NATIONAL NEWS

മകളെ നിരന്തരം പീഡിപ്പിക്കുന്നു; പോലീസും അധികാരികളും സഹായിക്കുന്നില്ല VHP പ്രവർത്തകരെ സമീപിച്ച് ക്രിസ്ത്യൻ യുവതിയുടെ മാതാവ്. പ്രതി മുഹമ്മദ് ഷെരീഫ് പിടിയിലായി.

മംഗളൂരു: 27 കാരിയായ ക്രിസ്ത്യൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 49 കാരനായ മുഹമ്മദ് ഷെരീഫ് സിദ്ദിഖിനെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഇരയുടെ അമ്മയുടെ പരാതിയിൽ പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് അവർ വിഎച്ച്പിയെ സമീപിക്കുകയായിരുന്നു.സോഷ്യൽ മീഡിയയിൽ വൈറലായ കത്തിൽ, തന്റെ സമുദായ നേതാക്കളും പോലീസും സഹായിക്കുന്നില്ലെന്ന് ഇരയുടെ അമ്മ എഴുതിയിരുന്നു. തുടർന്ന് വിഎച്ച്‌പിയുടെ ഇടപെടലിനെത്തുടർന്ന്, മംഗളൂരുവിലെ സൂറത്ത്കൽ പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 354, 506 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും സിദ്ദിഖിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

നാല് വർഷത്തിലേറെയായി സിദ്ദിഖ് മകളെ പീഡിപ്പിക്കുകയാണെന്നുംമകൾക്ക് മയക്കമരുന്ന് നൽകാറുണ്ടെന്നും അവർ പറഞ്ഞു. സിദ്ദിഖിനെതിരെ മറ്റ് മൂന്ന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്. ഈ ആരോപണങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. സിദ്ദിഖിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

B4 Admin

Recent Posts

മദ്യലഹരിയിൽ വാക്കുതർക്കം; സുഹൃത്തിനെ മരക്കമ്പുകൊണ്ട് അടിച്ചുകൊന്നു, ബെംഗളൂരുവിൽ യുവാവ് അറസ്റ്റിൽ

ബെംഗളൂരുവിലെ കൊരമംഗലയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 27കാരൻ അറസ്റ്റിൽ. ചന്നപട്ടണ സ്വദേശിയായ 35കാരൻ ശിവകുമാറാണ്…

45 minutes ago

‘പാർട്ടിയിൽ പിണറായിസം മാത്രം’: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ്.ആർ. വിനയകുമാർ സിപിഎം വിട്ടു

മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി അംഗത്വം പുതുക്കേണ്ടെന്ന് തീരുമാനിച്ചു.…

2 hours ago

മണ്ണന്തല രഞ്ജിത്ത് വധക്കേസ്: 18 വർഷത്തിന് ശേഷം നിർണായക വിധി, വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാർ

2008ൽ തിരുവനന്തപുരം മണ്ണന്തലയിൽ ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണൽ…

2 hours ago

മെഴ്‌സിഡസിൽ സഞ്ചരിച്ച് എനിക്ക് ഉപദേശം നൽകുന്നു’: സിപിഎം എംപി വെങ്കടേശനെതിരെ മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ വിമർശനം

സിപിഎം എംപി വെങ്കടേശന്റെ ജീവിതശൈലിയെയും കോടതിക്ക് നൽകുന്ന ഉപദേശങ്ങളെയും പരാമർശിച്ച് രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി. മെഴ്‌സിഡസ് ബെൻസ്…

3 hours ago

സ്വാമി അയ്യപ്പന്റേയും ശബരിമലയുടെയും സമഗ്രമായ ചരിത്രവുമായി “പതിനെട്ടിനുമപ്പുറം” ഹരിബോൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ തത്ത്വമയി ഒരുക്കുന്ന ഡോക്യൂഫിക്ഷന്റെ പോസ്റ്റർ പ്രകാശനം നടന്നു

ഹരിബോൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ തത്ത്വമയി ഒരുക്കുന്ന "പതിനെട്ടിനുമപ്പുറം "എന്ന ഡോക്യൂഫിക്ഷന്റെ പോസ്റ്റർ റിലീസ് പ്രമുഖ നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശരത്ദാസ്…

3 hours ago

15 പവൻ നഷ്ടപ്പെട്ടെന്ന് പരാതി: അന്വേഷണത്തിൽ കണ്ടെത്തിയത് 202 പവൻ സ്വർണം! ജയറാമും അറസ്റ്റിൽ

ഒരു സ്വർണക്കടയിൽ നിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണം ഒടുവിൽ പുറത്തുകൊണ്ടുവന്നത് വൻ സ്വർണശേഖരം. പരാതിക്കാരൻ…

4 hours ago