മുംബൈ: 2022 ൽ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കെത്തുന്ന അഹമ്മദാബാദ് ആസ്ഥാനമായുള്ള ടീമിന്റെ പേര് പ്രഖ്യാപിച്ചു. ‘ഗുജറാത്ത് ടൈറ്റന്‍സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. നേരത്തെ, അഹമ്മദാബാദ് ടൈറ്റന്‍സ് എന്ന് പേര് സ്വീകരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ ഇന്ന് ഉച്ചയോടെയാണ് ഔദ്യോഗിക പേര് പുറത്തുവിട്ടത്. ഐപിഎല്ലിന്റെ മെഗാലേലം നടക്കാനിരിക്കെയാണ് അഹമ്മദാബാദ് ഫ്രാഞ്ചൈസി പേര് പ്രഖ്യാപിച്ചിരിക്കുന്നത്.
മുംബൈ ഇന്ത്യൻസിൻ്റെ മുൻ താരവും ഓൾറൗണ്ടറുമായ ഹാർദ്ദിക് പാണ്ഡ്യയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ. അഫ്ഗാൻ സ്പിന്നർ ഹാർദ്ദിക് പാണ്ഡ്യ, ഇന്ത്യൻ യുവ ബാറ്റർ ശുഭ്മൻ ഗിൽ എന്നിവരെയും ഫ്രാഞ്ചൈസി സ്വന്തമാക്കി. അഹമ്മദാബാദിനെക്കൂടാതെ ലീഗിലെ മറ്റൊരു പുതിയ ഫ്രാഞ്ചൈസി ലഖ്നൗവില്‍ നിന്നായിരുന്നു. ഇവര്‍ തങ്ങളുടെ പേരും ലോഗോയുമെല്ലാം നേരത്തേ തന്നെ പുറത്തുവിട്ടിരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്സെന്നാണ് ഈ ഫ്രാഞ്ചൈസിയുടെ പേര്.
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…
രാജ്യത്തുടനീളം നക്സൽ-മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കി സുരക്ഷയും വികസനവും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ കൈവരിക്കുമ്പോൾ, ദശകങ്ങളോളം ചുവപ്പ് ഭീകരതയുടെ…
ചക്കുളത്തുകാവ്: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുകൊണ്ടുള്ള…
ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…
തമിഴ്നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…
അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനുമായി…