Sports

അഹ്മദാബാദ് അല്ല; മെഗാ താരലേലത്തിനു മുമ്പ് അഹമ്മദാബാദ് ഫ്രാഞ്ചൈസി ടീമിന്റെ പേര് പ്രഖ്യാപിച്ചു ഹാര്‍ദിക്കിന്റെ ടീമിന്റെ പേര് ഇങ്ങനെ

മുംബൈ: 2022 ൽ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കെത്തുന്ന അഹമ്മദാബാദ് ആസ്ഥാനമായുള്ള ടീമിന്റെ പേര് പ്രഖ്യാപിച്ചു. 'ഗുജറാത്ത് ടൈറ്റന്‍സ്' എന്നാണ് പേരിട്ടിരിക്കുന്നത്. നേരത്തെ, അഹമ്മദാബാദ് ടൈറ്റന്‍സ് എന്ന് പേര്…

2 years ago

നായക വേഷത്തിൽ ‘ഹിറ്റ്മാന്‍ ഷോ’; വിൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം

അഹമ്മദാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റിലെ 1000–ാമത്തെ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ ജയം നേടിയത്. വെസ്റ്റിൻഡീസ്‌ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം…

2 years ago

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ പിതാവ് അന്തരിച്ചു റെയ്‌ന

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ (Suresh Raina) പിതാവ് ത്രിലോക്ചന്ദ് റെയ്‌ന അന്തരിച്ചു.ഞായറാഴ്ച ഗാസിയാബാദിലെ വസതിയിലായിരുന്നു അന്ത്യം.സൈനിക ഉദ്യോഗസ്ഥനായിരുന്നു ത്രിലോക്ചന്ദ് റെയ്‌ന. ചികിത്സയിലായിരുന്ന…

2 years ago

അണ്ടർ 19 ലോകകപ്പ് ജയം: ഇന്ത്യന്‍ യുവനിരക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ഓരോ താരങ്ങൾക്കും 40 ലക്ഷം രൂപ നൽകും

മുംബൈ: അണ്ടർ 19 ഏകദിന ലോകകപ്പിൽ (U19 World Cup) അഞ്ചാം കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് (BCCI) ബിസിസിഐ. ഓരോ താരങ്ങള്‍ക്കും 40…

2 years ago

‘ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമായ കരങ്ങളിൽ’; അണ്ടർ-19 ലോകകപ്പ് ജേതാക്കളായ ഭാരതത്തിന്റെ ചാമ്പ്യന്മാരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: അണ്ടർ 19 ലോകകപ്പിൽ വമ്പൻ വിജയം നേടിയ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റ് ജയത്തോടെയാണ് ഭാരതം കൗമാരക്കിരീടം ചൂടിയത്.…

2 years ago

അണ്ടര്‍-19 ലോകകപ്പ് കിരീടം ചൂടി ഇന്ത്യ; ചാമ്പ്യന്‍മാരാകുന്നത് അഞ്ചാം തവണ

ആന്റിഗ്വ:ഒടുവിൽ കൗമാര ലോകകപ്പിൽ കപ്പടിച്ച് ഇന്ത്യൻ ടീം. അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിലാണ് ഇന്ത്യൻ ടീം ചാമ്പ്യന്‍മാരായത്. അണ്ടര്‍-19 ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍…

2 years ago

അടുത്ത വർഷം മുതൽ വനിതാ ഐപിഎൽ നടത്തും; പുത്തൻ പ്രഖ്യാപനവുമായി ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി

ദില്ലി: രാജ്യത്ത് പൂർണ തോതിലുള്ള വനിതാ ഐപിഎൽ അടുത്ത വർഷം മുതൽ നടത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. അതിനുള്ള നീക്കുപോക്കുകൾ നടക്കുകയാണ് എന്നും തീർച്ചയായും അത്…

2 years ago

പാക് പേസര്‍ മുഹമ്മദ് ഹസ്‌നൈനിന് ഐ.സി.സിയുടെ വിലക്ക്; കാരണം ഇതാണ്

ദുബായ്‌ : ബൗളിങ് ആക്‌ഷനിലെ പിഴവ് ചൂണ്ടിക്കാട്ടി പാകിസ്ഥാൻ യുവ പേസർ (Mohammad Hasnain) മുഹമ്മദ് ഹസ്‌നൈനിന് വിലക്കേർപ്പെടുത്തി ഐസിസി. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ താരത്തിന് കളിക്കാനാവില്ല.…

2 years ago

ഇനി തീപാറും പോരാട്ടം; അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം ഇന്ന്

കൂളിഡ്ജ്: അണ്ടർ 19 ലോകകപ്പിൽ (Under19 Cricket World Cup) ഇന്ന് തീപാറും പോരാട്ടം. ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. 24 വർഷത്തിന്…

2 years ago

1000 ഏകദിനങ്ങളെന്ന അപൂര്‍വ നാഴികക്കല്ല് സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം; രാജ്യത്തിന് അഭിമാനമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍

ദില്ലി: രാജ്യാന്തര ക്രിക്കറ്റില്‍ അപൂര്‍വ നാഴികക്കല്ല് സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. 1,000 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഫെബ്രുവരി ആറിന് വെസ്റ്റിന്‍ഡീസിനെതിരായ…

2 years ago