പത്തനംതിട്ട : പത്തനാപുരത്ത് കെ.ബി ഗണേശ്കുമാര്‍ എംഎല്‍എയുടെ വീടിന് നേരെ കല്ലേറ്. പുലര്‍ച്ചെയായിരുന്നു സംഭവം. കല്ലേറില്‍ വീടിന്റെ കിടപ്പുമുറിയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കല്ലുകള്‍ വീട്ടിനകത്തേക്കും പതിച്ചിട്ടുണ്ട്. സംഭവ സമയത്ത് കെ.ബി ഗണേശ് കുമാര്‍ എംഎല്‍എ വീട്ടില്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ രാത്രി 12 മണി വരെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്നാണ് ഗണേശ് കുമാര്‍ പറയുന്നത്. പോലീസില്‍ പരാതി നല്‍കിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ പൊതു യോഗത്തില്‍ പങ്കെടുക്കാന്‍ വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് കേരളാ കോണ്‍ഗ്രസ് ബിയുടെ ആരോപണം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…