India

യെ​ദ്യൂ​ര​പ്പ​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ തി​ര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡി​ന്‍റെ മി​ന്നി​ല്‍ പ​രി​ശോ​ധ​ന

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി​യു​ടെ മു​തി​ര്‍​ന്ന നേ​താ​വു​മാ​യ ബി.​എ​സ് യെ​ദ്യൂ​ര​പ്പ​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ തി​ര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡി​ന്‍റെ മി​ന്നി​ല്‍ പ​രി​ശോ​ധ​ന. ശി​വ​മോ​ഗ ജി​ല്ല​യി​ല്‍ ഹെ​ലി​പാ​ഡി​ല്‍ ഇ​റ​ങ്ങി​യ ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ബാ​ഗു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ക​ര്‍​ണാ​ട​ക​യി​ലെ ര​ണ്ടാം ഘ​ട്ട തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ച​ര​ണ​ത്തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു യെ​ദ്യൂ​ര​പ്പ. മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​നാ​യി യെ​ദ്യൂ​ര​പ്പ കോ​ഴ ന​ല്‍​കി​യെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

B4 Admin

Recent Posts

ദേശസ്നേഹവും സാംസ്കാരിക പൈതൃകവും പുതുതലമുറയിലേക്ക് പകരണം: കോഴിക്കോട് ‘കേസരി’യുടെ മാതംഗി സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത് മോഹൻലാൽ!

ഭാരതത്തിന്റെ സാംസ്കാരിക പൈതൃകവും ദേശീയബോധവും കേവലം മുദ്രാവാക്യങ്ങൾക്കപ്പുറം ജീവിക്കുന്ന സംസ്കാരമായി പുതുതലമുറയിലേക്ക് കൈമാറേണ്ടത് അനിവാര്യമാണെന്ന് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ അഭിപ്രായപ്പെട്ടു.…

31 minutes ago

ഏഷ്യൻ കരുത്തിൽ ഭാരതത്തിന് മൂന്നാം സ്ഥാനം: മോദിയുടെ നേതൃത്വത്തിന് ആഗോള അംഗീകാരം, ചൈനയുമായുള്ള അന്തരം കുറഞ്ഞു!

ഓസ്‌ട്രേലിയയിലെ ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2026-ലെ ഏഷ്യാ പവർ ഇൻഡക്സിൽ 40.5 പോയിന്റോടെ ഭാരതം ഏഷ്യയിലെ മൂന്നാമത്തെ കരുത്തുറ്റ ശക്തിയായി…

55 minutes ago

തിരുപ്പരൻകുണ്ഡ്രത്തിൽ ഇന്ന് കാർത്തിക ദീപം: മഹാദീപം തെളിയിക്കൽ വൈകിട്ട്

തമിഴ്‌നാട്ടിലെ മധുരയ്ക്ക് സമീപമുള്ള പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തിരുപ്പരൻകുണ്ഡ്രം മുരുകൻ ക്ഷേത്രത്തിൽ ഇന്ന്കാർത്തിക ദീപാഘോഷം നടക്കും. മുരുകഭഗവാന്റെ ആറുപടൈവീടുകളിൽ ഒന്നായ…

4 hours ago

സിപിഎമ്മിൽ പുതിയ പോർമുഖം തുറന്ന് ജയരാജന്മാർ: വൈദേകം വിവാദത്തിന് പിന്നാലെ മാങ്കുളവും ക്വട്ടേഷൻ ആരോപണങ്ങളും

സിപിഎമ്മിനുള്ളിലെ അധികാരപ്പോരിന് പുതിയ മാനം നൽകുകയാണ് ജയരാജന്മാർ തമ്മിലുള്ള പോര്. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട പഴയ വിവാദം വീണ്ടും പാർട്ടി…

5 hours ago

എട്ടുവർഷം പഴക്കമുള്ള ബിജെപി ഐടി സെൽ മാനനഷ്ടക്കേസ്: ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലി കോടതി

ബിജെപി ഐടി സെല്ലിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി 2018-ൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലിയിലെ…

17 hours ago

സഹകരണ മേഖലയിലെ അഴിമതിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി: കേരളത്തിലെ സ്ഥാപനങ്ങളിൽ രാഷ്ട്രീയ കൈയേറ്റമെന്ന് രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിയും ഭരണസംവിധാനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ…

17 hours ago