ദില്ലി : നാഷണൽ ഹെറാൾഡ് അഴിമതിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെയും യങ് ഇന്ത്യയുടെയും ഉടമസ്ഥതയിലുള്ള 751.9 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. രാഹുൽ ഗാന്ധിയും സോണിയാഗാന്ധിയും ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.
അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 661 കോടി രൂപയുടെ ആസ്തിയാണ് ദില്ലിയിലും മുംബൈയിലും ലഖ്നൗവിൽ നിന്നുമായി ഇഡി കണ്ടുകെട്ടിയത്. ഇക്വിറ്റി ഷെയറുകളുടെ രൂപത്തിലാണ് യങ് ഇന്ത്യയുടെ ആസ്തി കണ്ടുകെട്ടിയിരിക്കുന്നത്. ഇത്തരത്തിൽ കണ്ടുകെട്ടിയിരിക്കുന്നത് 90.21 കോടി രൂപയുടെ ആസ്തിയാണ്.
2016 ജൂൺ 26ന് സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിൽ ദില്ലി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് നാഷണൽ ഹെറാൾഡ് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇഡി ഏറ്റെടുക്കുന്നത്. കേസിൽ യങ് ഇന്ത്യ അധികൃതർ ഉൾപ്പെടെയുള്ള പ്രതികൾ സാമ്പത്തിക കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായി ഇഡി കോടതിയിൽ വ്യക്തമാക്കി. നൂറ് കണക്കിന് കോടി രൂപയുടെ മൂല്യമുള്ള അസോസിയേറ്റഡ് ജേണൽസിന്റെ സ്വത്തുക്കൾ കൈക്കലാക്കാൻ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയതായും ഇഡി കണ്ടെത്തിയിരുന്നു.
ക-ഞ്ചാ-വാ-ണ് ല-ഹ-രി-യാ-ണ് എന്നൊക്കെ ആരോപണം വേണ്ടതിലേറെ കേട്ട നടന് ഇങ്ങനെയൊരു പൊതുവേദിയില്‍ സഹപ്രവര്‍ത്തകനെ ഇകഴ്ത്തി സംസാരിക്കുമ്പോള്‍ ഇയാള്‍ ഇത്ര തരം…
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ കെഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും…
യൂറോപ്യന്‍ യൂണിയനില്‍ പ-ല-സ്തീ-നെ ആദ്യമായി അംഗീകരിക്കുന്ന രാഷ്ട്രം സ്വീഡനാണ് . മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ബള്‍ഗേറിയ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്,…
തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിട്ടുള്ളത്. ആരോഗ്യവകുപ്പ് സെക്രട്ടറി എപിഎം…
തിരുവനന്തപുരം : അതിതീവ്ര മഴക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.…
സാംസ്കാരികമായി വളരെ വളക്കൂറുള്ള മണ്ണാണ് എറണാകുളം ജില്ലയിലെ ചെറായി എന്ന തീരദേശ ഗ്രാമത്തിലേത്. 1911 ലാണ് ശ്രീനാരായണഗുരു ഈ ക്ഷേത്രത്തിൻറെ…