ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന ഭ്രമണപഥത്തിലെ ബിന്ദുവുമായി യോജിക്കുമ്പോഴാണ്സൂപ്പർ മൂൺ അരങ്ങേറുന്നത്. ലോകമെമ്പാടുമുള്ള ആകാശനിരീക്ഷകർക്ക് കണ്ണഞ്ചിപ്പിക്കുന്ന ഈ പ്രതിഭാസം, സാധാരണ രാത്രികളേക്കാൾ വലുതും ശോഭയേറിയതുമായ ചന്ദ്രനെ സമ്മാനിക്കുന്നു. ഇന്ന് വൈകുന്നേരമാണ് ഈ സൂപ്പർ മൂൺ ദൃശ്യമാകുക | MOON TO COME CLOSE TO EARTH: SCIENCE BEHIND SUPERMOON | TATWAMAYI TV
#supermoon #perigee #fullmoon #celestialevent #moonclosetoearth #astronomy #skywatching #tatwamayitv #lunarcycle

