ചായയും കാപ്പിയുമില്ലാതെ ഒരു ദിവസം കടന്നുപോകുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ സാധിക്കില്ല.എന്നും കുടിക്കുന്ന ചായ ഒന്നുകൂടി രുചി വര്‍ധിപ്പിച്ചാല്‍ എങ്ങിനെയുണ്ടാകും. കാര്യം ഗംഭീരമാകില്ലേ? ചായക്ക് രുചി കൂട്ടാനുള്ള വഴിയാണ് ഇനി പറയുന്നത്.
രുചിയുള്ള ചായ തയ്യാറാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
3.രണ്ട് കപ്പ് ചായക്ക് മൂന്ന് ടീസ്പൂണ്‍ തേയില ഇട്ടാല്‍ മതി. അത്‌പോലെ രണ്ട് കപ്പ് ചായക്ക് രണ്ട് വെള്ളം അളന്നൊഴിച്ച് തിളപ്പിച്ചാല്‍ മതിയാകും
4.തിളച്ച വെള്ളത്തില്‍ തേയില രണ്ടോ മൂന്നോ മിനിറ്റില്‍ കൂടുതല്‍ കിടക്കരുത്. ചായ ഇളക്കിയശേഷം മറ്റൊരു ഉണങ്ങിയ പാത്രത്തിലേക്ക് അരിച്ച് ഊറ്റണം. ചായക്ക് അധികം പാല്‍ വേണ്ട.ചായ കപ്പില്‍ ഒഴിച്ച ശേഷം കുറച്ചു തിളച്ച പാല്‍ ഒഴിച്ച് ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കുക. ഇങ്ങിനെ തയ്യാറാക്കുന്ന ചായക്ക് നല്ല മണവും ഗുണവും രുചിയും ഉണ്ടാകും.
5.ചായ തണുത്താല്‍ വീണ്ടും ചൂടാക്കിയാല്‍ സ്വാദ് നഷ്ടമാകും. തിളച്ച വെള്ളത്തിലേക്ക് ഒരു കപ്പില്‍ ഇറക്കിവെച്ച് ചൂടാക്കിയാല്‍ ചായയുടെ സ്വാദ് നഷ്ടമാകില്ല.
6.തേയില പാക്കറ്റ് പൊട്ടിച്ച് തകരപ്പാട്ടയില്‍ ഇട്ടുവെക്കരുത്. തകരത്തിന്റെ ഗന്ധം തേയില വലിച്ചെടുക്കും. അതുകൊണ്ട് തേയില വാങ്ങിയാല്‍ പാക്കറ്റോട് കൂടി സ്ഫടിക ഭരണിയില്‍ അടച്ച് ഭദ്രമായി സൂക്ഷിക്കുക. നനവില്ലാത്ത സ്പൂണ്‍ ഉപയോഗിക്കുക.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…