Featured

ആദ്യം താൻ നന്നാവൂ….എന്നിട്ട് സുരേഷ് ഗോപിയെ നന്നാക്കാം !

നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ കമൽ. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി, ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്നും സുരേഷ് ​ഗോപിയെ നയിക്കുന്നത് സവർണബോധമാണെന്നുമാണ് കമലിന്റെ കണ്ടെത്തൽ. കൊല്ലത്ത് എൻജിഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കമൽ.

സംവിധായകൻ കമലിന്റെ വാക്കുകളാണ് നമ്മൾ ഇപ്പോൾ കണ്ടത്. അതേസമയം, സോഷ്യൽ മീഡിയയിൽ കമലിനെതിരെ നിരവധിപ്പേർ പ്രതിഷേധവുമായി രംഗത്തെത്തുകയാണ്. മീ ടു ആരോപണത്തേക്കാൾ വലിയ നാണക്കേടാണോ സുരേഷ് ഗോപി അയ്യപ്പനെ പൂജിക്കുന്ന തന്ത്രിയായി ജനിക്കണമെന്ന് പറഞ്ഞതെന്നാണ് പലരുടെയും ചോദ്യം. കാരണം, ചലച്ചിത്ര അക്കാദമി ചെയർമാനും സിനിമസംവിധായകനും സിപിഎം സഹയാത്രികനുമായ കമൽ നായിക വേഷം വാഗ്ദാനം ചെയ്ത് യുവതികളെ പീഡിപ്പിച്ചതായുള്ള പരാതികൾ പലതവണ പുറത്ത് വന്നിട്ടുണ്ട്. തന്റെ സ്വാധിനം ഉപയോഗിച്ച് ഇത്തരം കേസുകളെ ഇല്ലായ്മ ചെയ്യുകയാണ്, കമലിന്റെ പതിവെന്നും ആരോപണം ശക്തമാണ്. അതുകൊണ്ട് തന്നെ, യുവതികളുടെ മാനം പിച്ചിച്ചീന്തുന്നവർ എത്ര മനോഹരമായാണ് മറ്റുള്ളവരുടെ തലയിൽ അതേ ആരോപണം കെട്ടിവെക്കുന്നതെന്നും ചിലർ പരിഹസിക്കുന്നു.

admin

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

6 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

7 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

7 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

7 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

8 hours ago