ഷിക്കാഗോ : വിമാനത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്ന കേറ്ററിങ് വാഹനം നിയന്ത്രണംവിട്ട് വട്ടം കറങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കി. കഴിഞ്ഞ ദിവസം യു എസിലെ ഷിക്കാഗോ വിമാനത്താവളത്തിലാണ് ഈ അസാധാരണ സംഭവം ഉണ്ടായത് .
വാഹനത്തിന്റെ അപ്രതീക്ഷിത കറക്കം ആദ്യം തമാശ പടര്‍ത്തിയെങ്കിലും വേഗം കൂടിയത് ആശങ്ക ഉയര്‍ത്തി. കറക്കത്തിനിടെ വാഹനം വിമാനത്തിന്‍റെ തൊട്ടടുത്തേക്ക് നീങ്ങിയതും ആശങ്ക വര്‍ധിപ്പിച്ചു. ഇതോടെ ജീവനക്കാരില്‍ ചിലര്‍ വാഹനം നിയന്ത്രിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഉടന്‍ മറ്റൊരു ജീവനക്കാരന്‍ ഒരു ഗുഡ്‌സ് ക്യാരയിങ് യന്ത്രം ഉപയോഗിച്ച് നിയന്ത്രണം വിട്ട വാഹനത്തെ ഇടിച്ചിട്ടു. ജീവനക്കാരൻ്റെ സമയോചിത ഇടപെല്‍ മൂലം വലിയ അപകടങ്ങൾ ഒഴിവായി. സംഭവത്തിന്‍റെ വീഡിയോ ചിലര്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് വൈറലായി. വാഹനത്തിന്‍റെ കറക്കത്തെ പരിഹസിക്കുന്ന ട്രോളുകളും ചിലര്‍ പങ്കുവെച്ചു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…