cricket

ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊവിഡ്; ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഔദ്യോഗിക റിലീസിലൂടെയാണ് വിവരങ്ങൾ പുറത്തുവിട്ടത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ)…

4 years ago

ഹാര്‍ദിക് പാണ്ഡ്യയു‌ടെ നേതൃത്വത്തിൽ ഇന്ത്യ നാളെ അയര്‍ലണ്ടിനെ നേരിടും;മലയാളി താരം സഞ്ജു കളിച്ചേക്കും

അയര്‍ലണ്ടിനെതിരെയുള്ള രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ രാത്രി ഒമ്പതിന് നടക്കും. ഹാര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ യുവ നിരയെ തന്നെയാണ് ഇന്ത്യ ഈ പരമ്പരയിലും…

4 years ago

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി രോഹിത് ശര്‍മ്മ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. 2007 ജൂണ്‍ 23ന് അയര്‍ലന്‍ഡിനെതിരെയായിരുന്നു രോഹിത്തിന്റെ അരങ്ങേറ്റം.ഇന്ത്യയ്ക്ക് വേണ്ടി 230 ഏകദിന മത്സരങ്ങളിലും 125…

4 years ago

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം: എട്ട് പേരെ വിചാരണ ചെയ്യും, എട്ട് മുതല്‍ 25 വര്‍ഷം വരെ തടവ് ലഭിക്കാൻ സാധ്യത

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് എട്ട് പേരെ വിചാരണ ചെയ്യും. മുന്‍ അര്‍ജന്റീനന്‍ താരത്തിന്റെ മരണത്തില്‍ അനാസ്ഥ ആരോപിക്കപ്പെട്ട എട്ട് പേരെയാണ്…

4 years ago

വ്യത്യസ്ത മേഖലകളില്‍ വിജയിക്കാനാവണം: രാഹുല്‍ ദ്രാവിഡിന്റെ സാന്നിധ്യം ഇനി യുവമോര്‍ച്ചയിൽ: നീക്കം തെരഞ്ഞെടുപ്പടുക്കവേ

സിംല: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡ് ബി.ജെ.പിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ വേദിയിൽ എത്തുന്നു. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നടക്കുന്ന യുവമോര്‍ച്ച ദേശീയ പ്രവര്‍ത്തക…

4 years ago

കോഴിക്കോട് വമ്പൻ ഫുട്ബോള്‍ അക്കാദമി വരുന്നു; സഹകരണം അര്‍ജന്റൈന്‍ സൂപ്പര്‍ക്ലബുമായി

കേരളത്തിന്റെ ഫുട്ബോള്‍ വളര്‍ച്ചയില്‍ സഹകരിക്കാന്‍ അര്‍ജന്റൈന്‍ സൂപ്പര്‍ ക്ലബ് അര്‍ജന്റീനോസ് ജൂനിയേഴ്സും. കോഴിക്കോട് തുടങ്ങുന്ന പുതിയ ഫുട്ബോള്‍ അക്കാദമിയുമായിട്ടാണ് അര്‍ജന്റീനോസ് സഹകരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട്…

4 years ago

ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ പ്രീമിയം ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്റ് കിരീടം ലൂങ്സ് ക്രിക്കറ്റ്‌ അക്കാദമിക്ക്: ശ്രീശാരദാ വിദ്യാമന്ദിർ സ്കൂളിലെ ആദിത്യ രാജേഷ് മികച്ച ഓൾ റൗണ്ടർ

ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നടത്തിയ അണ്ടർ 14 ബോയ്സ് പ്രീമിയം ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ലൂങ്സ് ക്രിക്കറ്റ് അക്കാദമി കിരീടം നേടി. ഫൈനലിൽ ട്രൈഡന്റ ക്രിക്കറ്റ് അക്കാദമിയെ…

4 years ago

മകളുടെ പേര് പുറത്ത് വിട്ട് ജോര്‍ജ്ജിനാ റൊഡ്രിഗസ് റൊണാള്‍ഡോ; താരത്തിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

മാഞ്ചസ്റ്റര്‍: പോര്‍ച്ചുഗല്‍-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഭാര്യ ജോര്‍ജ്ജിനാ റൊഡ്രിഗസ് റൊണാള്‍ഡോ തന്റെ പെണ്‍കുഞ്ഞിന്റെ പേര് പുറത്ത് വിട്ടു. ഇന്‍സ്റ്റഗ്രാമില്‍ കുഞ്ഞിന്റെ മൂന്ന് സുന്ദരമായ…

4 years ago

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഈസ്റ്റ് ബംഗാളില്‍ നിക്ഷേപത്തിനൊരുങ്ങുന്നു; ചര്‍ച്ച പുരോഗമിക്കുന്നു

കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും പ്രശ്‌സതമായ ഈസ്റ്റ് ബംഗാള്‍ ക്ലബ്ബില്‍ ലോകത്തിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നിക്ഷേപത്തിനൊരുങ്ങുന്നു. ഐഎസ്‌എല്ലിന്റെ അടുത്ത സീസണില്‍ ആണ് യുനൈറ്റഡ്…

4 years ago

ചൈനയിൽ കോവിഡ് വ്യാപനം; ഏഷ്യന്‍ ഗെയിംസ് അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റിവെച്ചു

ബീജിങ്: കോവിഡ് വീണ്ടും വ്യാപിക്കാന്‍ തുടങ്ങിയതോടെ ചൈനയില്‍ നടത്താന്‍ നിശ്ചയിച്ച ഏഷ്യന്‍ ഗെയിംസ് അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റിവെച്ചു. എഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ ആക്ടിങ് പ്രസിഡന്റ് രണ്‍ധീര്‍ സിങ്…

4 years ago