വെള്ളിത്തിരയിലെ ‘ഗ്‌ളാമറുമായി’ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗോദയിലിറങ്ങിയ സിനിമാ താരങ്ങള്‍ കാഴ്ചവച്ചത് വാശിയേറിയ പോരാട്ടമാണ്. പരിചിതരായ രാഷ്ട്രീയ നേതാക്കന്‍മാരെ എതിരിട്ട ബോളിവുഡ് താരങ്ങള്‍ പലരും അമ്പരപ്പിക്കുന്ന വിജയമാണ് കാഴ്ചവച്ചത്.എന്നാല്‍ വിജയം ഉറപ്പിച്ചിരുന്ന ചിലരെ ജനവിധി നിരാശപ്പെടുത്തുകയും ചെയ്തു.
അഭിനേത്രിയായിരുന്ന സുമലത അംബരീഷ് കര്‍ണാടകയിലെ മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ 67,000 വോട്ടുകള്‍ക്ക് തോല്പ്പിച്ചു. മൂന്നുതവണ കോണ്‍ഗ്രസ് എംപി യും സിനിമാതാരവുമായ അന്തരിച്ച അംബരീഷിന്റെ ഭാര്യയാണ് സുമലത.കൂടാതെ മഥുരയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഹേമമാലിനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മഹേഷ് പതക്കിനെ തോല്പ്പിച്ച് മിന്നും വിജയമാണ് ്‌നേടിയത്
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…