Sports

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ; ഇന്ന് കേരളാ സ്‌ട്രൈക്കേഴ്‌സ് മുംബൈ ഹീറോസ് പോരാട്ടം, മത്സരത്തിനൊരുങ്ങി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

തിരുവനന്തപുരം : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഇന്ന് കേരളാ സ്‌ട്രൈക്കേഴ്‌സ് മുംബൈ ഹീറോസിനോട് ഏറ്റുമുട്ടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7 ന് മത്സരം ആരംഭിക്കും.
ഏറെ പ്രതീക്ഷയോടെയാണ് ഇന്ന് കേരളം കളത്തിലിറങ്ങുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും ഹോം ഗ്രൗണ്ടിലെ മത്സരത്തിൽ വിജയ പ്രതീക്ഷയിലാണ് താരങ്ങൾ.

. ബോളിവുഡ് താരനിരയായ മുംബൈ ഹീറോസിനെതിരെ കേരള സ്‌ട്രൈക്കേഴ്‌സ് വെടിക്കെട്ട് പ്രകടനം കാഴ്ച്ച വെക്കുമെന്ന് ടീം ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കിയിരുന്നു. മുംബൈ ഹീറോസിന്റെ ക്യാപ്റ്റൻ ഋതേഷ് ദേശ്മുഖാണ്. ഇഷ്ട താരങ്ങളുടെ വാശിയേറിയ പ്രകടനം കാണാൻ കാത്തിയിരിക്കുകയാണ് ആരാധകർ

aswathy sreenivasan

Recent Posts

വാരാണസി പ്രചാരണ ചൂടിലേക്ക് ! മോദിയുടെ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചത് 42 പേർ! ഭൂരിപക്ഷം വർദ്ധിക്കുമെന്ന് ബിജെപി; മോദി ഇന്ന് വീണ്ടും വാരാണസിയിൽ

കാശി: പത്രികാ സമർപ്പണത്തിന്റെ അവസാന ദിനവും കടന്നുപോകുമ്പോൾ പ്രചാരണ ചൂടിലേക്ക് കടന്ന് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം എന്ന നിലയിൽ…

59 seconds ago

ചൈനക്ക് മുട്ടൻ പണി !കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന

കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ

1 hour ago

‘ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവ്; പാകിസ്ഥാന് വേണ്ടതും ഇത് പോലൊരു നേതാവിനെ’; മൂന്നാം തവണയും മോദി തന്നെ പ്രധാനമന്ത്രിയായി അധികാരമേൽക്കുമെന്ന് പാക്-അമേരിക്കൻ വ്യവസായി

ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ.…

2 hours ago

ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ

ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…

2 hours ago

ഹൈന്ദവ വിശ്വാസം മുറുകെ പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി !

നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്തിന് പിന്നിലെ കണിശതയ്ക്കുണ്ട് കാരണം....

2 hours ago