India

ചൈനീസ് അതിർത്തിയിലെ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കി ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ് അ​തി​ർ​ത്തി​യി​ലെ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ. അ​തി​ർ​ത്തി​യി​ലെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ 25 ദീ​ർ​ഘ​ദൂ​ര സൈ​നി​ക നി​രീ​ക്ഷ​ണ ഉ​പ​ക​ര​ണങ്ങ​ൾ വാ​ങ്ങു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ജ​മ്മു കശ്മീർ മു​ത​ൽ അ​രു​ണാ​ച​ൽ പ്ര​ദേ​ശ് വ​രെ​യു​ള്ള 3488 കി​ലോ​മീ​റ്റ​ർ ചൈ​നീ​സ് അ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന ഇ​ന്തോ-​ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പോ​ലീ​സി​ന് ഈ ​നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റും. അ​തി​ർ​ത്തി​യി​ലെ വി​വി​ധ ഒൗ​ട്ട്പോ​സ്റ്റു​ക​ളി​ൽ ഇ​ത് സ്ഥാ​പി​ക്കും. ഇ​തി​ലൂ​ടെ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഇ​ന്ത്യ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

നി​ല​വി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടു ലൊ​റോ​സ് സം​വി​ധാ​ന​ങ്ങ​ളാ​ണു​ള്ള​ത്. ര​ണ്ടു കോ​ടി രൂ​പ​യി​ൽ അ​ധി​ക​മാ​ണ് ഒ​രു ലൊ​റോ​സ് സം​വി​ധാ​ന​ത്തി​ന്‍റെ വി​ല. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​രു​ന്ന​തി​നു ദി​വ​സ​ങ്ങ​ൾ മുമ്പാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

B4 Admin

Recent Posts

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

15 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

16 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

16 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

17 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

17 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

18 hours ago