരിമലയില്‍ ഇന്ന് ചിത്തിര ആട്ടവിശേഷം ; പ്രത്യേക സർവീസുമായി കെഎസ്ആർടിസി

ശബരിമലയിൽ ചിത്തിര ആട്ടവിശേഷം ഇന്ന്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ശബരിമലയിൽ ആട്ടത്തിരുനാൾ ആഘോഷിക്കുന്നത്. കവടിയാർ കൊട്ടാരത്തിൽനിന്ന് കൊണ്ടുവരുന്ന നെയ്യ് അഭിഷേകം…

6 months ago

ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ തുറക്കും !ഇക്കൊല്ലത്തെ മണ്ഡകാല-മകരവിളക്ക് ഉത്സവത്തിന് നവംബർ 17ന് സമാരംഭം

ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ ( 10.11.2023 ) വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ശനിയാഴ്ച നടക്കുന്ന ആട്ട ചിത്തിര പൂജകൾ…

6 months ago

അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് രാംലല്ലയ്ക്ക് പൂജ ചെയ്ത അക്ഷത കുംഭത്തിന് വിശ്വ ഹിന്ദു പരിഷത്ത് നാളെ സ്വീകരണം നൽകും; പരിഷത്തിന്റെ സംഘടനാ സംവിധാനത്തിലൂടെ അക്ഷതമെത്തുക കോടാനുകോടി ഭവനങ്ങളിൽ

അയോദ്ധ്യയിലെ പുണ്യഭൂമിയിലുയരുന്ന രാമ ക്ഷേത്രത്തിൽ വിഗ്രഹത്തിന്റെ മിഴി തുറക്കുന്ന ചടങ്ങിനു മുന്‍പു നടക്കുന്ന പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് രാംലല്ലയ്ക്ക് പൂജ ചെയ്ത അക്ഷത കുംഭത്തിന് നാളെ രാവിലെ…

6 months ago

ആത്മീയ ഗുരു അവധൂത നാദാനന്ദയുടെ അനുഗ്രഹം തേടി ചലച്ചിത്ര താരം മോഹൻലാൽ!കുർണൂലിലെ ആശ്രമ സന്ദർശനത്തിൽ നടനെ അനുഗമിച്ച് സുഹൃത്ത് ആർ. രാമാനന്ദും

ആത്മീയ ഗുരു അവധൂത നാദാനന്ദയുടെ ആശ്രമം സന്ദർശിച്ച് ചലച്ചിത്ര താരം മോഹൻലാൽ. ആന്ധ്രാപ്രദേശിലെ കുർണൂലിലെ ആശ്രമത്തിലെത്തിയായിരുന്നു അദ്ദേഹം അവധൂത ഗുരുവിനെ പ്രണമിച്ചത്. മിക്ക യാത്രകളിലും മോഹൻലാലിന്റെ സന്തത…

6 months ago

മണ്ണാറശ്ശാല ആയില്യ മഹോത്സവം ഇന്ന്; നാഗദൈവങ്ങളോടു കനിവിരന്ന് സർപ്പദോഷം അകറ്റാൻ ഭക്തസഹസ്രങ്ങൾ പൂയം തൊഴുതു; ജില്ലയിൽ ഇന്ന് അവധി

ആലപ്പുഴ: ഹരിപ്പാട് മണ്ണാറശാല ശ്രീ നാ​ഗരാജ ക്ഷേത്രത്തിൽ ഇന്ന് ആയില്യ മഹോത്സവം. നാഗങ്ങൾ അതിരുകാക്കുന്ന മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ഏറ്റവും സവിശേഷമായ ദിവസങ്ങളിലൊന്നാണ് തുലാ മാസത്തിലെ ആയില്യം…

6 months ago

നാട്യപഥം : ശില്പശാലയും കൂടിയാട്ടവും ; ചെങ്ങന്നൂർ കഥകളി ആസ്വാദനക്കളരി പേരിശ്ശേരി തൃക്കയിൽ നാളെ ശ്രീരാമകഥാനുബന്ധിയായി ബാലിവധം കൂടിയാട്ടം അരങ്ങേറും

ചെങ്ങന്നൂർ കഥകളി ആസ്വാദനക്കളരി പേരിശ്ശേരി തൃക്കയിൽ ക്ഷേത്രവുമായി സഹകരിച്ചുകൊണ്ട് മാസംതോറും നടത്തിവരുന്ന ശ്രീകൃഷ്ണ ചരിതം നങ്ങ്യാർകൂത്തിന്റെ സഫലമായ സമാപ്തിയിൽ നാളെ ശ്രീരാമകഥാനുബന്ധിയായി ബാലിവധം കൂടിയാട്ടം നടത്തുന്നു. ഓണാട്ടുകര…

6 months ago

വെങ്ങാനൂർ പൗർണമിക്കാവ് ബാലത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിൽ ഇന്ന് തിളച്ച എണ്ണയിൽ നീരാട്ട് ; 51 അക്ഷര ദേവതകൾക്ക് പ്രത്യേക പൂജകൾ ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്ര ദർശനം നടത്തും

തിരുവനന്തപുരം : വെങ്ങാനൂർ പൗർണമിക്കാവ് ബാലത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിൽ പൗർണമി ഉത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6.30 ന് തിളച്ച എണ്ണയിൽ നീരാട്ട് നടക്കും. നവരാത്രി…

6 months ago