ശബരിമല ശ്രീധർമ്മ ക്ഷേത്രം
പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി, ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് (02/08/2025) വൈകുന്നേരം 5 മണി മുതൽ ആരംഭിച്ചു. ശബരിമലയുടെ ഔദ്യോഗിക വെബ്സൈറ്റായ www.sabarimalaonline.org വഴി ഭക്തർക്ക് ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യാം.
ദർശനത്തിനായുള്ള ബുക്കിംഗ് സ്ലോട്ടുകൾക്കൊപ്പം സന്നിധാനത്ത് താമസിക്കുന്നതിനുള്ള മുറികളുംഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ചിങ്ങമാസ പൂജകൾക്കായി ആഗസ്റ്റ് 16-ന് വൈകുന്നേരം 5 മണിക്ക് നട തുറക്കും. തുടർന്ന് അഞ്ച് ദിവസത്തെ പൂജകൾക്ക് ശേഷം ആഗസ്റ്റ് 21-ന് രാത്രി 10 മണിക്ക് നട അടയ്ക്കും. തിരക്ക് ഒഴിവാക്കി സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…