Voice of the Nation

മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിളളയുടെ ശമ്പളത്തിൻ്റെ 30 ശതമാനം ദുരിതാശ്വാസത്തിനായ്

മിസ്സോറാം: മിസ്സോറാം ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍പിള്ള ,മിസ്സോറാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളത്തിന്റെ 30 ശതമാനം വീതം അടുത്ത 6 മാസത്തേക്ക് സംഭാവന ചെയ്തു. മുന്‍പ് പി…

4 years ago

പാക് അധീന കാശ്മീര്‍ തിരികെ പിടിക്കാന്‍ ഇന്ത്യ; കൈയ്യേറ്റം ഒഴിയണമെന്ന് മുന്നറിയിപ്പ്

ദില്ലി: ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാനിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിയണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. ചിലാസിലെ ബുദ്ധശിലകള്‍ നശിപ്പിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഇന്ത്യ അറിയിച്ചു. പാക് സൈന്യത്തിന്റെ…

4 years ago

കാശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് തീവ്രവാദികളെ സൈന്യം കൊന്നു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ കൊന്നു. ബുധനാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ…

4 years ago

ചൈന ഒന്നു കരുതിയിരുന്നോ,റഫാൽ ഉടൻ പറന്നെത്തും

ദില്ലി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് റഫാല്‍ യുദ്ധവിമാനങ്ങള്‍ യഥാസമയം കൈമാറുമെന്ന് ഫ്രാന്‍സ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി ഇന്നലെ നടത്തിയ ഫോണ്‍ സംഭാഷണത്തിനിടയിലാണ് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറന്‍സ് പാര്‍ലി ഇക്കാര്യം…

4 years ago

മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്ത് സമൂഹ മാധ്യമങ്ങള്‍, ഇന്ത്യന്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ആഹ്വാനം

തിരുവനന്തപുരം: ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്ന പ്രകോപന പ്രവൃത്തികളോട് പ്രതികരിച്ച് സമൂഹ മാധ്യമങ്ങളില്‍ വന്‍ ക്യാമ്പയിന്‍. ചൈനീസ് കയ്യേറ്റത്തിന് മറുപടിയായി ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന യോഗ…

4 years ago

കൊവിഡിനെ നേരിടാന്‍ കടുത്ത നടപടികള്‍ വേണ്ടി വരും, വളര്‍ച്ച നിരക്ക് തിരിച്ചുപിടിക്കും:പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ വളര്‍ച്ച തിരിച്ചുപിടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനോടൊപ്പം കൊവിഡിനെതിരായ പോരാട്ടവും മുന്നോട്ട് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് അത് സാധ്യമാകും. വളര്‍ച്ച നിരക്ക് തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസമുണ്ട്.…

4 years ago

പാരാമിലിറ്ററി കാന്റീനുകളില്‍ ഇന്നുമുതല്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രം

ദില്ലി: പാരാമിലിറ്ററി കാന്റീനുകളില്‍ ഇന്നുമുതല്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രം. ഇന്ത്യയിലുടനീളമുള്ള കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കാന്റീനുകളില്‍ നിന്ന് ഇറക്കുമതി ചെയ്ത ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തര മന്ത്രാലയം നീക്കം…

4 years ago

ചൈന കളിക്കരുത്; കളി ഇന്ത്യയും അമേരിക്കയും പറഞ്ഞു തരും

ഇന്ത്യ, ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പരസ്യ നിലപാട് പ്രഖ്യാപിച്ച് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന സംഘര്‍ഷം സൈനിക നടപടിയിലേക്ക് ഗതിമാറിയാല്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കന്‍…

4 years ago

പാക്ക് ചാരന്മാർ ദില്ലിയിൽ പിടിയിൽ; കുടുക്കിയത് ഇന്ത്യൻ രഹസ്യാന്വേഷകർ

ദില്ലി: ദില്ലി പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ ചാരവൃത്തി നടത്തുന്നതായി കണ്ടെത്തി.ഇവരോട് 48 മണിക്കൂറിനകം ഇന്ത്യ വിട്ടു പോകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും…

4 years ago

ജനങ്ങൾ രാഷ്ട്രത്തിനൊപ്പം… ഭാരതം ഉണരുന്നു…ഉയരുന്നു… പുരോഗതിയിലേക്ക്…വികസനത്തിലേക്ക്… വെല്ലുവിളികളിലും പ്രതിസന്ധികളിലും പതറാതെ ഭാരതം മുന്നോട്ട് കുതിക്കുന്നു…മൻ കി ബാത്തിലൂടെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി…

4 years ago