അയര്‍ലണ്ടിനെതിരെയുള്ള രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ രാത്രി ഒമ്പതിന് നടക്കും. ഹാര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ യുവ നിരയെ തന്നെയാണ് ഇന്ത്യ ഈ പരമ്പരയിലും പരീക്ഷിക്കുന്നത്.
നേരത്തേ ദക്ഷിണാഫ്രിക്കക്കെതിരെ റിഷഭ് പന്തിന്റെ നേതൃത്വത്തിലും ഇന്ത്യ യുവനിരയെ കളിപ്പിച്ചിരുന്നു. വി വി എസ് ലക്ഷമണ് ആണ് ഇന്ത്യന്‍ കോച്ച്. ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ടീമിനെ ഒരുക്കുകയാണ് ഇന്ത്യ പരീക്ഷണത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
മലയാളി താരം സഞജു സാംസണ് കളിക്കാന്‍ സാധ്യതയുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജുവിനെ മാറ്റി നിര്‍ത്തിയത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യക്ക് പുറമേ ദിനേഷ് കാര്‍ത്തിക്ക്, ഇഷാന് കിഷന്, റിതുരാജ് ഗെയ്ക്ക്വാദ്, സൂര്യ കുമാര്‍ യാദവ് എന്നിവരാണ് ടീമിലുള്ള പ്രധാന ബാറ്റര്‍മാര്‍. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 മത്സരത്തിനിറങ്ങിയ ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്, ഹര്‍ഷല്‍ പട്ടേല്‍, യുസ് വേന്ദ്ര ചാഹല്‍ തുടങ്ങിയ ബൗളര്‍മാരെ ഇന്ത്യ അയര്‍ലണ്ട് പര്യടനത്തില്‍ ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…