ഛത്തീസ്ഗഡ് : ഭട്ടപാറയിൽ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 11 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ 4 പേർ കുട്ടികളാണ്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ഛത്തീസ്‌ഗഡിലെ ബലോഡ ബസാറിൽ ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. പോലീസ് എത്തി തുടർനടപടികൾ ആരംഭിച്ചു. പോലീസ് അപകടത്തിൽ പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാ

