Sports

പ്രതീക്ഷയുടെ അവസാന തരിയും അണഞ്ഞു ! വിനേഷ് ഫോഗട്ട് അയോഗ്യയായതായി സ്ഥിരീകരിച്ച് അന്താരാഷ്ട്ര ഒളിമ്പിക്‌ കമ്മിറ്റി !വിനേഷ് സെമിയിൽ തോൽപ്പിച്ച ക്യൂബൻ താരം ഫൈനലിൽ

പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിന് മുന്നോടിയായുള്ള ഭാരപരിശോധനയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥിരീകരിച്ചു. വിനേഷ് സെമിയിൽ തോൽപ്പിച്ച ക്യൂബൻ താരമാകും…

1 year ago

ഒളിംപിക്സിൽ ഇന്ത്യക്ക് നിരാശ! ഫൈനൽ നടക്കാനിരിക്കെ വിനേഷ് ഫോഗാട്ടിനെ അയോഗ്യയാക്കി;100 ഗ്രാമിന് നഷ്ടമായത് ഭാരതത്തിന്റെ സുവര്‍ണ മോഹങ്ങള്‍!!

പാരീസ്: ഒളിംപിക്സിൽ ഇന്ത്യക്ക് നിരാശ. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അയോഗ്യയാക്കും. ഗുസ്തിയില്‍ മത്സരിക്കുന്ന…

1 year ago

പാരീസിൽ പ്രതീക്ഷകളുടെ ദിനം !ആദ്യ ഏറില്‍ത്തന്നെ ജാവലിയൻ ത്രോ ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യൻ താരം നീരജ് ചോപ്ര ! 50 കിലോഗ്രാം ഫ്രീ​സ്റ്റൈ​ൽ പ്രീ​ക്വാ​ർ​ട്ട​റി​ൽ ജപ്പാൻ താരത്തെ മലർത്തിയടിച്ച് വിനേഷ് ഫോഗട്ട്

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് നീരജ് ചോപ്രയും വിനേഷ് ഫോഗട്ടും. പുരുഷന്മാരുടെ ജാവലിയൻ ത്രോ യോഗ്യതാ റൗണ്ടില്‍ ആദ്യ ഏറില്‍ത്തന്നെ 89.34…

1 year ago

മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് ഇന്ത്യൻ ഹോക്കിയുടെ ദൈവം ! വിരമിക്കരുതെന്ന് ഇന്ത്യൻ ഹോക്കി പ്രസിഡന്റ് ദിലീപ് ടിർക്കി

മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് ഇന്ത്യൻ ഹോക്കിയുടെ ദൈവമാണെന്ന് ഇന്ത്യൻ ഹോക്കി പ്രസിഡന്റ് ദിലീപ് ടിർക്കി. ശ്രീജേഷിന്റെ മികവിലാണ് ബ്രിട്ടനെ തകർത്ത് ഇന്ത്യ സെമി ഫൈനലിലേക്ക്…

1 year ago

പാരീസിൽ വീണ്ടും മെഡൽ പ്രതീക്ഷ ! വനിതകളുടെ അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാട്ടർ ഫൈനലിൽ

പാരീസ് : പാരീസ് ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷയുയർത്തിക്കൊണ്ട് ഇന്ത്യന്‍ താരം ദീപിക കുമാരി വനിതകളുടെ അമ്പെയ്ത്തിൽ ക്വാട്ടർ ഫൈനലിൽ കടന്നു. ജര്‍മനിയുടെ മിഖേലെ ക്രൂപ്പനെ 6-4ന് തോല്‍പ്പിച്ചാണ്…

1 year ago

മൂന്നാം ഒളിമ്പിക് മെഡലെന്ന സ്വപ്‌നത്തിലെത്തിയില്ല ! എങ്കിലും മനു .. നിങ്ങളെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു ! 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനലിൽ മനു ഭാക്കറിന് നാലാം സ്ഥാനം

പാരീസ് : മൂന്നാം ഒളിമ്പിക് മെഡലെന്ന സ്വപ്‌നവുമായി ഷൂട്ടിങ് റേഞ്ചിലെത്തിയ ഇന്ത്യന്‍ താരം മനു ഭാക്കറിന് നിരാശ. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനലിനിറങ്ങിയ മനു ഭാക്കർ…

1 year ago

ഷൂട്ടിംഗ് താരം മനു ഭാക്കറിന്റെ ബ്രാൻഡ് മൂല്യം ലക്ഷ്യങ്ങളിൽ നിന്ന് കോടികളിലേക്ക്; മൂന്ന് ദിവസത്തിനുളിൽ സമീപിച്ചത് 40ലധികം പ്രമുഖ പരസ്യ ബ്രാൻഡുകൾ !

ഷൂട്ടിങ്ങിൽ ഇരട്ടമെഡൽ നേട്ടത്തിലൂടെ പാരീസ് ഒളിംപിക്സിൽ ഭാരതത്തിന്റെ അഭിമാനമായി മാറിയ മനു ഭാക്കറിനെ കാത്തിരിക്കുന്നത് വമ്പൻ ഓഫറുകൾ! പത്ത് മീറ്റർ എയർ പിസ്റ്റൽ വ്യക്തിഗത ഇനത്തിലും മിക്സഡ്…

1 year ago

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ ! മിക്‌സഡ് 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ മനു ഭാക്കർ – സരഭ്ജോദ് സിംഗ് സഖ്യത്തിന് വെങ്കലം; ഒരു ഒളിമ്പിക്‌സിൽ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മനു ഭാക്കർ

പാരീസ് ഒളിമ്പിക്‌സിൽ രണ്ടാം മെഡല്‍ വെടിവെച്ചിട്ട് ഇന്ത്യ. മിക്‌സഡ് 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ മനു ഭാക്കർ - സരഭ്ജോദ് സിംഗ് സഖ്യമാണ് വെങ്കല മെഡൽ സ്വന്തമാക്കിയത്.…

1 year ago

പൊരുതി തോറ്റ് അർജുൻ !പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യൻ താരത്തിന്റെ മെഡൽ നഷ്ടം തലനാരിഴയ്ക്ക്

പാരീസ് :പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യൻ താരം അർജുന് തലനാരിഴയ്ക്ക് ഒളിമ്പിക് മെഡൽ നഷ്ടം. ഫൈനൽ പോരാട്ടത്തിൽ 208.4 പോയന്റുമായി അര്‍ജുന്‍ നാലാം സ്ഥാനത്താണ്…

1 year ago

മനം നിറച്ച് മനു ! പാരീസിൽ ഇന്ത്യക്ക് ആദ്യ മെഡൽ ! 10 മീറ്റർ എയർ പിസ്റ്റളിൽ വിഭാഗത്തിൽ മനു ഭാക്കറിന് വെങ്കലം

പാരീസ്: ഒളിമ്പിക്‌സിൽ ആദ്യ മെഡൽ വെടിവച്ചിട്ട് ഇന്ത്യ. വനിതകളുടെ 10`മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കറാണ് വെങ്കലമെഡല്‍ നേടിയത് . തുടക്കം മുതല്‍ മികച്ചു നിന്ന…

1 year ago