മോസ്കോ: ഭീകരവാദം ഉൾപ്പെടെയുള്ള ഗുരുതര വിഷയങ്ങളിൽ ഇരട്ടത്താപ്പിന് ഇടമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിയിൽ വ്യക്തമാക്കി. ഭീകരവാദവും, അതിന് സാമ്പത്തിക സഹായം നൽകുന്നതും തടയാൻ ലോക…
ദില്ലി: ആഭ്യന്തര വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ തുടർക്കഥയായ സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെ രൂക്ഷമായി വിമർശിച്ചു. ബോംബ് ഭീഷണികളുമായി ബന്ധപ്പെട്ട…
ദില്ലി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ ദീപാവലി ആഘോഷങ്ങൾക്കിടെ സംഘർഷം. ദീപാവലി ആഘോഷ സമയത്ത്, ഒരു കൂട്ടം മുസ്ലിം വിദ്യാർത്ഥികൾ മറ്റ് വിദ്യാർത്ഥികൾ ഒരുക്കിയ ദിയകളും റംഗോളിയും…
കൊളറാഡോ: പല്ലിയുടെ കടിയേറ്റ് 52-കാരൻ മരിച്ചു. യുഎസിലെ കൊളറാഡോ സ്വദേശി ക്രിസ്റ്റഫർ വാർഡാണ് വളർത്തു പല്ലിയുടെ കടിയേറ്റ് മരിച്ചത്. ഇയാൾ ഗില മോൺസ്റ്റേഴ്സ് വിഭാഗത്തിൽപ്പെട്ട രണ്ട് പല്ലികളെ…
മുംബൈ: കടുവയെ പിടിച്ച കിടുവ എന്ന പ്രയോഗം ഏറെ പ്രശസ്തമാണ്. എന്നാൽ ഈ പ്രയോഗം അന്വർത്ഥമാക്കിയിരിക്കുകയാണ് മോഹിത് അഹിരെ എന്ന 12കാരൻ. മുംബൈ നാസിക്കിലെ മാലേഗാവിലാണ് ഞെട്ടിക്കുന്ന…
ഇന്‍റര്‍നെറ്റിന്‍റെയും പിന്നാലെ വന്ന എഐയുടെയും വ്യാപനത്തോടെ യാഥാര്‍ത്ഥ്യവും മിഥ്യയും തിരിച്ചറിയാന്‍ സാധാരണക്കാര്‍ ഏറെ പാടുപെടുകയാണ്. നിരവധി പേരാണ് ഓരോ ദിവസവും തട്ടിപ്പിനിരയാകുന്നത്. ഇപ്പോഴിതാ ബെംഗളൂരു സ്വദേശിയായ ഒരു…
ഭർത്താവ് കുളിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം നേടി യുവതി. തുർക്കിയിലെ ഒരു സ്ത്രീയാണ് ഭർത്താവ് കുളിക്കാത്തതിനെ തുടർന്ന് വിവാഹമോചന കേസ് ഫയൽ ചെയ്തത്. ആഴ്ചയിൽ ഒന്നോ രണ്ടോ…
സാധാരണയായി കുഞ്ഞുങ്ങള്‍ ജനിച്ച് 3 മാസത്തിനുള്ളിലാണ് മുട്ടുകാലില്‍ ഇഴയാൻ തുടങ്ങുന്നത്. ഒരു വർഷത്തിനുള്ളിൽ നടക്കാൻ പഠിക്കുകയും ചെയ്യുന്നു. അതേസമയം, ഒരു കുഞ്ഞ് ജനിച്ച് മൂന്നാം ദിവസം തന്നെ…
ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ മിയാസാക്കി പശ്ചിമ ബംഗാളിൽ കണ്ടെത്തി. സാധാരണയായി മിയാസാക്കി ജപ്പാനിലാണ് കാണപ്പെടുന്നത്. ഈ അപൂർവ മാമ്പഴമാണ് ഇപ്പോൾ പശ്ചിമ ബംഗാളിൽ കണ്ടെത്തിയിരിക്കുന്നത്. കിലോയ്ക്ക്…
ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ ദാൽ തടാകത്തിൽ അപകടകാരിയായ ചീങ്കണ്ണി മത്സ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി. തടാകം വൃത്തിയാക്കുന്നതിനിടെയാണ് അപകടകാരിയായ ചീങ്കണ്ണി മത്സ്യത്തെ ശുചീകരണ തൊഴിലാളികൾ കണ്ടെത്തിയത്. ഇതിന്…