Wednesday, December 24, 2025

വോട്ടർ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: വോട്ട് ചെയ്ത് തിരിച്ച പോകുന്നതിനിടെ വോട്ടർ കുഴഞ്ഞു വീണു മരിച്ചു. നംഭയാർ വീട്ടിൽ നാണുവിന്റെ ഭാര്യ ബേബി (68) ആണ് മരിച്ചത്. ബേപ്പൂർ എൽ.പി സ്കൂളിൽ അഞ്ചാം ബൂത്തിലാണ് ഇവർ വോട്ട് രേഖപ്പെടുത്തിയത്. 9 .30 ഓടെ വോട്ട് ചെയ്ത് മടങ്ങുമ്പോഴായിരുന്നു മരണം സംഭവിച്ചത്.

Related Articles

Latest Articles