Tatwamayi TV

ലോകശ്രദ്ധയാർജ്ജിച്ച പ്രപഞ്ചയാഗത്തിന് ഇന്ന് തുടക്കം;പ്രപഞ്ചയാഗത്തിന്റെ മുഴുനീള തത്സമയ സംപ്രേഷണം തത്വമയി നെറ്റ്‌വർക്കിൽ

തിരുവനന്തപുരം : ലോകശ്രദ്ധയാർജ്ജിച്ച പ്രപഞ്ചയാഗത്തിന് ഇന്ന് തുടക്കം. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ ചാവടിനടയിലെ പൗർണ്ണമിക്കാവ് ക്ഷേത്ര യാഗഭൂമിയിൽ,പത്ത് ദിവസം നീണ്ടുനിന്ന മഹാകാളികാ യാഗം നടന്നിരുന്നു. 51 ശക്തിപീഠം…

1 year ago

പ്രകൃതിയും മനുഷ്യനും ഒന്നാകുന്ന പ്രപഞ്ചയാഗത്തിന് നാളെ തിരിതെളിയും, ചരിത്രംകുറിക്കാൻ അനന്തപുരിയും പൗർണ്ണമിക്കാവും, ദിവ്യ നിമിഷങ്ങളുടെ തത്സമയക്കാഴയുമായി തത്വമയി നെറ്റ്‌വർക്ക്!

തിരുവനന്തപുരം: പൗർണ്ണമിക്കാവ് ബാലഭദ്രയുടെ അനുഗ്രഹത്തിനായും യാഗശാലയിലെ ആചാര്യന്മാരുടെ ആശീർവാദത്തിനുമായി നാളെ മുതൽ ഭക്തജന പ്രവാഹം. പ്രകൃതിയും മനുഷ്യനും ഒന്നാകുന്ന പ്രപഞ്ചയാഗത്തിന് നാളെ വെങ്ങാനൂർ ചാവടിനട പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ…

1 year ago

പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം ‘1921 പുഴ മുതൽ പുഴ വരെ’ പ്രത്യേക പ്രദർശനം വീണ്ടുമൊരുക്കി തത്വമയി; രജിസ്ട്രേഷനായി ബന്ധപ്പെടാം

1921 ലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ തത്വമയി ഒരുക്കിയ പ്രത്യേക പ്രദർശനത്തിന്റെ വൻ വിജയത്തിനു ശേഷം, പ്രേക്ഷകരുടെ…

1 year ago

ചരിത്രമെഴുതി തത്വമയി; പുഴ മുതൽ പുഴ വരെ എന്ന സിനിമയുടെ പ്രത്യേക പ്രദർശനത്തിലെ വിജയം ഫെയ്‌സ്‌ബുക്കിൽ പങ്ക് വെച്ച് സംവിധായകൻ രാമസിംഹൻ

തിരുവനന്തപുരം : തത്വമയി ഏറ്റെടുത്ത് നടത്തിയ 'പുഴ മുതൽ പുഴ വരെ' എന്ന സിനിമയുടെ പ്രത്യേക പ്രദർശനത്തിന് ലഭിച്ച ജന പിന്തുണയും സ്വീകാര്യതയും ഫെയ്‌സ്‌ബുക്കിൽ പങ്ക് വെച്ച്…

1 year ago

ചരിത്രമെഴുതി തത്വമയി; ജനഹൃദയങ്ങളിൽ പുഴ മുതൽ പുഴ വരെ; രാമസിംഹന്റെ ധർമ്മയുദ്ധത്തിൽ പങ്കാളിയായി തത്വമയി ഒരുക്കിയ പ്രത്യേക പ്രദർശനം വൻ വിജയം

1921 ലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ തത്വമയി ഒരുക്കിയ പ്രത്യേക പ്രദർശനം വൻ വിജയം. തിരുവനന്തപുരം ഏരീസ്…

1 year ago

ഇഷാ ഫൗണ്ടേഷന്റെ മഹാശിവരാത്രി ആഘോഷം ഇന്ന് ; പ്രസിഡന്റ് ദ്രൗപതി മുർമു മുഖ്യ അതിഥി,
പൂർണ്ണ സമയ തൽസമയ കാഴ്ച മലയാളത്തിലൊരുക്കി തത്വമയി നെറ്റ്‌വർക്ക്

കോയമ്പത്തൂർ : കോയമ്പത്തൂരിലെ ഈശ യോഗാ സെന്റർ വർഷത്തിലെ ഏറ്റവും വലിയ ഉത്സവമായ ഈശ മഹാശിവരാത്രി 2023-ന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ഈ…

1 year ago

ഭക്തിയുടെ നിറവിൽ എരുമേലി; കന്നി അയ്യപ്പന്മാരുടെ പേട്ട തുള്ളൽ ഇന്ന്

എരുമേലി: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. രാവിലെ അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെതാണ് ആദ്യപേട്ട. രണ്ടാമതാണ് പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍. എരുമേലി പേട്ട ശാസ്താക്ഷേത്രത്തില്‍നിന്നുമാണ്…

1 year ago

‘ശരീരവും മനസ്സും ആത്മീയമായി തയ്യാറായാലേ പടി ചവിട്ടാവൂ’;റാന്നിയിൽ അയ്യപ്പ ഭാഗവത മഹാ സത്രത്തിൽ ഹൈന്ദവ നേതൃസമ്മേളനം ഉത്‌ഘാടനം ചെയ്ത് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി

റാന്നി: റാന്നിയിൽ നടന്നു വരുന്ന അയ്യപ്പ ഭാഗവത മഹാ സത്രത്തിൽ ഹൈന്ദവ നേതാക്കളുടെ സമ്മേളനം നടന്നു. സമ്മേളനം വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി…

1 year ago

‘ശൈവ വൈഷ്ണവ ശാക്തേയ സംസ്ക്കാരം സംയോജിക്കുന്ന ക്ഷേത്രമാണ് ശബരിമല’ ;അയ്യപ്പ ഭാഗവത മഹാസത്ര വേദിയിൽ അഡ്വ ബി രാധാകൃഷ്ണമേനോൻ

റാന്നി:ശൈവ വൈഷ്ണവ സങ്കല്പങ്ങളുടെ സമന്വയമാണ് അയ്യപ്പനെന്ന് അഡ്വ ബി രാധാകൃഷണ മേനോൻ. റാന്നി അഖില ഭാരത അയ്യപ്പ ഭാഗവത മഹാസത്രത്തിൽ ശൈവ വൈഷ്ണവ സങ്കല്പവും ശാസ്താവും എന്നവിഷയത്തിൽ…

1 year ago

‘മാനസിക സംഘർഷങ്ങൾ അർബുദത്തിന് വരെ കാരണമാകുന്നു,മനസ്സിനെ നിയന്ത്രിക്കുകയും ക്രമത്തിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്’;അയ്യപ്പ സത്രവേദിയിൽ ഡോ: ബി പത്മകുമാർ

റാന്നി:എല്ലാ ലൈഫ് സ്റ്റൈൽ രോഗങ്ങളുടെയും പിന്നിൽ മാനസിക കാരണങ്ങൾ ഉണ്ടെന്നും ക്യാൻസർ പോലും മാനസിക സംഘർഷങ്ങൾ മൂലമുണ്ടാകുമെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫെസ്സർ ഡോക്ടർ ബി പത്മകുമാർ.…

1 year ago