Tatwamayi TV

ചക്കുളത്തമ്മയുടെ അനുഗ്രഹംതേടി പതിനായിരങ്ങള്‍ പൊങ്കാലയിട്ടു;തത്സമയ കാഴ്ച തത്വമയിലൂടെ കണ്ടത് ലക്ഷങ്ങൾ

ചക്കുളത്തുകാവ്: സര്‍വ്വം അമ്മയിലര്‍പ്പിച്ച് ചക്കുളത്തുകാവിലും പരിസരത്തും വിദൂരദിക്കുകളിലുമായി പതിനായിരക്കണക്കിനു ഭക്തര്‍ വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ ബുധനാഴ്ച പൊങ്കാലയിട്ടു. കൈയില്‍ പൂജാദ്രവ്യങ്ങളും പൊങ്കാലക്കലങ്ങളും നാവില്‍ ദേവീസ്തുതികളുമായി നാനാദേശങ്ങളില്‍…

1 year ago

ചക്കുളത്തുകാവിൽ പൊങ്കാല അർപ്പിച്ച് ഭക്തജനലക്ഷങ്ങൾ;ഉദ്ഘാടനം ചെയ്ത് ഗോകുൽ സുരേഷ്;തത്വമയി തത്സമയ കാഴ്ചയിലൂടെ ലക്ഷങ്ങൾ പൊങ്കാല കണ്ട് നിർവൃതിയടഞ്ഞു

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല അർപ്പിച്ച് ഭക്തജനലക്ഷങ്ങൾ.പൊങ്കാല ദിവസമായ ഇന്ന് പുലര്‍ച്ചെ നാലിന് നിര്‍മ്മാല്യദര്‍ശനം, ഗണപതിഹോമം എന്നിവ നടന്നു. ചലച്ചിത്രതാരം ഗോകുല്‍ സുരേഷ് ഗോപി…

1 year ago

കൽപ്പാത്തി രഥോത്സവത്തിന്റെ തത്സമയ കാഴ്ചകൾ ലോകത്തിനു മുന്നിൽ എത്തിച്ച് ടീം ‘തത്വമയി’ വീണ്ടും ചരിത്രം കുറിച്ചു

വൈദീക കാലഘട്ടം മുതൽ നാടിന്റെ നാഡീ ഞരമ്പുകളിൽ അലിഞ്ഞു ചേർന്ന ഉത്സവലഹരിയായ കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് മൂന്നാം നാൾ. കോവിഡ് മഹാമാരി കഴിഞ്ഞുള്ള ഈ കൽപ്പാത്തി രഥോത്സവം…

2 years ago

രാഷ്ട്രീയ പ്രശ്നങ്ങൾ, ബോംബ് സ്ഫോടനം, മുംബൈ ഭീകരാക്രമണം, യുപിഎ സർക്കാർ|മിലൻ കാ ഇതിഹാസ്, പരമ്പര – 40| സി. പി. കുട്ടനാടൻ

പ്രിയപ്പെട്ട തത്വമയി ന്യൂസ് വായനക്കാരെ, നമസ്കാരം. കഴിഞ്ഞ തവണ 2007ലെ സംഭവങ്ങൾ പറഞ്ഞപ്പോൾ പരാമർശിയ്ക്കാതെപോയ ഒരു സംഭവമായിരുന്നു രാമസേതു പ്രക്ഷോഭം. അതേക്കുറിച്ച് പറഞ്ഞിട്ട് 2008ലേയ്ക്ക് കടക്കാം. ഈ…

2 years ago

ശബരീശന്റെ പുണ്യ നിയോഗം ലഭിച്ച നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാർക്ക് സ്വീകരണമൊരുക്കി പുണ്യദർശനം മാസിക, രണ്ട് പതിറ്റാണ്ടുകളുടെ വിജയവഴിയിലൂടെ മുന്നേറുന്ന പുണ്യദർശനം ഇരുപത്തിമൂന്നാം വയസ്സിലേക്ക്!

'പുണ്യദർശനം' മാസികയുടെയും പുണ്യദർശനം ബുക്സിന്റെയും ആഭിമുഖ്യത്തിൽ 'നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ. കെ.ജയരാമൻ നമ്പൂതിരിക്കും "നിയുക്ത മാളികപ്പുറം മേൽശാന്തി ബ്രഹ്മശ്രീ. വി.ഹരിഹരൻ നമ്പൂതിരിക്കും സ്വീകരണം നൽകുന്നു. കഴിഞ്ഞ…

2 years ago

ശബരിമല – മാളികപ്പുറം പുതിയ മേൽശാന്തിമാരെ തെരെഞ്ഞെടുത്തു; കെ ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി, ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

പത്തനംതിട്ട: ശബരിമല -മാളികപ്പുറം പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ശബരിമല മേൽശാന്തിയായി കെ ജയരാമൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. മാളികപ്പുറം മേൽശാന്തിയായി ഹരിഹരൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പ് മലപ്പട്ടം സ്വദേശിയാണ്…

2 years ago

അഖിലഭാരത ശ്രീമദ്: അയ്യപ്പഭാഗവത സത്രം; ഡിസംബർ 15 മുതൽ 27 വരെ, 16 ന് മണികണ്ഠൻമാരുടെ സംഗമം, സുരേഷ്ഗോപി 18 മണികണ്ഠൻമാർക്ക് മാലഅണിയിച്ച് ഉദ്‌ഘാടനം നിർവ്വഹിക്കും

റാന്നി: അഖിലഭാരത ശ്രീമദ് അയ്യപ്പ ഭാഗവത മഹാസത്രം ഡിസംബർ 15 മുതൽ 27 വരെ റാന്നിയിൽ നടക്കും. ഇതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന മണികണ്ഠൻമാരുടെ…

2 years ago

ശതചണ്ഡികാ മഹായജ്ഞം; ശ്രീ ജ്ഞാനാംബിക റിസേർച്ച് ഫൗണ്ടേഷൻ ഫോർ വേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യജ്ഞത്തിന്റെ ഇന്നത്തെ കാര്യപരിപാടികൾ ഇങ്ങനെ, തത്സമയ കാഴ്ചകൾ കാണാം തത്വമയി നെറ്റ്‌വർക്കിലൂടെ

തിരുവനന്തപുരം: ശ്രീ ജ്ഞാനാംബികാ റിസേർച്ച് ഫൌണ്ടേഷൻ ഫോർ വേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ ലോകക്ഷേമത്തിനായി നടത്തുന്ന ശത ചണ്ഡികാ മഹായജ്ഞം ഇന്നും തുടരുകയാണ്. തിരുവനന്തപുരം ഭജനപ്പുര കൊട്ടാരത്തിൽ വച്ചാണ്…

2 years ago

ശതചണ്ഡികാ മഹായജ്ഞത്തിന് തുടക്കമായി; ശ്രീ ജ്ഞാനാംബിക റിസേർച്ച് ഫൗണ്ടേഷൻ ഫോർ വേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യജ്ഞം ആരംഭിച്ചു, തത്സമയ കാഴ്ചകളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവനന്തപുരം: ശ്രീ ജ്ഞാനാംബികാ റിസേർച്ച് ഫൌണ്ടേഷൻ ഫോർ വേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ ലോകക്ഷേമത്തിനായി നടത്തുന്ന ശത ചണ്ഡികാ മഹായജ്ഞത്തിന് തുടക്കമായി. തിരുവനന്തപുരം ഭജനപ്പുര കൊട്ടാരത്തിൽ വച്ചാണ് യജ്ഞം…

2 years ago

‘ഓം ശാന്തി.. ശാന്തി ഓം…’; 16 പ്രതിഷ്ഠകളും വ്യത്യസ്തമായ വാസ്തുവിദ്യകളുമായി ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്ര നട തുറന്നു, ദസറയിൽ പൊതുജനങ്ങൾക്ക് പ്രവേശനം

ദുബായ്: ദസറ ഉത്സവത്തിന് മുന്നോടിയായി, ഇന്ത്യയിലെയും യുണൈറ്റഡ് അറബ് എമിറേറ്റിലെയും പ്രമുഖർ ദുബായിലെ ഹിന്ദു ക്ഷേത്രം ഔദ്യോഗികമായി തുറന്നു. മൂന്ന് വർഷം കൊണ്ടാണ് ക്ഷേത്രം പണികഴിപ്പിച്ചത്, കമ്മ്യൂണിറ്റി…

2 years ago