Sports

ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ ലോക ചാമ്പ്യാൻഷിപ്പിൽ തിളങ്ങി ഇന്ത്യൻ പുരുഷ ഡബിൾസ് സഖ്യം;പുതു ചരിത്രം കുറിച്ച് സാത്വിക്സായിരാജ് രങ്കിറെഡ്ഡിയും,ചിരാഗ് ഷെട്ടിയും

ടോക്കിയോ:ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിച്ച ആദ്യ ഇന്ത്യൻ ഡബിൾസ് സഖ്യം എന്ന ബഹുമതി സാത്വിക്സായിരാജ് രങ്കിറെഡ്ഡിയ്ക്കും ,ചിരാഗ് ഷെട്ടിയ്ക്കും സ്വന്തം. ഒരു പുതു…

2 years ago

കേരളത്തിലെ ഫുട്‌ബോൾ, ഹോക്കി പരിശീലകർക്ക് നെതർലാൻഡ് കോച്ചുകളുടെ പരിശീലനം; പദ്ധതിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോൾ, ഹോക്കി പരിശീലകർക്ക് നെതർലാന്റ്‌സിലെ പ്രഗൽഭ കോച്ചുകൾ നൽകുന്ന പരിശീലന പദ്ധതികൾക്ക് തുടക്ക. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിശീലനം തിരുവനന്തപുരം ജി.വി രാജ സ്‌പോട്‌സ്…

2 years ago

നിയമലംഘനം; ഇന്ത്യക്ക് ഫിഫയുടെ വിലക്ക്; അണ്ടർ 17 വനിതാ ലോകകപ്പ് നഷ്ടമായേക്കും, തീരുമാനം ഫിഫ കൗണ്‍സിലിന്‍റേത്

ദില്ലി: നിയമലംഘനം നടത്തിയെന്ന പേരിൽ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ സസ്പെന്‍ഷന്‍. ഫിഫ കൗണ്‍സിലിന്‍റേതാണ് തീരുമാനം. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായെന്നാരോപിച്ചാണ് ഫിഫയുടെ…

2 years ago

രണ്ടാം തവണയും ‘റാപ്പിഡ് റാണി’യായി മധ്യപ്രദേശ് സ്വദേശി ശിഖ ചൗഹാൻ; ‘റാപ്പിഡ്‍ രാജ’ കിരീടം അമിത് താപ്പയ്ക്ക് 

കുത്തിയൊഴുകുന്ന പുഴയോട് പോരാടി മധ്യപ്രദേശ് സ്വദേശി ശിഖ ചൗഹാന്‍ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ രണ്ടാമതും റാപിഡ് റാണിയായി. ഉത്തരാഖണ്ഡിൽ നിന്നുള്ള 22 കാരൻ അമിത്…

2 years ago

കോമൺവെൽത്ത് ഗെയിംസിൽ ഭാരതം നാലാം സ്ഥാനത്ത്: ഇന്ത്യയുടെ സ്ഥിരം ഇനങ്ങൾ ഇല്ലാതിരുന്നിട്ടും മികച്ച വിജയം നേടാൻ കാരണം യുവാക്കൾ!

കോമൺവെൽത്ത് ഗെയിംസിൽ ഭാരതത്തിന് നാലാം സ്ഥാനം. 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളുമായാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. 66 സ്വര്‍ണമടക്കം 178 മെഡലുകളുമായി…

2 years ago

ഗതികെട്ട നാട്ടിലേക്ക് ഞങ്ങളില്ല! കോമൺവെൽത്ത് ഗെയിംസിനെത്തിയ ശ്രീലങ്കൻ താരങ്ങളെ കാണാനില്ല; പോലീസിൽ പരാതിയുമായി ടീം അംഗങ്ങൾ, നടപടി എടുക്കാനാകാതെ അധികൃതർ

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിനായി ഇംഗ്ലണ്ടിലെത്തിയ ചില ശ്രീലങ്കൻ താരങ്ങളെ കാണാനില്ല. ഗെയിമിനായി താരങ്ങളും ഒഫീഷ്യൽസുമടക്കം 160 പേരാണ് ഗെയിംസിനായി ഇംഗ്ലണ്ടിലെത്തിയത്. ജൂഡോ താരം ചമില ദിലാനി, മാനേജർ…

2 years ago

സ്വർണ്ണതിളക്കത്തിൽ സിന്ധു! കോമണ്‍വെല്‍ത്ത് ഗെയിംസിൽ ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസിൽ പി വി സിന്ധുവിന് സ്വര്‍ണം

ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിൽ പി വി സിന്ധുവിന് സ്വര്‍ണം. ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസിലാണ് സിന്ധു വ്യക്തിഗത സ്വർണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ്…

2 years ago

മെഡൽ തിളക്കത്തിൽ ഇന്ത്യ! കോമൺവെൽത്ത് ഗെയിംസിൽ 17-ാം സ്വർണം നേടി ഭാരതം, ബോക്‌സിംഗിൽ നിഖാത് സരിന് സ്വർണം

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ 17-ാം സ്വർണം നേടി ഇന്ത്യ. ബോക്‌സിംഗിൽ നീതു ഘൻഘാസും അമിത് പംഗലും സ്വർണം നേടിയതിന് പിന്നാലെയാണ് ഫ്‌ളൈവെയ്റ്റ് കാറ്റഗറിയിൽ ഇന്ത്യയുടെ നിഖാത് സരിൻ…

2 years ago

കോമൺവെൽത്തിൽ ജാവലിനിൽ പെൺകരുത്ത് കാട്ടി ഇന്ത്യ: അന്നു റാണിക്ക് വെങ്കലം, വനിതാ ജാവലിനിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ വീണ്ടും ചരിത്രം രചിച്ച് ഇന്ത്യയുടെ ജാവലിൻ താരം അന്നു റാണി. വനിതകളുടെ ജാവലിൻ ത്രോ മത്സരത്തിൽ അന്നു റാണി വെങ്കല മെഡൽ നേടി.…

2 years ago

കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടം; ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും മലയാളി താരങ്ങൾക്ക്

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും കരസ്ഥമാക്കി മലയാളി താരങ്ങൾ. 17.03 മീറ്റർ ദൂരം താണ്ടിയ എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ സുവർണനേട്ടം നേടിയപ്പോൾ…

2 years ago