Kerala

സെമി കേഡർമാർ യോഗത്തിൽ ഉറങ്ങിപ്പോയി; എഴുന്നേൽപ്പിച്ച് നിർത്തി ശാസനയും മുഖം കഴുകിക്കലും

എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിയെ തുടർന്നുള്ള ജാള്യത മാറ്റാനാണ് കോൺഗ്രസ്, സെമി കേഡർ എന്ന പദം പാർട്ടിയിലേക്ക് കൊണ്ടുവരുന്നത്. പുതിയ നേതൃത്വത്തിൽ അസംതൃപ്തരായവരെ അടിച്ചിരുത്താനുള്ള ഒരു മാർഗ്ഗം കൂടിയാണ് സേമികേഡർ. എന്നാൽ കഴിഞ്ഞ ദിവസം എറണാകുളത്ത് കെപിസിസി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പൊളിറ്റിക്കൽ കൺവെൻഷനിൽ പ്രസംഗം കേട്ടിരുന്ന ഒരു നേതാവ് അഗാധ നിദ്രയിലേക്ക് വീണു. വേദിയിലുണ്ടായിരുന്ന കെപിസിസി പ്രസിഡണ്ട് ഇത് കണ്ടമാത്രയിൽ നേതാവിനെ വിളിച്ചുണർത്തി എഴുന്നേൽപ്പിച്ച് ശാസിച്ചു. മുഖം കഴുകിക്കുകയും ചെയ്തു. കെ റെയ്‌ലിനെതിരെ നടത്തേണ്ട സമരപരിപാടികൾ നിശ്ചയിക്കുന്ന സുപ്രധാന യോഗത്തിലായിരുന്നു നേതാവിന്റെ ഉറക്കം.

രാജ്യംമുഴുവന്‍ വിഷയം ചര്‍ച്ചയാവുന്ന വിധത്തില്‍ പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തന മേഖലയിലെ ദേശീയ നേതാക്കളെയും പ്രഗത്ഭ വ്യക്തികളേയും കേരളത്തില്‍ കൊണ്ടുവരും. ഇവരെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതലത്തില്‍ സെമിനാറുകളും മറ്റും സംഘടിപ്പിക്കും. സമരമുഖത്തേക്ക് സ്ത്രീകളെയും വീട്ടമ്മമാരേയും കൂടുതലായി കൊണ്ടുവാരന്‍ പ്രത്യേകം ശ്രദ്ധിക്കും. റെയില്‍ പോകുന്ന ഭാഗത്തെ മണ്ഡലം കമ്മിറ്റികള്‍ ഇരകളാകുന്നവരുടെ വിപുലമായ കുടുംബയോഗങ്ങള്‍ വിളിക്കും. കുട്ടികള്‍ക്കായി ചിത്രരചനാ മത്സരങ്ങളും മറ്റും സംഘടിപ്പിക്കും. ബ്ലോക്-മണ്ഡലം കമ്മിറ്റികള്‍ സാമൂഹിക പ്രവര്‍ത്തകരേയും മറ്റും സംഘടിപ്പിച്ച് പ്രഭാഷണങ്ങളും ബോധവത്കരണ പരിപാടികളും നടത്തും.

B4 Admin

Share
Published by
B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

6 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

7 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

7 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

8 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

9 hours ago