പ്രതീകാത്മക ചിത്രം
കോഴിക്കോട് : മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുന്നോടിയായി മലപ്പുറത്തും കോഴിക്കോടും പ്രതിപക്ഷപാർട്ടിയുടെ യുവജന സംഘടനാ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ ആക്കി . കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിഹാൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷഹീൻ എന്നിവരെയാണ് കോഴിക്കോട് പോലീസ് കരുതൽ തടങ്കലിലാക്കിയത്. ഇവരെ പിന്നീട് നടക്കാവ് സ്റ്റേഷനിലേക്ക് മാറ്റി.
കാലിക്കറ്റ് സർവകലാശാലയിൽ പദ്ധതികളുടെ ഉദ്ടഘാടനത്തിനായാണ് മുഖ്യമന്ത്രിയെത്തുന്നത്. തുടർന്നാണ് കരിങ്കൊടി പ്രതിഷേധങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അഞ്ച് കെഎസ്‌യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് വനിതാ നേതാക്കളെ അടക്കം തേഞ്ഞിപ്പലം സ്റ്റേഷനിലേക്ക് മാറ്റി. പരിപാടിയിൽ കറുപ്പിന് വിലക്ക് ഏർപ്പെടുത്തിയെങ്കിലും വിവാദമായതോടെ പോലീസ് പിൻവലിച്ചു.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…