Saturday, December 20, 2025

മുൻ മന്ത്രിയും ചങ്ങനാശ്ശേരി എംഎൽഎയും ആയിരുന്ന സി.എഫ്. തോമസ് അന്തരിച്ചു

കോട്ടയം: മുൻ മന്ത്രിയും കേരള കോൺഗ്രസ് മുതിർന്ന നേതാവും ചങ്ങനാശേരി എംഎൽഎയുമായി സി.എഫ്. തോമസ്(81) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതൽ തുടർച്ചയായി ചങ്ങനാശേരിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
43 കൊല്ലം എംഎൽഎയായി തുടർന്നു. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. കെ.എം.മാണിയുടെ മരണശേഷം പി.ജെ. ജോസഫിനൊപ്പം ചേർന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാൻ ആണ്.

Related Articles

Latest Articles